Latest NewsNewsInternational

ബ്ര​സീ​ല്‍ ഫു​ട്ബോ​ള്‍ താ​രത്തിനു ഒമ്പ​തു വ​ര്‍​ഷം ത​ട​വു ശി​ക്ഷ

മി​ലാ​ന്‍: ബ്ര​സീ​ല്‍ ഫു​ട്ബോ​ള്‍ താ​രം റോ​ബി​ഞ്ഞോ​യ്ക്ക് ഒമ്പ​തു വ​ര്‍​ഷം ത​ട​വു ശി​ക്ഷ. കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ലാണ് ജയിൽ ശിക്ഷ. വിധിച്ചത് ഇ​റ്റാ​ലി​യ​ന്‍ കോ​ട​തി​യാണ്. റോ​ബി​ഞ്ഞോ​യും മ​റ്റ് അ​ഞ്ച് കൂ​ട്ടാ​ളി​ക​ളും ചേ​ര്‍​ന്ന് 2013 ല്‍ ​മി​ലാ​ന്‍ നൈ​റ്റ് ക്ല​ബി​ല്‍ അ​ല്‍​ബേ​നി​യ​ന്‍ യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. റോ​ബി​ഞ്ഞോ​യ്ക്കൊ​പ്പം കൂ​ട്ടാ​ളി​ക​ളെ​യും ശി​ക്ഷി​ച്ചു.

കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത് ഇ​റ്റാ​ലി​യ​ന്‍ ക്ല​ബാ​യ എ​സി മി​ലാ​നു​വേ​ണ്ടി ക​ളി​ക്കുമ്പോ​ഴാ​ണ്. റോ​ബി​ഞ്ഞോ 2015 ല്‍ ​ എ​സി മി​ലാ​ന്‍​വി​ട്ടു. പി​ന്നീ​ട് താ​ര​ത്തി​നാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്ന​ത് റോ​ബി​ഞ്ഞോ​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​ണ്. നി​ല​വി​ല്‍ റോ​ബി​ഞ്ഞോ ബ്ര​സീ​ല്‍ ക്ല​ബ് അ​ത്​ല​റ്റി​കോ മി​നീ​റോ​യ്ക്കു വേ​ണ്ടി​യാ​ണ് ക​ളി​ക്കു​ന്ന​ത്. കേ​സി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ റോ​ബി​ഞ്ഞോ​യ്ക്ക് അ​വ​സ​ര​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button