Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -6 January
രാജ്യത്തെ വിറപ്പിച്ച പ്രശസ്തനായ മുന്‍ ചീഫ് ഇലക്ഷന് കമ്മീഷണര്‍ ടി.എന്‍ ശേഷന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ
ചെന്നൈ: ഒരുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികളെ വിറപ്പിച്ചിരുന്ന മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന് ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കെങ്കിലും അറിയുമോ? പാലക്കാട് സ്വദേശിയായ തിരു നെല്ലായ്…
Read More » - 6 January
പീഡന കേസ് : ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി
കൊച്ചി: നടന് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയിരിക്കുന്ന യുവതിയോട് ഈ മാസം 27 ന് ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി. ഉണ്ണിമുകുന്ദന് യുവതിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്നാണ് അഭിഭാഷകന്…
Read More » - 6 January
ഞങ്ങള്‍ക്കും അവിവാഹിത പെന്ഷന് അനുവദിക്കണം, കന്യാസ്ത്രീകളുടെ ആവശ്യങ്ങളിങ്ങനെ; വെട്ടിലായി കോര്പറേഷന്
തിരുവനന്തപുരം: അമ്പരപ്പുളവാക്കുന്ന അപേക്ഷയുമായി തിരുവനന്തപുരത്തെ കന്യാസ്ത്രീകള്‍ രംഗത്ത്. അവിവാഹിത പെന്ഷന് അനുവദിക്കണമെന്നാണ് അമ്പത് വയസ്സ് കഴിഞ്ഞ കന്യാസ്ത്രീകളുടെ ആവശ്യം. തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ കന്യാസ്ത്രീകളാണ്…
Read More » - 6 January
ബസില്‍ നിന്ന് തെറിച്ചുവീണ് മരിച്ച നാഷിദയുടെ ഭര്‍ത്താവിന്റെ പ്രതികരണം
കോട്ടയം : ഈരാറ്റുപേട്ടയിൽ ബസിൽ നിന്ന് വീണ് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഭർത്താവ് രംഗത്ത്.ആരെങ്കിലും ഒരാൾ എഴുന്നേറ്റുകൊടുത്തിരുന്നെങ്കിൽ അവളിപ്പോൾ ജീവനോടെ കണ്ടേനെ എന്ന് ഭർത്താവ്…
Read More » - 6 January
കുരിശ് സ്ഥാപിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂസെപാക്യം
തിരുവനന്തപുരം: ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുന്നതില്‍ വിട്ടു വീഴ്ചയില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം.കുരിശ് തകര്‍ത്തതിനു പിന്നില്‍ സാമൂഹ്യവിരുദ്ധരും കൂട്ടുനിന്നത് ഉത്തരവാദിത്വപ്പെട്ടവരുമാണ്. പ്രാര്‍ത്ഥന നടത്താന്‍ അനുമതി വേണമെന്ന ആവശ്യമുന്നയിച്ച്…
Read More » - 6 January
മാതാപിതാക്കളെ രണ്ട് ആണ്മക്കള് ചേര്‍ന്ന് കൊലപ്പെടുത്തി; കൊലപാതകത്തിന് കാരണം എല്ലാവരെയും ഞെട്ടിക്കുന്നത്
ലക്നൗ: മാതാപിതാക്കളെ രണ്ട് ആണ്മക്കള് ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മാതാപിതാക്കളായ രാം ചൗഹാന്(63), ഭാര്യ…
Read More » - 6 January
സല്മാന് ഖാന് ഗുണ്ടാതലവന്റെ വധഭീഷണി
ജോധ്പൂര്‍: പഞ്ചാബ് അധോലോക നായകന്റെ വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്റെ സുരക്ഷ ശക്തമാക്കി. സല്‍മാനെ കൊല്ലാനുള്ള ഗുണ്ടാനേതാവിന്റെ താല്‍പ്പര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടെന്നും സല്‍മാന്‍ഖാന്റെ സുരക്ഷയ്ക്ക് ആവശ്യമായ…
Read More » - 6 January
മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു
തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിനെ വാട്സാപ്പ് പോസ്റ്റിലൂടെ അപമാനിച്ച സംഭവത്തിൽ മാധ്യമ പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. ദേശാഭിമാനി തൃക്കരിപ്പൂര്‍ ലേഖകന്‍…
Read More » - 6 January
ഹോട്ടലില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം
വൈക്കം: വൈക്കത്ത് ഹോട്ടലില്‍ വന്‍ തീപിടുത്തം. പടിഞ്ഞാറെനടയില്‍ കച്ചേരികവലയ്ക്ക് സമീപത്തായി പ്രവര്‍ത്തിക്കുന്ന ആനന്ദഭവന് ഹോട്ടലിനാണ് തീപിടിച്ചത്. അടുക്കളയിലെ നിന്ന് ചിമ്മിനി വഴി പടര്‍ന്നു പിടച്ച തീയില്‍ മൂന്നു…
Read More » - 6 January
നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് നഴ്സുമാരുടെ ക്രൂരവിനോദം : ഞെട്ടിക്കുന്ന വിഡിയോ പുറത്ത്
മൂത്രനാളിയില്‍ അണുബാധയെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് നഴ്സുമാരുടെ ക്രൂരവിനോദം. കുഞ്ഞു പത്തു ദിവസമായി ഈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിനെ…
Read More » - 6 January
പോലീസ് സ്റ്റേഷനില്‍ എഎസ്ഐ തൂങ്ങിമരിച്ച സംഭവത്തിൽ കുടുംബത്തിന്റെ പ്രതികരണം ഇങ്ങനെ
കൊച്ചി :കടവന്ത്ര പോലീസ് സ്റ്റേഷനിൽ എഎസ്ഐ തൂങ്ങിമരിച്ച സംഭവത്തിൽ പ്രതികരണവുമായി കുടുംബം രംഗത്ത്. ഭര്‍ത്താവ് കള്ളക്കേസില്‍ കുടുങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് എഎസ്ഐ തോമസിന്റെ ഭാര്യ മര്‍ഫി പറയുന്നത്.…
Read More » - 6 January
അഞ്ചു മിനുട്ടിനുള്ളില്‍ കല്ല്യാണം, പതിനഞ്ച് മിനുട്ടിനുള്ളില്‍ വിവാഹമോചനം; യുവാവിന്റെ ജീവിതത്തില്‍ നടന്നത് നാടകീയ സംഭവങ്ങള്‍
ഉജ്ജെയ്ന്‍ : അഞ്ച് മിനിട്ട് കൊണ്ട് നടന്ന കല്യാണത്തിന് ശേഷം പതിനഞ്ച് മിനുട്ടിനുള്ളില്‍ ചെറുക്കനും പെണ്ണും വേര്‍പിരിഞ്ഞു. രാജസ്ഥാനിലെ ജുഞ്ജുനു സ്വദേശിയായ സജ്ജന്‍സിങ്ങ് എന്ന യുവാവിനാണ് വിവാഹത്തട്ടിപ്പ്…
Read More » - 6 January
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി; യുവതികള്‍ക്കെതിരെ കേസ് : റീമയെ മാത്രം ഒഴിവാക്കിയതെന്തെന്ന് സോഷ്യല്‍ മീഡിയ
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ യുവതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്ക് ലൈവിലൂടെ ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞതിനാണ് യുവതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ദയ അശ്വതി എന്ന…
Read More » - 6 January
മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. ചികിത്സാ ചെലവ് അനര്‍ഹമായി കൈപ്പറ്റിയെന്ന പരാതിയിലാണ് നടപടി. വിജിലന്‍സ് അന്വേഷിക്കുന്നത്. വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ബി.ജെ.പി…
Read More » - 6 January
സ്വന്തം പേരിലുള്ള റെക്കോര്‍ഡ് മറികടന്നു 75 നിലകളുള്ള ആഢംബര ഹോട്ടലുമായി ദുബായ്
ദുബായ് : ഓരോ നിമിഷവും വികസനത്തോടെ മുന്നോട്ട് കുതിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് ദുബൈ. റെക്കോര്‍ഡുകളില്‍ എന്നും മുന്നിലുള്ളതും ഏവരെയും വിസ്മയിപ്പിക്കുന്നതുമെല്ലാം ദുബൈ നഗരമാണ്. സ്വന്തം നാടുവിട്ട് ഉപജീവനത്തിനായി…
Read More » - 6 January
മോഷണം പോയ വില കൂടിയ വോഡ്ക കുപ്പി കണ്ടെത്തി
കോപ്പന്‍ഹേഗന്‍: പ്രദര്‍ശന സ്ഥലത്ത് നിന്നും മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി ഒടുവില്‍ കണ്ടെത്തി. കെട്ടിടനിര്‍മാണശാലയുടെ പരിസരത്തുനിന്നുമാണ് കാലിയായ നിലയില്‍ കുപ്പി കണ്ടെത്തിയതെന്ന് ഡെന്മാര്ക്ക്…
Read More » - 6 January
എം.എല്‍.എയുടെ ഓഫിസിന് നേരെ മദ്യകുപ്പിയേറ്
തൃത്താല: വി.ടി ബാലറാം എം.എല്‍.എയുടെ തൃത്താലയിലെ ഓഫിസിന് നേരെ മദ്യകുപ്പിയേറ്. ഇന്ന് പുലർച്ചെയാണ് സംഭവം. എന്നാൽ മദ്യക്കുപ്പി എറിഞ്ഞത് ആരാണെന്ന് അറിവായിട്ടില്ല. കമ്മ്യൂണിസ്റ്റുകാരുടെ പ്രിയ നേതാവായിരുന്ന എ.കെ.ജി…
Read More » - 6 January
ശക്തമായ മഞ്ഞുവീഴ്ചയില്‍ 13 മരണം
ബെയ്ജിംഗ്: ചൈനയിലുണ്ടായ ശ്കതമായ മഞ്ഞുവീഴ്ചയില്‍ 13 പേര് മരിച്ചു. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലാണ് ബുധനാഴ്ച മുതല്‍ ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. എന്നാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍…
Read More » - 6 January
ജമ്മു കാശ്മീരില്‍ തീവ്രവാദി ആക്രമണം
ശ്രീനഗർ: ജമ്മുകാശ്മീരിൽ തീവ്രവാദി ആക്രമണം. ബോംബ് സ്ഫോടനത്തിൽ നാല് പോലീസുകാർ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ആക്രമണം ഉണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 6 January
സൗദിയില്‍ ഈ മേഖലകളില്‍ നിന്നും വാറ്റ് ഒഴിവാക്കാന്‍ നീക്കം
റിയാദ്: സൗദിയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ നടപ്പിലാക്കിയ വാറ്റ് സമ്പ്രദായത്തില്‍ നിന്നും ചില മേഖലകളെ ഒഴിവാക്കാന്‍ നീക്കം. ആരോഗ്യം, വിദ്യാഭ്യാസ മേഖലകളില്‍ നിന്നും വാറ്റ് ഒഴിവാക്കുമെന്നാണ്…
Read More » - 6 January
വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയ സംഭവം പോലീസ് കേസായി; ഒടുവിൽ കോടതിയുടെ തീരുമാനം ഇങ്ങനെ
പറവൂര്‍: കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ പൊലീസ് നിര്‍ദേശാനുസരണം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബന്ധുക്കൾ തമ്മില്‍ കോടതി പരിസരത്ത് അടിപിടി. പെണ്‍കുട്ടിയെ ബന്ധുക്കള്‍ ബലം പ്രയോഗിച്ച് കൊണ്ടു പോകാന്‍ ശ്രമിച്ചത്…
Read More » - 6 January
ഷെഫീന്‍ ജഹാനെതിരെ തീവ്രവാദ ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ എൻ ഐ എ: അറസ്റ്റിലേക്ക് കാര്യങ്ങളെത്തുമെന്ന് സൂചന
കൊച്ചി: ഷെഫീന്‍ ജഹാനെതിരെ തീവ്രവാദ ബന്ധത്തന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ എന്‍ഐഎ ശ്രമം. ഐഎസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കനകമല കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍…
Read More » - 6 January
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെട്ടിയിറക്കപ്പെട്ടയാളാണ് സുധീരന്; സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി
കൊച്ചി: കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തന്നെ ജയിലില്‍ അടയ്ക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക്…
Read More » - 6 January
വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി
മോണ്ട്രീല്: കാനഡയിലെ ടൊറോന്റോ പിയേഴ്സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി. സംഭവസമയം വെസ്റ്റ് ജെറ്റില്‍ 168 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. സണ്വിംഗുമായി കൂട്ടിമുട്ടല്‍ നടന്നതായി വെസ്റ്റ്…
Read More » - 6 January
കൊച്ചുകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി
ന്യൂഡൽഹി : കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസിൽ പുതിയ ശിക്ഷാ വിധിയുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി. 15 വയസ്സിൽ താഴെയുള്ള കുട്ടികൾ പീഡനത്തിന് ഇരയാകുന്ന സംഭവം സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന…
Read More »