Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -27 November
ഷെഫീൻ ജഹാൻ സുപ്രീം കോടതിയിലെത്തി: ഹാദിയ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ കോടതിയിലേക്ക് പുറപ്പെട്ടു
ന്യൂഡല്‍ഹി: ഹാദിയയെ കോടതിയിലേക്ക് ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ കൊണ്ടുപോയി. ഷെഫീൻ ജഹാൻ നേരത്തെ തന്നെ സുപ്രീം കോടതിയിലെത്തി. അടച്ചിട്ട കോടതി മുറിയിൽ വാദം വേണമെന്ന ഹാദിയയുടെ പിതാവിന്റെ വാദത്തെ…
Read More » - 27 November
ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ യുവതിയുടെ ‘മരണ നാടകം’ പൊളിച്ചു
ഹൈദരബാദ്: ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ‘മരിച്ച’ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയെ വഞ്ചിക്കാനുള്ള ശ്രമം…
Read More » - 27 November
കിമ്മിന്റെ ആണവമിസൈല്‍ പരീക്ഷണം ; ഉത്തരകൊറിയയില്‍ വന്‍ ഭൂചലനം ഉണ്ടാക്കി: നിരവധി മരണവും നൂറുകണക്കിന് സൈനികർ രോഗ ബാധിതരും: ഞെട്ടിക്കുന്ന റിപ്പോർട്ട്
ഉത്തരകൊറിയയിലെ വടക്കന്‍ ഹാമ്യോംഗ് പ്രവിശ്യയില്‍ അനുഭവപ്പെട്ട ഭൂമികുലുക്കത്തിന് സമാനമായ പ്രകമ്പനം കിം ജോംഗ് ഉന്നിന്റെ നേതൃത്വത്തില്‍ ഉത്തരകൊറിയ നടത്തിയ ആണവ മിസൈല്‍ പരീക്ഷണം ആയിരുന്നെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍…
Read More » - 27 November
ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ :കണ്ണൂർ പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാനൂർ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. ശ്യാംജിത്തിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്നാണ് ബിജെപിയുടെ…
Read More » - 27 November
എന്റെയും മക്കളുടെയും കണ്ണീര് ആരൊപ്പും: പ്രസംഗവേദിയില്‍ കണ്ണ് നിറഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പ്രസംഗം വൈറല്‍
കുവൈറ്റ് : എന്നെ പ്രസംഗിക്കാന്‍ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ എന്റെ ഭര്‍ത്താവിനൊരു ഉള്ക്കിടലമാണ്. തിങ്ങിനിറഞ്ഞ സദസിനെയും വേദിയിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെ നീണ്ട നിരയെയും സാക്ഷിയാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ…
Read More » - 27 November
ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോര്‍ഡ് നേട്ടങ്ങളുമായി അശ്വിൻ
നാഗ്പൂർ : ശ്രീലങ്കയെ 239 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടെസ്റ്റ് പരമ്പയില്‍ മുന്നിലെത്തി. കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ലങ്ക 166…
Read More » - 27 November
തുമ്പി ;സത്യസന്ധർക്കായി ഒരു കട
ചോദിക്കാനും പറയാനും ആരും ഇല്ല,ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കടയിൽ കയറി ഇഷ്ടമുള്ളതെന്തും എടുത്തുകൊണ്ടു പോകാം .പച്ചക്കറിയോ ,പാലോ, തൈരോ അങ്ങനെ നിത്യോപയോഗത്തിനു ആവശ്യമുള്ള സാധനങ്ങൾ റെഫ്രിജറേറ്ററുകളിൽ…
Read More » - 27 November
ഇന്ത്യന്‍ നിരത്തുകളെ കൈയടക്കാന്‍ ആഡംബര വാഹനമായ ലെക്സസ് ഹൈബ്രിഡ് ഇലക്ട്രിക്ക് ഉടനെത്തും
മുംബൈ : ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്സസ് ഹൈബ്രിഡ് ഇലക്ട്രിക്ക് ഇന്ത്യയിലെ നിരത്തുകള്‍ കൈയടക്കാന്‍ എത്തുന്നു. വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യന്‍…
Read More » - 27 November
‘വാദം അടച്ചിട്ടമുറിയിൽ വേണം’;പിന്തുണയുമായി എൻഐഎ
ഡല്‍ഹി :ഹാദിയ കേസിൽ വാദം അടച്ചിട്ടമുറിയിൽ വേണമെന്ന ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യത്തിന് എൻഐഎ പിന്തുണ. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൻഐഎ നിലപാട് വ്യക്തമാക്കിയത്.ഇതേസമയം ഹാദിയയുടെ ഭർത്താവ്…
Read More » - 27 November
താന്‍ ജയലളിതയുടെ മകളാണ്; ഡിഎന്‍എ പരിശോധനയ്ക്കുള്ള അനുവാദത്തിനായി യുവതി കോടതിയില്‍
തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മകളാണെന്ന് അവകാശവാദവുമായി ബംഗളൂരു സ്വദേശിനി. അമൃതയെന്ന മഞ്ജുളാ ദേവിയാണ് ഇത്തരത്തിലൊരു അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് തെളിയിക്കാനായി ഡിഎന്‍എ പരിശേധനയ്ക്കുവേണ്ടി അനുവാദം നല്‍കണമെന്ന്…
Read More » - 27 November
യുവതിയുടെ വിവാഹത്തിന് മുമ്പ് നടന്ന ബലാത്സംഗ ദൃശ്യം ഭര്‍ത്താവിന് അയച്ചുകൊടുത്തപ്പോള്‍ ഉണ്ടായ ദുരനുഭവം
കോളാര്‍: യുവതിയുടെ വിവാഹത്തിന് മുമ്പ് നടന്ന ബലാത്സംഗ ദൃശ്യം ഭര്‍ത്താവിന് അയച്ച് കൊടുത്ത് കുടുംബം തകര്‍ത്തു. അഞ്ചു വര്‍ഷം മുമ്പ് 15 കാരിയെ ബലാത്സംഗം ചെയ്യുകയും…
Read More » - 27 November
കേരളത്തിനായി രണ്ടു പുതിയ ട്രെയിനുകൾ: സമയ വിവരങ്ങൾ ഇങ്ങനെ
കോഴിക്കോട്: ദക്ഷിണ റെയില്‍വേയിലെ പുതിയ സമയപട്ടികയില്‍ കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍. ഗാന്ധിധാം-തിരുവനന്തപുരം ഹംസഫര്‍ എക്സ്പ്രസ്, മംഗളുരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് എന്നിവയാണ് പുതിയ ട്രെയിനുകള്‍. ഹംസഫര്‍ എക്സ്പ്രസ് തിങ്കളാഴ്ച…
Read More » - 27 November
ഗുജറാത്ത് കോണ്‍ഗ്രസിനെ സ്വീകരിച്ച ചരിത്രമുണ്ടായിട്ടില്ലെന്ന് നരേന്ദ്രമോദി
അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിനെ സ്വീകരിച്ച ചരിത്രം ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് നടക്കുന്നത് വികസനവും കുടുംബവാഴ്ചയും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക്…
Read More » - 27 November
“തലക്ക് സ്ഥിരതയുള്ള ആരെങ്കിലും കോണ്‍ഗ്രസിലേക്ക് പോകുമോ ?” കാനത്തിന്റേത് കടമെടുത്ത ഉത്തരം
കൗതുകമുയർത്തിയും ചിരി പടർത്തിയും ,കോൺഗ്രസുമായി ബന്ധം വേണ്ടെന്ന അർത്ഥമാക്കി സി .പി,ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നൽകിയ മറുപടി മറ്റൊരാളിൽ നിന്നും കടമെടുത്തത്. ശെല്‍വരാജ് സിപിഎമില്‍…
Read More » - 27 November
ഹാദിയ കേസ് ;അഭിഭാഷകന് ഭീഷണി
കൊച്ചി :ഹാദിയ കേസിൽ സർക്കാരിനായി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകന് ഭീഷണി.അഡ്വേക്കേറ്റ് പി നാരായണനാണ് പോലീസിൽ പരാതി നൽകിയത് . ഫേസ്ബുക്കിലൂടെയായിരുന്നു ഭീഷണി.ഹൈക്കോടതിയിലെ ഗവണ്മെന്റ് പ്ലീഡറാണ് പി നാരായണൻ.
Read More » - 27 November
ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി
ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്. ബിജെപി വെറും മൂന്ന് വര്‍ഷംകൊണ്ട് നേടിയെടുത്തത് പാകിസ്ഥാന് 70 വര്‍ഷയായി ശ്രമിച്ചിട്ടും നടക്കാത്ത…
Read More » - 27 November
ഹാദിയയുടെ മതംമാറ്റ വിവാദത്തിന് പുറമേ സത്യസരണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി വെബ് സൈറ്റും
മലപ്പുറം: വിവാദ മതപരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന സ്ഥാപനമാണ് മഞ്ചേരി ചെരണിയിലെ സത്യസരണി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)ക്കു കീഴിലാണ് ഈ സ്ഥാപനം…
Read More » - 27 November
എട്ട് ട്രെയിനുകള്‍ റദ്ദാക്കി
കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് രണ്ട് മാസത്തേക്ക് എട്ട് ട്രെയിനുകള്‍ റദ്ദാക്കി. ആഗ്ര ഇന്റര്‍സിറ്റി, ലക്നോ-ആഗ്ര എക്സ്പ്രസ്, ലക്നോ-അനന്ത് വിഹാര്‍ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് കനത്ത മൂടല്‍ മഞ്ഞ്…
Read More » - 27 November
ഹാദിയയുടെ സംരക്ഷണത്തെ പറ്റി അശോകന്റെ പ്രതികരണം : അഖിലാ ഹാദിയയെ മൂന്നുമണിക്ക് കോടതിയിൽ ഹാജരാക്കും
ന്യൂഡല്‍ഹി: ഹാദിയയുടെ സംരക്ഷണത്തെ പറ്റി പിതാവ് അശോകൻ മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ. കോടതിയില്‍ ഹാദിയയുടെ സംരക്ഷണം ആവശ്യപ്പെടില്ല. എന്നാല്‍ നിക്ഷ്പക്ഷരായ വ്യക്തികളുടെയോ സംഘനടകളുടെയോ ഒപ്പം വിടുന്നതില്‍ തനിക്ക് വിരോധമില്ലെന്നും…
Read More » - 27 November
റിയാദിൽ കുടുങ്ങി മലയാളികൾ
സ്വദേശിവത്കരണം മൂലം ജോലി നഷ്ടപെട്ട പതിനഞ്ചോളം മലയാളികൾ നാട്ടിലേയ്ക്ക് മടങ്ങാൻ വഴിയില്ലാതെ സൗദി അറേബ്യയിലെ റിയാദിൽ കുടുങ്ങി കിടക്കുന്നു .അഞ്ചു മാസം മുൻപാണ് ഇവർ ജോലിക്കായി റിയാദിൽ…
Read More » - 27 November
സ്വർണ വിലയില്‍ കുറവ്
കൊച്ചി: സ്വർണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 22,040 രൂപയിലും ഗ്രാമിന് 2,755 രൂപയിലുമാണ്…
Read More » - 27 November
കേരളത്തിലെ മതപരിവര്‍ത്തനത്തെ പറ്റി ഐബിയും റോയും കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി : കേരളത്തിലെ സംഘടിത മത പരിവര്‍ത്തനം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറി. റിപ്പോര്‍ട്ട് എന്‍ഐഎയ്ക്കും കൈമാറി. ഹാദിയ കേസ് പരിഗണിക്കുന്നതിന് മുൻപായി എൻ ഐ…
Read More » - 27 November
32 വയസ്സുകാരന്റെ വയറില്‍ നിന്നും നീക്കം ചെയ്തത് നാണയങ്ങളടക്കം അഞ്ച് കിലോ ഇരുമ്പ്; അമ്പരന്ന് ഡോക്ടര്‍മാര്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ 32 വയസ്സുകാരന്റെ വയറ്റിനുള്ളിൽ നിന്ന് പുറത്തെടുത്തത് 263 നാണയങ്ങളും 100 ആണികളും അടക്കം അഞ്ച് കിലോ ഇരുമ്പ്.കടുത്ത വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് മക്സുദിന്റെ…
Read More » - 27 November
സംസ്ഥാനത്ത് സുനാമി മുന്നറിയിപ്പ് വാര്‍ത്തയെ കുറിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രതികരണം
തിരുവനന്തപുരം: സംസ്ഥാനത്തെ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പും ഇതേ തുടര്‍ന്ന് തീരപ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു എന്ന വാര്‍ത്തയെ കുറിച്ച് ദുരന്തനിവാരണ അതോറിറ്റി പറയുന്നത് ഇങ്ങനെ. സംസ്ഥാനത്തെ തീരപ്രദേശത്ത്…
Read More » - 27 November
ബാബുടാക്കീസ് കത്തിനശിച്ചു
പട്ടാമ്പി നഗരത്തിലെ ഏറ്റവും പഴക്കമേറിയ സിനിമാ തിയേറ്റര്‍ കത്തിനശിച്ചു. ബാബുടാക്കീസാണ് തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ടാക്കീസില്‍ തീപ്പിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല. ശനിയാഴ്ചയും ഇവിടെ സെക്കന്‍ഡ്…
Read More »