ന്യൂയോർക്ക്: കണ്ടുപിടിക്കപ്പെട്ടതിൽ ഏറ്റവും വലിയ അവിഭാജ്യസംഖ്യയുമായി ന്യൂയോർക്ക്. ടെന്നിസി സ്വദേശിയായ എൻജിനീയർ ജൊനാഥൻ പേസ് കണ്ടുപിടിച്ച സംഖ്യയിൽ 23,249,425 അക്കങ്ങളുണ്ട്. ‘മേർസെൻ പ്രൈം നമ്പേഴ്സ്’ വിഭാഗത്തിലാണ് എം77232917 എന്നു പേരിട്ടിരിക്കുന്നസംഖ്യ ഉൾപ്പെടുന്നത്. തുടർച്ചയായ ആറുദിവസം നടത്തിയ കംപ്യൂട്ടിംഗിലാണ് പേസിന്റെ കണ്ടുപിടുത്തം.
Post Your Comments