
തൃശൂര്‍: നാളെ ബിജെപി ഹർത്താൽ. സിപിഎം-ബിജെപി സംഘർഷത്തിൽ ബിജെപി പ്രവര്‍ത്തകന്‍ കയ്പമംഗലം സ്വദേശി സതീശന്‍(51) മരിച്ചതിനെ തുടർന്നാണ് നാളെ ( തിങ്കളാഴ്ച) കയ്പമംഗലത്ത് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹർത്താൽ. കയ്പമംഗലത്ത് കഴിഞ്ഞ ദിവസം വൈകിട്ട് ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് സതീശനു പരിക്കേറ്റത്.
Post Your Comments