Latest NewsNewsIndia

മാതാപിതാക്കളെ രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി; കൊലപാതകത്തിന് കാരണം എല്ലാവരെയും ഞെട്ടിക്കുന്നത്

ലക്‌നൗ: മാതാപിതാക്കളെ രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മാതാപിതാക്കളായ രാം ചൗഹാന്‍(63), ഭാര്യ സുനിത(40) എന്നിവരെ മക്കളായ രാജേഷും രാജേന്ദ്രയും ചേര്‍ന്ന് കൊലപ്പെടുത്തയത്.

Read Also: വെറും നിസാര കാര്യത്തിന് കൊല്ലത്ത് ദലിത് യുവാവിനെ ദാരുണമായി കൊലപ്പെടുത്തി

രണ്ടാനമ്മയായ സുനിതയുമായി സ്വത്ത് വിഭജനം സംബന്ധിച്ച് യുവാക്കള്‍ തര്‍ക്കിക്കുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊല ചെയ്യാന്‍ ഉപയോഗിച്ച കോടാലി പോലീസ് കണ്ടെത്തിട്ടുണ്ട്. രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button