Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -19 December
ഈ വര്‍ഷം കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്
പാരീസ് : മാധ്യമ പ്രവര്‍ത്തനം അത്ര സുരക്ഷിതമായ ജോലി അല്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. സമൂഹത്തിലെ അനീതിക്കും അതിക്രമങ്ങൾക്കും എതിരെ ശബ്ദം ഉയർത്തുന്ന മാധ്യമ പ്രവര്‍ത്തകരെ ഇല്ലായ്മ…
Read More » - 19 December
ഓഖി: ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി
കോഴിക്കോട്: ഓഖി ചുഴലിക്കൊടുങ്കാറ്റിൽ കടലിൽ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 72 ആയി. കോഴിക്കോട് കൊയിലാണ്ടിയിലെ ഉൾക്കടലിലാണ് മൃതദേഹം കണ്ടെത്തിയത്. ലഭിച്ച…
Read More » - 19 December
ഇല്ലാത്ത കാശുണ്ടാക്കി മകന് ഫോണ്‍ വാങ്ങി നല്കിയ മാതാവും കുടുംബവും പെരുവഴിയില്‍: 42 കാരിക്കൊപ്പം ഒളിച്ചോടിയ മകന് ജയിലിലും
പത്തനംതിട്ട•പ്ലസ് ടു പാസായ മകന്റെ ആവശ്യമായിരുന്നു ഒരു ബൈക്ക്. അത് ആ നിര്‍ധനയായ മാതാവിന് സങ്കല്പ്പിക്കാന് പോലും സാധിക്കുന്നതല്ലായിരുന്നു. പകരം ഇല്ലാത്ത കാശുണ്ടാക്കി ഒരു മൊബൈല്‍ ഫോണ്‍…
Read More » - 19 December
പൊലീസ് കോണ്‍സ്റ്റബിള്‍: യോഗ്യതയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിനുളള യോഗ്യതയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. വിദ്യാഭ്യാസ യോഗ്യത പത്താം ക്ളാസ് ജയത്തില്‍ നിന്ന് പ്ളസ്ടു ആക്കി ഉയര്‍ത്തി. മറ്റ് ചില…
Read More » - 19 December
വാഹന രജിസ്ട്രേഷന്: കൂടുതല്‍ സമയം ആവശ്യപ്പെട്ട് അമല പോള്‍
തിരുവനന്തപുരം: നികുതി വെട്ടിക്കുന്നതിന് ആഡംബര കാര്‍ പുതുച്ചേരിച്ചിയില് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ചിനോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് നടി അമല പോള്‍. ഇന്ന്…
Read More » - 19 December
കേരളത്തിലെ പ്രതിപക്ഷം ബിജെപിയല്ല: ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരിതബാധിതരെ സന്ദർശിക്കുമ്പോൾ ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പ്രധാനമന്ത്രിക്കു നിവേദനം നൽകാനായി സമയം ചോദിച്ചു.…
Read More » - 19 December
ഇന്ത്യക്കാരാണ് ലോകത്ത് പ്രവാസ ജീവിതം നയിക്കുന്നവരിൽ മുന്നിൽ
ന്യൂഡല്‍ഹി: ഇന്ത്യക്കാരാണ് ലോകത്ത് പ്രവാസ ജീവിതം നയിക്കുന്നവരിൽ മുന്നിൽ. ഈ കണക്ക് പ്രകാരം തൊഴില്‍പരമായും അല്ലാതെയും വിദേശത്തേക്ക് കുടിയേറിയവരുടെ കാര്യമാണ് പുറത്തു വന്നത്. ഇന്ത്യക്കാരായ 1.66 കോടി…
Read More » - 19 December
തോമസ് ചാണ്ടിയുടെ കൈയേറ്റം: വിജിലന്‍സിന് 15 ദിവസം കൂടി അനുവദിച്ചു
കോട്ടയം: ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി 15 ദിവസം കൂടി വിജിലന്‍സിനെ അനുവദിച്ചു. കേസില്‍ ഉള്‍പ്പെട്ട…
Read More » - 19 December
കൊച്ചിയിലെ മോഷണങ്ങള്‍; നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ് റിപ്പോര്‍ട്ട്
കൊച്ചി : കൊച്ചിയില്‍ വീട്ടുകാരെ ബന്ദിയാക്കി തുടര്‍ കവര്‍ച്ച നടത്തിയതിന് പിന്നില്‍ പൂനെയില്‍ നിന്നുള്ള കൊള്ള സംഘമെന്ന് പോലീസ് സ്ഥിരീകരിച്ചു. എറണാകുളം തൃപ്പൂണിത്തുറയിലെ ആനന്ദ് കുമാറിന്റെ വീട്ടിലും…
Read More » - 19 December
സംശയരോഗം : യുവതിയെ ഭർത്താവ് കൊന്നു കഷണങ്ങളാക്കി ഉപേക്ഷിച്ചു
ജലന്ധര്‍: ഭാര്യയെ കൊലപ്പെടുത്തി 7 കഷ്ണങ്ങളാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയെ സംശയിച്ച് ഇയാള്‍ പലപ്പോഴും അവരെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍ത്താവുമായി പിണങ്ങി…
Read More » - 19 December
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. ഓഖി ദുരന്ത ബാധിതരെ സന്ദർശിക്കുന്നതിന്റെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൻെറയും ഭാഗമായി ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി, ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക്…
Read More » - 19 December
മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നതിനെ തുടർന്ന് നാല് കടകള്‍ പൂട്ടിച്ചു
ബായാര്‍: മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് നാല് കടകള്‍ പൂട്ടിച്ചു. ബായാറിലാണ് സംഭവം. ആരോഗ്യ വകുപ്പ് അധികൃതരാണ് നടപടി സ്വീകരിച്ചത്. കോഴിക്കടകള്ക്കു എതിരെയാണ് പരാതി…
Read More » - 19 December
അടിച്ച് പൂസായ വ്യവസായിക്ക് ഔഡി കാര്‍ മാറിപ്പോയി; വീട്ടില്‍ പോയത് ആംബുലെന്‍സ് ഓടിച്ച്
ചെന്നൈ: ഔഡി കാര്‍ എന്ന് തെറ്റിധരിച്ച് മദ്യലഹരിയിലായിരുന്ന വ്യവസായി ആംബുലന്‍സ് ഓടിച്ച് വിട്ടിലേക്ക് പോയി. സംഭവം നടന്നത് ചെന്നൈയിലെ സിറ്റി ആശുപത്രിയിലാണ്. അബദ്ധം പറ്റിയിരിക്കുന്നത് മുപ്പതുകാരനായ വ്യവസായിക്കാണ്.…
Read More » - 19 December
1500 ദിർഹം മുടക്കിയാൽ 50,000 ദിർഹത്തിന്റെ സമ്മാനങ്ങളുമായി മറീന മാൾ
അബുദാബി : അബുദാബിയിലെ മറീന മാളിൽ ശൈത്യകാല ഫെസ്റ്റിവൽ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് നിരവധി സമ്മാനങ്ങളും കാഷ് അവാർഡും, മൂന്ന് കാറുകളുമാണ് മാളിൽ നിന്ന് സാധനം വാങ്ങുന്നവർക്കായി ഒരുക്കിയിരിക്കുന്നത്.…
Read More » - 19 December
”കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ” പാർവതിയുടെ പ്രസംഗത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്
മമ്മൂട്ടി പാര്‍വതി വിഷയത്തില്‍ ചര്‍ച്ചകള്‍ ചേരിതിരിഞ്ഞ് നടക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ മുന്നേറുമ്പോള്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് നടന് സിദ്ധിക്ക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിഷയത്തിലുള്ള…
Read More » - 19 December
അറുപത്കാരന് രണ്ട് വര്‍ഷം കമ്പനിയെ പറ്റിച്ചത് വെറും ഒഴിഞ്ഞ ഒരു പൊട്ടറ്റോചിപ്സ്ന്റെ പാക്കറ്റ് ഉപയോഗിച്ച്
ആസ്ട്രേലിയ: ആസ്ട്രേലിയയിലെ അറുപത്കാരനായ ടോം കൊളോലയാണ് ഒരു പൊട്ടറ്റോ ചിപ്സിന്റെ പാക്കറ്റിന്റെ സഹായത്താല്‍ രണ്ട് വര്‍ഷം കമ്പനിയെ പറ്റിച്ചത്. പൊട്ടറ്റോചിപ്സ്ന്റെ പാക്കറ്റ് ഉപയോഗിച്ച് ഫോണിലെ ജി.പി.എസ് ബ്ലോക്ക്…
Read More » - 19 December
ആഗോളതലത്തില്‍ ഇന്ത്യ വന്‍ ശക്തിയായി മാറുമെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍ : ഇന്ത്യ ആഗോളതലത്തില്‍ വന്‍ ശക്തിയായി മാറുമെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്ത്യന്‍ അതിര്‍ത്തികളിലും ഇന്ത്യ അധീശത്വം സ്ഥാപിച്ച് കഴിഞ്ഞുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ്…
Read More » - 19 December
പാത്രം കഴുകാനും അധ്യാപകനെ മസാജ് ചെയ്യാനും വിദ്യാര്‍ത്ഥികള്‍; വീഡിയോ
ബരിപാട: ഒഡീഷയിലെ സ്കൂളില്‍ അധ്യാപകന് വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിക്കുന്നതിന്റെയും പാത്രങ്ങള്‍ കഴുകിക്കുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഒഡീഷയിലെ കലമാഗഡിയയിലെ യു.ജി.എം.ഇ സ്കൂളിലെ അധ്യാപകനാണ് കുട്ടികളെ കൊണ്ട്…
Read More » - 19 December
പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദര്‍ശന സംഘത്തില്‍ നിന്ന് ഒരു സംസ്ഥാന മന്ത്രിയെ ഒഴിവാക്കി
തിരുവനന്തപുരം•ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പൂന്തുറ സന്ദര്‍ശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുഗമിക്കുന്ന സംഘത്തില്‍ നിന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കി. അതേസമയം, പൊതുഭരണ വകുപ്പ് തയാറാക്കിയ പട്ടികയില്‍…
Read More » - 19 December
ആപ്പിന്റെ എല്ലാ സ്ഥാനാർത്ഥികൾക്കും ഗുജറാത്തിൽ കെട്ടി വെച്ച കാശുപോലും നഷ്ടമായ ദയനീയ തോല്‍വി
അഹമ്മദാബാദ്: ഗുജറാത്തിൽ 33 സീറ്റുകളിൽ മത്സരിച്ച ആം ആദ്മി പാർട്ടിയുടെ സ്ഥാനാര്‍ഥികളെല്ലാം എട്ടു നിലയിൽ പൊട്ടി. കെട്ടി വെച്ച കാശുപോലും ലഭിച്ചില്ല. ഇലൿട്രോണിക് വോട്ടിങ് മെഷിൻ ജയിച്ചു,…
Read More » - 19 December
എസ്.എഫ്.ഐ പ്രവർത്തകർ ലോ കോളേജ് ആക്രമിച്ചു
കോഴിക്കോട് : ഭവൻസ് ലോ കോളേജിൽ സംഘർഷം.കോളേജിൽ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കാൻ വേണ്ടി നടത്തിയ സമരത്തിനിടയിലുണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു ആക്രമണം നടന്നത്.ആക്രമണത്തില്‍ ഓഫീസ് കെട്ടിടങ്ങള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു.
Read More » - 19 December
സോളാർ റിപ്പോർട്ട്: ഹൈക്കോടതിയുടെ വിലക്ക്
തിരുവനന്തപുരം: സോളാർ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സരിതയുടെ കത്ത് രണ്ടു മാസത്തേക്ക് പൊതു ഇടങ്ങളിൽ ചർച്ച നടത്തരുതെന്നാണ് കോടതിയുടെ നിർദ്ദേശം. ഈ…
Read More » - 19 December
പാതിരാത്രി 15 കാരിയുടെ ചുംബനം വാങ്ങാന്‍ കാറുമായി ഇറങ്ങിയ പതിനേഴ്കാരന് പിന്നെ നാണക്കേട് കൊണ്ട് തല ഉയര്‍ത്താന്‍ പറ്റിയില്ല : സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ
കൊച്ചി; പെട്ടെന്ന് വന്നാല്‍ എത്ര ചുംബനം വേണമെങ്കിലും നല്‍കാം എന്ന് മെസേജ് കിട്ടിയാല്‍ ഏത് കാമുകനും തന്റെ കാമുകിയുടെ അടുത്തേക്ക് ഓടും. ഇത് തന്നെയാണ് 17 വയസുകാരമായ…
Read More » - 19 December
നവോദയ വിദ്യാലയ ഹോസ്റ്റലില്‍ നടക്കുന്നത് അദ്ധ്യാപകരുടെ അഴിഞ്ഞാട്ടം; മദ്യലഹരിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു, പരാതിപ്പെട്ടപ്പോള്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിയും
കോട്ടയം: വടവാതൂര്‍ ജവഹര്‍ നവോദയ വിദ്യാലയ ഹോസ്റ്റലില്‍ നടക്കുന്നത് അദ്ധ്യാപകരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30നാണ് ഹോസ്റ്റല്‍ മുറിയില്‍ വെളിച്ചം കണ്ടു എന്നാരോപിച്ച് മദ്യലഹരിയിലായ അധ്യാപകര്‍…
Read More » - 19 December
വാനാക്രൈ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയെന്ന് ആരോപണം
വാഷിങ്ടന്‍: വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് യുഎസ്. ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ടോം ബോസേര്‍ട്ട് വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More »