Latest NewsIndiaNews

തീവണ്ടി പാളം തെറ്റി രണ്ട് പേര്‍ മരിച്ചു

ഉത്തര്‍പ്രദേശ്‌ : ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി രണ്ടു പേര്‍ മരിച്ചു ഏഴ് പേര്‍ക്ക് പരിക്കേറ്റു. വാസ്കോഡഗാമ പട്ന എക്സ്പ്രസ്സ്‌ ഇന്ന് പുലര്‍ച്ചെ നാ​ലേ​കാ​ലോ​ടെ പാളം തെറ്റിയത്. യു​പി​യി​ലെ ബാം​ദ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​നി​ന്‍റെ 13 കോ​ച്ചു​ക​ള്‍ പാ​ളം തെ​റ്റി. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button