തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിനെ വാട്സാപ്പ് പോസ്റ്റിലൂടെ അപമാനിച്ച സംഭവത്തിൽ മാധ്യമ പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. ദേശാഭിമാനി തൃക്കരിപ്പൂര്‍ ലേഖകന്‍ പടന്ന തെക്കേകാട്ടെ പി മഷൂദി (32) നെതിരെയാണ് കേസെടുത്തത്.
എ ജി സി ബഷീറിനെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റ് വാട്സ്ആപ്പിലൂടെ പ്രചരിപിച്ചതിനെ തുടര്‍ന്ന് എ ജി സി ബഷീര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments