Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -8 December
തടി കുറയ്ക്കുന്നത് കൊള്ളാം; പക്ഷേ ഈ അബദ്ധങ്ങളില്‍ പെട്ട്പോകരുതേ….
വണ്ണം കുറയ്ക്കാന്‍ എന്തും ചെയ്യുന്നവരാണ് നമ്മള്. ആഹാരം കുറയ്ക്കാനും വ്യായാമം ചെയ്യാനും നമ്മളില്‍ പലര്‍ക്കും ഒരു മടിയുമില്ല. എന്നാല്‍ ചിലരില്‍ വണ്ണം കുറയുമ്പോള്‍ മറ്റു ചിലരില്‍ വിപരീത…
Read More » - 8 December
എറണാകുളം മൂത്തുകുന്നത്ത് ബിജെപി നേതാവിന്റെ വീട്ടിൽ പാലക്കാട് മോഡൽ ആക്രമം: മൂന്നു വാഹനങ്ങൾ തീയിട്ടു: സിപിഎം എന്ന് ആരോപണം ( വീഡിയോ)
എറണാകുളം: വടക്കേക്കര മുത്തുകുന്നത്ത് ബിജെപി നേതാവ് ജിജീഷിന്റെ വീട്ടിൽ അക്രമികൾ വാഹനങ്ങൾക്ക് തീയിട്ടു. സിപിഎം നടത്തിയ പാലക്കാട് മോഡൽ അക്രമം ആണെന്നാണ് ജിജീഷ് ആരോപിക്കുന്നത്. സംഭവത്തിനു പിന്നിൽ…
Read More » - 8 December
ആകാശത്തു തീ പടര്‍ന്ന അജ്ഞാത വസ്തു : ജനങ്ങള്‍ ഭീതിയില്‍
വടക്കാഞ്ചേരി: ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ആകാശത്തു തീവ്രമായ അഗ്നിവെളിച്ചം. വടക്കാഞ്ചേരി മേഖലയിലാണ് ആകാശത്തു നിന്ന് അഗ്നി പടര്‍ന്ന് അജ്ഞാത വസ്തു ഭൂമിയിലേയ്ക്ക് പതിക്കുമെന്നു തോന്നുന്ന വിധത്തില്‍ അഗ്നി…
Read More » - 8 December
മെട്രോയില്‍ എന്‍ജിനീയര്‍ ആകാൻ അവസരം
മെട്രോയില്‍ എന്‍ജിനീയര്‍ ആകാൻ അവസരം. ഗ്രാജ്വേറ്റ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ബി.എം.ആര്.സി.എല്‍.) ആണ് അപേക്ഷ ക്ഷണിച്ചത്. സിവില്‍ എന്‍ജിനീയറിങ് 50 ശതമാനം…
Read More » - 8 December
സ്വദേശിവല്‍ക്കരണം; ജ്വല്ലറികളില്‍ വ്യാപക പരിശോധന
റിയാദ്: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി റിയാദില്‍ ജ്വല്ലറികളില്‍ വ്യാപക പരിശോധന. ജ്വല്ലറികളില്‍ നില്ക്കുന്നവരില് നൂറുശതമാനവും വിദേശികളില്ലെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത അന്‍പതിലേറെ ജ്വല്ലറികള്‍ ഇതിനകം പൂട്ടിയതായി…
Read More » - 8 December
നിലപാടില്‍ മാറ്റമില്ല; കയ്യേറ്റക്കാരുമായി ഒത്തുതീര്‍പ്പിനില്ലെന്ന് കാനം
തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ കയ്യേറ്റക്കാരുമായി ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും ഇല്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഒത്തുതീര്‍പ്പുണ്ടാക്കുന്ന നിലപാടല്ല മറിച്ച് കുടിയേറ്റ കര്‍ഷകരെയും തൊഴിലാളികളെയും…
Read More » - 8 December
വിവാഹശേഷം ഭാര്യ ഭര്‍ത്താവിന്റെ മതവിശ്വാസങ്ങള്‍ അനുസരിച്ചു ജീവിക്കണമെന്ന ഹൈക്കോടതി വിധിയിൽ സുപ്രീം കോടതിയുടെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: വിവാഹശേഷം പെണ്‍കുട്ടി ഭര്‍ത്താവിന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ വിധിയെ എതിർത്തുകൊണ്ട് സുപ്രീം കോടതി രംഗത്ത്. വിവാഹം ഒരു സ്ത്രീയുടെ ആചാരങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും ബെഞ്ച്…
Read More » - 8 December
പുരുഷന്മാര് നേരിടുന്ന പീഡനങ്ങളെ കുറിച്ച് പരാതി പറയുന്ന പുരുഷാവകാശ സമിതി സാരഥികളിലേറെയും വനിതകള്‍
തൃശ്ശൂര്‍: പേര് കേരള പുരുഷ അവകാശ സഹായ സമിതി (പാസ്). ലക്ഷ്യം സംസ്ഥാനത്തെ പുരുഷന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍. പീഡനം സംബന്ധിച്ച വ്യാജപരാതികളില്‍ നിയമസഹായം നല്‍കുകയെന്നതാണ് പ്രഥമലക്ഷ്യം. പക്ഷേ,…
Read More » - 8 December
യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍
മുംബൈ: യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍. മുംബൈയിലെ ജൂഹൂബീച്ചില്‍ നിന്നാണ് ഇരുപത് വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം കണ്ടത്. വലിയ ബാഗ് കണ്ട പ്രദേശവാസികള്‍ പോലീസിൽ…
Read More » - 8 December
180 മത്സ്യതൊഴിലാളികളെ കണ്ടെത്തി
തിരുവനന്തപുരം ; 180 മത്സ്യ തൊഴിലാളികളെ കണ്ടെത്തി. നാവിക സേന സേനയുടെ ഐഎൻഎസ് കൽപ്പേനി നടത്തിയ പരിശോധനയിൽ ലക്ഷ്വദീപിലെ പരമ്പരാഗത മത്സ്യ ബന്ധന മേഖലയിൽ നിന്നാണ് ഇവരെ…
Read More » - 8 December
അച്ഛൻ മകളെ കഴുത്തു ഞെരിച്ചു കൊന്ന സംഭവം:കൂടുതൽ വിവരങ്ങൾ പുറത്ത്
തേഞ്ഞിപ്പലം: മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങിയ സംഭവം ഏവരും ഞെട്ടലോടെയാണ് കേട്ടത്. മകൾക്ക് അന്യമതസ്ഥനായ യുവാവുമായുള്ള പ്രണയം ആണ് തന്നെ ഇതിനു…
Read More » - 8 December
ഒറ്റ ദിവസം കൊണ്ട് കോടീശ്വരനാകാം : ഭാഗ്യപരീക്ഷണത്തിന് അവസരം : കിട്ടാന്‍ പോകുന്നത് 21 കോടി രൂപ
ദുബായ് : ഒറ്റ ദിവസം കൊണ്ട് കോടീശ്വരനാകാം. പറഞ്ഞ് വരുന്നത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടിപതികളാക്കിയ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ കാര്യമാണ്. ചരിത്രത്തിലെ…
Read More » - 8 December
ഭിന്നശേഷിക്കാര്‍ക്ക് കെ.എസ്.ആര്.ടി.സിയില്‍ സൗജന്യ യാത്ര ലഭ്യമാക്കണമെന്നുള്ള സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് തടഞ്ഞു
കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികള്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ യാത്രാസൗജന്യത്തിന് അനുവദിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഇത്തരം കുട്ടികള്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെന്നും ഏഴ് ദിവസത്തിനുള്ളില്‍…
Read More » - 8 December
കോഴിക്കോട് കടപ്പുറത്ത് ബോട്ടപകടം
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ബോട്ടപകടം. ബേപ്പൂര്‍ തുറമുഖത്തിന് സമീപം തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ചു പേര്…
Read More » - 8 December
രാജ്യത്ത് ബിജെപിയുടെ പ്രധാന എതിരാളി സിപിഎം : പിണറായി വിജയൻ
തിരുവനന്തപുരം: ബി.ജെ.പിയുടെ പ്രധാന എതിരാളി സി.പി.എമ്മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോൺഗ്രസിന് രാജ്യത്തു എല്ലായിടത്തുംസ്വാധീനമുണ്ടെങ്കിലും അവരെ ബിജെപി എതിരാളിയായി കാണുന്നില്ലെന്നും പിണറായി പറഞ്ഞു. രാജ്യത്തു വലിയ സ്വാധീനമുള്ള…
Read More » - 8 December
അനധികൃത ക്വാറിയില്‍ റെയ്ഡ്
തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി വാഴക്കോട് അനധികൃത ക്വാറിയില്‍ റെയ്ഡ്. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു. റെയ്ഡ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
Read More » - 8 December
കുഞ്ഞോമനകൾക്ക് അയ്യന്റെ നടയിൽ ചോറൂണ്: പ്രാർത്ഥനകളോടെ പരിഭവങ്ങളില്ലാതെ പമ്പയിൽ അമ്മമാരുടെ കാത്തിരുപ്പ്
ശബരിമല: ശബരിമലയിൽ സ്ഥിരമായി കാണുന്ന ഒരു കൗതുക കാഴ്ചയുണ്ട്.അച്ഛന്റെ മടിയില്‍ വാത്സല്യം നുകര്‍ന്ന് ചോറൂണിനിരിക്കുന്ന കുരുന്നുകൾ. ശബരിമല സന്നിധിയില്‍ ചോറൂണ് ചടങ്ങിനിരിക്കുന്ന കുരുന്നുകൾക്കായി പ്രാർത്ഥനയോടെ പമ്പയിൽ അമ്മമാർ…
Read More » - 8 December
ന്യൂനമര്‍ദം ; കേരളത്തില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാൽ കേരളത്തില്‍ മഴയ്ക്ക് സാധ്യത. ചുഴലിക്കാറ്റിനുള്ള സാധ്യത സ്ഥിരീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന് അറിയിച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ്,…
Read More » - 8 December
അമ്മയെ കൊലപ്പെടുത്തിയ ഐ.ടി. ജീവനക്കാരന് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു
ചെന്നൈ: അമ്മയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന ഐ.ടി. ജീവനക്കാരന് എസ്. ദഷ്വന്ത് മുംബൈയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെ മുംബൈ വിമാനത്താവളത്തിനടുത്തുനിന്നാണ് രക്ഷപ്പെട്ടത്. ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച്…
Read More » - 8 December
മികച്ച ഫുട്ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്കാരം ഈ താരത്തിന്
പാരിസ്: മികച്ച ഫുട്ബോളർക്കുള്ള 2017ലെ ബാലൻ ഡി ഓർ പുരസ്കാരത്തിൽ മുത്തമിട്ട് പോർച്ചുഗൽ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അർജന്റീനൻ സൂപ്പർതാരം ലയണൽ മെസിയെയും ബ്രസീലിയൻ താരം…
Read More » - 8 December
പ്രസ്താവന വിവാദമായി; മണിശങ്കര്‍ അയ്യർക്ക് മറുപടിയുമായി മോദി
സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയുള്ള പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ക്ഷമ ചോദിച്ചു. പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.കൂടാതെ തന്റെ പ്രസ്താവന…
Read More » - 8 December
ഓഖി ദുരന്തം : നൂറിലധികം മത്സ്യതൊഴിലാളികളെ ഇനിയും കണ്ടെത്തിയിട്ടില്ല : ആശങ്കയോടെ കുടുംബങ്ങള്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റടിച്ച് ഒരാഴ്ച പിന്നിട്ടിട്ടും തീരദേശ മേഖലയില്‍ ആശങ്കയും നിലവിളിയും തുടരുകയാണ്. 198 തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് തീരദേശവാസികള്‍ പറയുന്നത്. സര്‍ക്കാര്‍ കണക്കില്‍ 97…
Read More » - 8 December
ഇസ്രയേൽ സൈന്യം ആക്രമണം നടത്തി
ഗാസ: ഇസ്രയേൽ സൈന്യം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. രണ്ടു റോക്കറ്റുകളുൾപ്പെടെയാണ് ആക്രമണം നടത്തിയത്. ഇസ്രയേൽ പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിനു പിന്നിൽ ഹമാസാണ്.…
Read More » - 8 December
പുതിയ വിമാനത്താവളം പ്രവര്‍ത്തനസജ്ജമായി
മസ്കറ്റ്: പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുവാന്‍ ലക്ഷ്യമിട്ടു കൊണ്ട് നിര്‍മ്മിച്ച മസ്കറ്റിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരീക്ഷണപറക്കലിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതോടൊപ്പം പൊതു…
Read More » - 8 December
പ്രധാനമന്ത്രി പലസ്തീൻ സന്ദർശിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി പലസ്തീൻ സന്ദർശിക്കും. പശ്ചിമേഷ്യൻ പ്രശ്നം രൂക്ഷമായിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.പലസ്തീൻ അംബാസഡർ അഡ്നാൻ എ. അലിഹൈജ രാജ്യസഭാ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സന്ദർശനത്തെ കുറിച്ച് സൂചന…
Read More »