Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -23 November
റാഫേൽ ഇടപാട്: ഫ്രഞ്ച് സർക്കാരുമായി നേരിട്ടുള്ള കരാറിലൂടെ രാജ്യത്തിന് 12,600 കോടിരൂപയുടെ ലാഭം : റിപ്പോർട്ട്
ന്യൂഡൽഹി : റാഫേൽ ഇടപാടിനെക്കുറിച്ച് കോൺഗ്രസിന്റെ ആരോപണം ശരിയല്ലെന്ന് റിപ്പോർട്ട്. ഫ്രഞ്ച് സർക്കാരുമായി നേരിട്ടുള്ള കരാറിലൂടെ രാജ്യത്തിന് ലാഭിക്കാനായത് 12,600 കോടി രൂപയാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പഴയ…
Read More » - 23 November
മക്കളെ സ്കൂളിൽ അയക്കാൻ പോയ മലയാളി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
റിയാദ്: മക്കളെ സ്കൂളിൽ അയക്കാൻ പോയ യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് മാവൂർ കൂളിമാട് പാഴൂർ സ്വദേശി എടക്കാട്ട് ഹൗസിൽ ഉമറാണ് (47) മരിച്ചത്. ബുധനാഴ്ച്ച…
Read More » - 23 November
കേണല്‍ വേഷത്തില്‍ സൈനിക സ്കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ധോണി
ശ്രീനഗര്‍: ശ്രീനഗറിലെ സൈനിക സ്കൂളില്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ അപ്രതീക്ഷിത സന്ദർശനം. ലെഫ്റ്റനന്റ് കേണല്‍ റാങ്ക് ലഭിച്ച മുന്‍ ഇന്ത്യന്‍ നായകന് ബുധനാഴ്ചയാണ് കുട്ടികളെ…
Read More » - 23 November
ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വൻ പിഴവുകള്‍
ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വൻ പിഴവുകള്‍ കണ്ടെത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ ഭരണ സമിതി അധികാരം ഏറ്റെടുത്തിട്ടും വെബ്സൈറ്റിലെ പിഴവുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഈ വെബ്സൈറ്റിലെ…
Read More » - 23 November
കശ്മീരിന്റെ മോചനമാണ് ലക്ഷ്യം: വിട്ടയച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഹാഫിസ് സയിദ്
ന്യൂഡൽഹി : പാകിസ്ഥാൻ വിട്ടയച്ചതിനു തൊട്ടു പിന്നാലെ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ലഷ്കർ ഭീകരൻ ഹാഫിസ് സയിദ്.കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് തന്റെ പോരാട്ടമെന്നും കശ്മീരിനെ സ്വതന്ത്രമാക്കാൻ ദൈവം…
Read More » - 23 November
റാസ് അല്‍ ഖൈമയില്‍ വാഹനാപകടം;2 പേര് മരിച്ചു
റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമയില്‍ കാറപകടത്തില്‍ രണ്ട് പേര് മരിച്ചു. ഏഷ്യന്‍ വംശജരായ 28 കാരനും 22 കാരിയുമാണ് മരണപ്പെട്ടത്. മറ്റൊരു യാത്രക്കാരനായ…
Read More » - 23 November
ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ കോടികളുടെ ലാഭം നേടാനായെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭം സര്‍ക്കാരിനു നേടാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചാമത് സൈബര്‍ സ്പേസ് ആഗോള സമ്മേളനം (ജിസിസിഎസ്) ഡല്‍ഹിയില്‍…
Read More » - 23 November
രാജീവ് ചന്ദ്രശേഖര്‍ എം പി യുടെ റിസോര്‍ട്ട് ഡിവൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തു : സംഭവം പോലീസ് നോക്കി നിൽക്കെ ( ചിത്രങ്ങൾ )
കോട്ടയം: ബിജെപി എം.പി രാജീവ് ചന്ദ്രശേഖര്‍ വേമ്പനാട്ടെ റിസോര്‍ട്ട് കായല്‍ കയ്യേറി നിര്‍മ്മിച്ചതാണെന്നാരോപിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. തോമസ് ചാണ്ടിയെ മന്ത്രി…
Read More » - 23 November
നടി സാഗരിക വിവാഹിതയായി
ബോളിവുഡ് സുന്ദരി നടി സാഗരിക ഖഡ്ഗെ വിവാഹിതയായി. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന് ആണ് വരന്. ഇന്ന് രാവിലെ ലളിതമായ ചടങ്ങോടെ നിയമപരമായി ഇരുവരും വിവാഹിതരായി…
Read More » - 23 November
കേന്ദ്രത്തിലെ മോദിയും കേരളത്തിലെ മോദിയും ജനങ്ങളെ പറ്റിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ്
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാവ്. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ പതിപ്പാണു കേരളത്തിലെ പിണറായി സര്‍ക്കാരെന്നും, കേന്ദ്രത്തിലെ…
Read More » - 23 November
മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് എംഎം ഹസൻ
കോട്ടയം: സെക്രട്ടറിയേറ്റിൽ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസൻ. സംസ്ഥാനത്ത് മാദ്ധ്യമങ്ങളെ വിലക്കാൻ അനുവദിക്കില്ലെന്നും ഹസൻ പറഞ്ഞു. ഫോൺവിളി വിവാദത്തിൽ…
Read More » - 23 November
പാനൂര്‍ അഷ്റഫ് കേസില്‍ സുപ്രധാന വിധി
തലശ്ശേരി: പാനൂര്‍ അഷ്റഫ് വധക്കേസില്‍ ആറു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. 2002 ഫെബ്രുവരി 15നാണ് സിപിഎം പ്രവര്‍ത്തകനായ താഴെയില്‍ അഷ്റഫ് കൊല്ലപ്പെടുന്നത്. തലശ്ശേരി സെഷന്‍സ് കോടതിയുടേതാണ് വിധി.കുറ്റ്യേരി…
Read More » - 23 November
കള്ളപ്പണനിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധം : സുപ്രീംകോടതി
ന്യൂഡല്‍ഹി: കള്ളപ്പണനിരോധന നിയമത്തിലെ ജാമ്യത്തിനുള്ള കര്‍ശനവ്യവസ്ഥകള്‍ സുപ്രീംകോടതി റദ്ദാക്കി. ഇവ ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി വിലയിരുത്തി. കള്ളപ്പണ ഇടപാടുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിന് ഏറ്റവും സഹായകമായ വ്യവസ്ഥകളാണിതെന്ന…
Read More » - 23 November
സ്വര്‍ണ വില ഉയര്‍ന്നു
കൊച്ചി: സ്വര്‍ണ വിലയില്‍ ഉയര്‍ച്ച. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കൂടിയത്. പവന് 22,120…
Read More » - 23 November
രണ്ടില ചിഹ്നത്തില്‍ തീരുമാനമായി
ചെന്നൈ: അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം എടപ്പാടി പളനിസാമി വിഭാഗത്തിന്. ശശികല-ദിനകരന് വിഭാഗത്തിന്റെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. അണ്ണാഡിഎംകെ എന്ന പേരും ഇപിഎസ്-ഒപിഎസ് വിഭാഗത്തിന് ഉപയോഗിക്കാം.…
Read More » - 23 November
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ആവേശം കൂടിപ്പോയി; യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി : അമിത ആവേശത്തെ തുടര്‍ന്ന് രക്തകുഴല് പൊട്ടി : ഷോക്കിംഗ് റിപ്പോര്‍ട്ട്
ലണ്ടന്‍ : പലവിധ രോഗങ്ങള്‍ ബാധിച്ചും അപകടങ്ങളിലൂടെയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവങ്ങള്‍ നാം ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ അന്ധനായിത്തീര്‍ന്നെന്ന്…
Read More » - 23 November
പദ്മവതി വിവാദത്തിൽ അമിതാഭ് ബച്ചൻ നിശബ്ദനാകുന്നത് എന്തുകൊണ്ട്?
1969-ൽ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ ലോകത്തെ അതുല്യ പ്രതിഭയായി വളർന്ന നടന വിസ്മയമാണ് അമിതാഭ് ബച്ചൻ. അന്നുതൊട്ട് ഇന്നുവരെ ഇന്ത്യൻ സിനിമാലോകത്ത് വിസ്മരിക്കാൻ കഴിയാത്തവിധം…
Read More » - 23 November
രാജ്യത്തെ മുഴുവൻ ഡീസൽ എൻജിനുകളും ഉപേക്ഷിക്കുമെന്ന് റെയിൽവെ മന്ത്രി
ന്യൂഡൽഹി: അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ മുഴുവൻ ഡീസൽ ട്രെയിൻ എൻജിനുകളും ഉപേക്ഷിച്ച് ഇലക്ട്രിക് എൻജിനിലേക്കു മാറുമെന്ന് റെയിൽവെ-കൽക്കരി മന്ത്രി പീയുഷ് ഗോയൽ. ചെലവ് ഉയരുന്നതിന്റെ ഭാരം യാത്രക്കാരിൽ…
Read More » - 23 November
ഗുളിക തൊണ്ടയില്‍ കുടുങ്ങിയ കുഞ്ഞിന്റെ ജീവനെടുത്തത് പ്രകടനം മൂലമുള്ള ഗതാഗത കുരുക്ക് : അല്പം കൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ….
കോട്ടയം: ഗുളിക തൊണ്ടയില്‍ കുടുങ്ങിയ ചിങ്ങവനം സ്വദേശിയായ നാലുവയസ്സുകാരിയുടെ ജീവനെടുത്തത് ഗതാഗത കുരുക്ക്. കുട്ടിയെ ആശുപത്രിയിലെത്തിച്ച കാറുടമ എറണാകുളം സ്വദേശി അബ്ദുള്‍ സലാം ആണ് ഇത് വെളിപ്പെടുത്തിയത്.…
Read More » - 23 November
വോട്ട് ചെയ്തത് ബിഎസ്പിക്ക്; പതിഞ്ഞത് ബിജെപിക്ക്; വോട്ടര്‍മാര്‍ അങ്കലാപ്പില്‍
മീററ്റ്: വോട്ട് ചെയ്തത് ബി.എസ്.പിയ്ക്ക് എന്നാല്‍ വോട്ടിംഗ് മെഷീനില്‍ പതിഞ്ഞതാകട്ടെ ബി.ജെ.പിയ്ക്കും. വോട്ടര്‍മാര്‍ ആകെ അങ്കലാപ്പിലായി. വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ വ്യാപക പ്രതിഷേധം.…
Read More » - 23 November
മനുഷ്യന് ഭൂതകാലത്തില്‍ ചെയ്ത പാപത്തിന്റെ ഫലമാണ് ക്യാന്‍സറും അപകട മരണവും: അസം ആരോഗ്യ മന്ത്രി
ഗുവാഹാത്തി: മനുഷ്യന് ഭൂതകാലത്തില്‍ ചെയ്ത പാപത്തിന്റെ ഫലമാണ് ക്യാന്‍സറും അപകട മരണവുമെന്ന് അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. ഗുവാഹത്തിയില്‍ അധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങില്‍…
Read More » - 23 November
മാധ്യമങ്ങളെ വെല്ലുവിളിച്ച് ചെന്നിത്തല
കോട്ടയം : മാധ്യമങ്ങളെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം ബഹിഷ്കരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.എന്നാല്‍ ശശീന്ദ്രൻ…
Read More » - 23 November
ചരിത്രം കുറിയ്ക്കാന്‍ ഐ.എസ്.ആര്.ഒ : മൂന്ന് ദിവസങ്ങള്‍ കൊണ്ട് റോക്കറ്റ്
ന്യൂഡല്‍ഹി: ചരിത്രം കുറിയ്ക്കാന്‍ തയ്യാറെടുത്ത് ഐ.എസ്.ആര്.ഒ. മൂന്ന് ദിവസം കൊണ്ട് കൂട്ടിയോജിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുളള റോക്കറ്റ് നിര്‍മ്മിക്കാനൊരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഉപഗ്രഹ വിക്ഷേപണത്തിന്റെ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്.…
Read More » - 23 November
ഉപരാഷ്ട്രപതിയുടെ പ്രഭാത സവാരിയെ അനുഗമിച്ച് മഫ്തി പോലീസ്
കൊച്ചി: യൂണിഫോമിലെ പോലീസിനെ ഒഴിവാക്കി ഉപരാഷ്ട്രപതിയുടെ നടത്തവും യോഗയും . രാവിലെ നടക്കാന്‍ പോകണമെന്ന് ചൊവ്വാഴ്ച രാത്രിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞപ്പോള്‍ സിറ്റി പോലീസ് കമ്മിഷണര്‍…
Read More » - 23 November
യു കെജി വിദ്യാർത്ഥിനിയെ ക്ലാസ് റൂമിൽ വെച്ചും വാഷ് റൂമിൽ വെച്ചും പീഡിപ്പിച്ചു: വിരൽ ഉപയോഗിച്ചും പെൻസിൽ ഉപയോഗിച്ചും പീഡിപ്പിച്ചു : കുട്ടി ചികിത്സയിൽ: പീഡിപ്പിച്ച ആളിനെ കണ്ടു പോലീസ് ഞെട്ടി
ന്യൂഡല്‍ഹി: സ്കൂളിൽ വെച്ച് നാലര വയസ്സുകാരനായ പയ്യൻ സഹപാഠിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. ഡല്‍ഹിയിലെ പ്രസിദ്ധമായ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. തന്റെ വിരല്‍ ഉപയോഗിച്ചും കൂര്‍ത്ത…
Read More »