Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -24 November
വിദേശത്തു പത്മാവതിയ്ക്ക് അനുമതി
വിവാദ ബോളിവുഡ് ചിത്രം പത്മാവതിക്ക് ബ്രിട്ടീഷ് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി .രംഗങ്ങൾ ഒന്നും തന്നെ ഒഴിവാക്കാതെയാണ് ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ളാസ്സിഫിക്കേഷൻ ബ്രിട്ടനിൽ പ്രദർശനാനുമതി നൽകിയത്.അതേസമയം…
Read More » - 24 November
ഷാരൂഖ് ചിത്രത്തിലെ നായിക പ്രിയങ്കയല്ല ; മറ്റൊരാൾ
പദ്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ദീപികയ്ക്കെതിരെയുള്ള വധഭീക്ഷണിയും ഒന്നും ദീപികയുടെ മാറ്റു കുറിച്ചിട്ടില്ല. പ്രശസ്തിയും അവസരങ്ങളും നാൾക്കുനാൾ തേടിയെത്തുകയാണ് ഈ ബോളിവുഡ് സുന്ദരിയെ.ആ അവസരങ്ങളിൽ ഏറ്റവുമൊടുവിൽ എത്തി നിൽക്കുന്നതാകട്ടെ…
Read More » - 24 November
അനധികൃത കൈയേറ്റം ; നടപടി സ്വീകരിക്കാനെത്തിയ വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റില്‍ തള്ളിയിട്ടു
അശോക് നഗര്‍: അനധികൃത കൈയേറ്റം നടപടി സ്വീകരിക്കാനെത്തിയ വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റില്‍ തള്ളിയിട്ടു. മഹാരാഷ്ട്രയില്‍ അശോക് നഗര്‍ ജില്ലയിലെ കരംസി ഗ്രാമത്തിൽ വനഭൂമി ചിലര്‍ കൈയേറിയതുമായി…
Read More » - 24 November
ചിലർ ഓട്ടുപാത്രങ്ങളെപ്പോലെ വെറുതെ ചിലച്ചു കൊണ്ടേയിരിക്കുന്നു : . വേറെ ചിലർ വലിയ ലക്ഷ്യങ്ങൾ മനസ്സിൽ വെച്ച് നിരന്തരം നിശബ്ദമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . അങ്ങനെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മോദിയെയും കൂട്ടരെയും പറ്റി ജീനനായർ എഴുതുന്നു
ആശയങ്ങൾ യാഥാർഥ്യത്തിൽ എത്തിക്കുന്നവർ ആണ് നേതാക്കൾ, അതിൽ മോദി നയിക്കുന്ന ടീം ആണ് ലോകത്തിൽ വെച്ച് നല്ലത് എന്ന് ഇവിടെ ഉള്ളവർ സമ്മതിക്കില്ല. മോദി നയിക്കുന്ന ടീം…
Read More » - 24 November
മൃതദേഹ വില്‍പ്പനയെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മൃതദേഹ വില്‍പ്പനയെ കുറിച്ച് അടിയന്തര അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. വില്‍പ്പനയുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയര്‍ന്നത്…
Read More » - 24 November
രാജ്യത്ത് ചെക്ക് ബുക്ക് നിരോധിക്കുന്നതിനെ കുറിച്ച് ധനമന്ത്രാലയത്തിന്റെ തീരുമാനം ഇങ്ങനെ
കൊച്ചി: രാജ്യത്ത് ചെക്ക് ബുക്ക് നിരോധിക്കുന്നതിനെ കുറിച്ച് ധനമന്ത്രാലയം തീരുമാനം വ്യക്തമാക്കുന്നു. ചെക്ക് നിരോധിയ്ക്കാന്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കറന്‍സി അസാധുവാക്കലിനു പിന്നാലെ ചെക്ക് ബുക്കിനും നിരോധനം…
Read More » - 24 November
കാമുകനെ വിട്ടുകിട്ടാൻ വേണ്ടി കാമുകി ചെയ്തത്
ഖമ്മം: കാമുകനെ വിട്ടുകിട്ടാൻ കാമുകന്റെ വീട്ടു പടിക്കൽ സമരം ചെയ്തു കാമുകി. തെലുങ്കാനയിലെ ഭദ്രാദ്രി കൊഥാഗുഡം ജില്ലയിലെ സീതാംപേട്ട് ബഞ്ചാരയിൽ ളകപ്പള്ളി മണ്ഡൽ സ്വദേശനിയായ ബോഡ രാജമ്മയാണ്…
Read More » - 24 November
മകളുടെ കൊലപാതകക്കുറ്റം തന്റെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാന്‍ ഭാര്യ ശ്രമിക്കുന്നതായി പീറ്റര്‍ മുഖര്‍ജി
ന്യൂഡല്‍ഹി: മകള്‍ ഷീനാ ബോറയുടെ കൊലപാതകക്കുറ്റം തന്റെ തലയില്‍ കെട്ടിവച്ചു ഭാര്യ ഇന്ദ്രാണി മുഖര്‍ജി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നു ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി. അടിയന്തരമായി താന്‍ വിവാഹമോചനം തേടുകയാണെന്നും…
Read More » - 24 November
പുതുമുഖങ്ങളെ അണിനിരത്തിയൊരു ക്യാമ്പസ് ചിത്രം ; ക്വീൻ മേക്കിങ് വീഡിയോ ശ്രദ്ധേയം
പുതുമുഖങ്ങളെ അണിനിരത്തിയൊരുങ്ങുന്ന ക്യാമ്പസ് ചിത്രം ക്വീൻ മേക്കിങ് വീഡിയോ ശ്രദ്ധയാകർഷിക്കുന്നു.ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ ഒരു മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബാച്ചിലെ സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ…
Read More » - 24 November
നിർധന രോഗികൾക്ക് അഭയകേന്ദ്രമായി ഒരാശുപത്രി : ക്യാൻസറും ഹൃദ്രോഗവും ഉൾപ്പെടെ ചികിത്സ സൗജന്യം
തിരുവനന്തപുരം: ആശുപത്രികൾ കച്ചവടകേന്ദ്രങ്ങളായി മാറിയ ഈ കാലത്ത് നിർദ്ധനരോഗികൾക്ക് ആശ്വാസമായി ഒരു ആതുരാലയം. മാരക രോഗങ്ങളായ ക്യാൻസറും ഹൃദ്രോഗങ്ങളും ഒക്കെ ഇവിടെഎത്തിയാൽ ചികിത്സ കൊണ്ട് ഭേദമാക്കുന്നു. 2500…
Read More » - 24 November
ദുബായില്‍ മദ്യത്തിന് വിലക്കില്ല : നിയമം തെറ്റിച്ചാല്‍ പക്ഷേ കാര്യങ്ങള്‍ മാറി മറിയും
ദുബായ് : ഓരോ രാജ്യത്തും നിയമം പല തരത്തിലാണ്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍. ഭൂരിഭാഗം എമിറേറ്റുകളിലും മദ്യം ഉപയോഗിക്കുന്നതിന് തടസമില്ലെങ്കിലും കൃത്യമായ നിയമം പാലിച്ചില്ലെങ്കില്‍ വലിയ തുകപിഴ…
Read More » - 24 November
നടിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് ബി ജെ പി പ്രവർത്തകർ
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ തുടർന്നു വളരെ ഒരു പ്രചാരണ പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രധിഷേധിച്ച് നടിയും എം പിയുമായ ഹേമമാലിനിക്കെതിരെ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.തങ്ങൾ ഏറെ പിന്തുണച്ച നടി…
Read More » - 24 November
നിക്ഷേപത്തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് വനിതാ നേതാവ് അറസ്റ്റില്‍
ശാസ്താംകോട്ട : സഹകരണ സംഘത്തിന്റെ മറവില്‍ നാലുകോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് വനിതാ നേതാവ് അറസ്റ്റില്‍. ചക്കുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവന്ന കുന്നത്തൂര്‍ താലൂക്ക് െറസിഡന്ഷ്യല് സഹകരണ…
Read More » - 24 November
26 ലക്ഷം രൂപയുടെ ബിഎംഡബ്ള്യൂ ബൈക്ക് സ്വന്തമാക്കി അറുപത്തിമൂന്നുകാരനായ ഒരു മലയാളി
കണ്ണൂർ ; 26 ലക്ഷം രൂപയുടെ ബിഎംഡബ്ള്യൂ ബൈക്ക് സ്വന്തമാക്കി അറുപത്തിമൂന്നുകാരനും തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിലെ വെളിച്ചെണ്ണ വ്യാപാരിയുമായ പ്രകാശൻ. ബി.എം.ഡബ്ല്യു.ആര്. 1200 ജി.എസ്. ബൈക്കാണ്…
Read More » - 24 November
ബ്രോയിലര്‍ കോഴി ഇറച്ചി കഴിക്കുന്നവരില്‍ ഉണ്ടാകുന്ന രോഗങ്ങളും ജനിതക മാറ്റങ്ങളും : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകള്‍ ചേര്‍ത്ത തീറ്റകൊടുത്ത് വളര്‍ത്തുന്ന കോഴിയുടെ (ബ്രോയിലര്‍ ) ഇറച്ചി കഴിക്കുന്നവര്‍ക്ക് രോഗപ്രതിരോധശേഷി കുറയുമെന്ന് പഠനം. തീറ്റയില്‍ ചേര്‍ത്തു നല്കുന്നതിനു പുറമേ ആന്റിബയോട്ടിക് കുത്തിവെച്ച കോഴികളെയും…
Read More » - 24 November
പത്മാവതി ;ചിത്രത്തിന് പിന്നാലെ പാട്ടുകൾക്കും വിലക്ക്
വിവാദങ്ങൾക്കും വിലക്കുകൾക്കും ഒടുക്കമില്ലാതെ സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതി. ചിത്രത്തിലെ പാട്ടുകളും വിലക്കുകൾ അഭിമുഖീകരിക്കുകയാണ് ഇപ്പോൾ.സിനിമ വിലക്കിയതിന് പിന്നാലെ പദ്മാവതിയിലെ പാട്ടുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ.…
Read More » - 24 November
കണ്ണൂര്‍ വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കൽ നടത്തുന്നത് സംബന്ധിച്ച് അധികൃതർ പറയുന്നത്
കണ്ണൂര്‍: ജനുവരി അവസാനത്തോടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പണികൾ പൂർത്തിയാക്കുന്നതിനാൽ ജനുവരി പകുതിയോടെ പരീക്ഷണപ്പറക്കല്‍ നടത്താനാകുമെന്ന് അധികൃതർ. എയര്‍ ട്രാഫിക് കണ്ട്രോള് കെട്ടിടനിര്‍മാണം പൂര്‍ത്തിയായതായും റണ്‍വേയുടെയും ടെര്‍മിനല്‍ കെട്ടിടത്തിന്റെയും…
Read More » - 24 November
തീവണ്ടി പാളം തെറ്റി രണ്ട് പേര് മരിച്ചു
ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി രണ്ടു പേര് മരിച്ചു ഏഴ് പേര്‍ക്ക് പരിക്കേറ്റു. വാസ്കോഡഗാമ പട്ന എക്സ്പ്രസ്സ് ഇന്ന് പുലര്‍ച്ചെ നാലേകാലോടെ പാളം തെറ്റിയത്. യുപിയിലെ…
Read More » - 24 November
ഒരു ബുള്ളറ്റില്‍ 58 പേര്; ലോകറെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ആര്‍മി
ന്യൂഡല്‍ഹി : ഒരു ബുള്ളറ്റില്‍ എത്ര പേര് കയറും, രണ്ട് അല്ലെങ്കില്‍ മൂന്ന് അല്ലേ. എന്നാല്‍ 58 എന്നായിരിക്കും ഇന്ത്യന്‍ ആര്‍മിയ്ക്ക് പറയാനുള്ള ഉത്തരം. വെറുതെ…
Read More » - 24 November
കൊടിസുനി ജയിലിലിരുന്ന് കവര്‍ച്ച ആസൂത്രണം ചെയ്തതിന് നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടിസുനി ജയിലിലിരുന്ന് കവര്‍ച്ച ആസൂത്രണം ചെയ്തതിന് നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്. കവര്‍ച്ച ആസൂത്രണം ചെയ്യാന്‍…
Read More » - 24 November
സഹകരണ സംഘങ്ങളില്‍ അവസരം
സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിൽ അവസരം. ജൂനിയര്‍ ക്ലാര്‍ക്ക്, സെക്രട്ടറി/ അസി. സെക്രട്ടറി/ ഇന്റേണല്‍ ഓഡിറ്റര്‍/ബ്രാഞ്ച് മാനേജര്‍ ജി.എം./എ.ജി.എം, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലായി 295 ഒഴിവുകളിലേക്കാണ് സഹകരണ…
Read More » - 24 November
നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതിയിലേയ്ക്ക് തെളിവ് എത്താത്തതിന് കാരണം ഏറ്റവും വെല്ലുവിളിയായത് ഇക്കാര്യങ്ങള്‍
കൊച്ചി : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച് കേസുകളില്‍ ഒന്നായിരുന്നു യുവനടിയെ ആക്രമിച്ച കേസ്. കേസിലെ മുഖ്യപ്രതിയായിരുന്ന പള്‍സര്‍ സുനിയുടെ അറസ്റ്റോടെ കേസില്‍ പല വഴിയ്ക്കും വഴിത്തിരിവ്…
Read More » - 24 November
ബ്രസീല്‍ ഫുട്ബോള്‍ താരത്തിനു ഒമ്പതു വര്‍ഷം തടവു ശിക്ഷ
മിലാന്: ബ്രസീല്‍ ഫുട്ബോള്‍ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വര്‍ഷം തടവു ശിക്ഷ. കൂട്ടമാനഭംഗക്കേസിലാണ് ജയിൽ ശിക്ഷ. വിധിച്ചത് ഇറ്റാലിയന്‍ കോടതിയാണ്. റോബിഞ്ഞോയും മറ്റ് അഞ്ച് കൂട്ടാളികളും ചേര്‍ന്ന്…
Read More » - 24 November
പട്ടേല്‍ പ്രക്ഷോഭ നായകന് വൈ കാറ്റഗറി സുരക്ഷ
അഹമ്മദാബാദ്: പട്ടേല്‍ പ്രക്ഷോഭ നായകന് വൈ കാറ്റഗറി സുരക്ഷ. സുരക്ഷയേര്‍പ്പെടുത്തിയത് ഹാര്‍ദിക് പട്ടേലിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഹാര്‍ദിക്കിന്റെ സുരക്ഷയ്ക്കായി വെള്ളിയാഴ്ച മുതല്‍…
Read More » - 24 November
യുഡിഎഫും ബിജെപിയും നിലപാട് വ്യക്തമാക്കണം: കോടിയേരി
ആലപ്പുഴ: പിണറായി സര്‍ക്കാരിന്റെ തീരുമാനത്തില്‍ യുഡിഎഫും ബിജെപിയും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ…
Read More »