
ബെയ്ജിംഗ്: ചൈനയിലുണ്ടായ ശ്കതമായ മഞ്ഞുവീഴ്ചയില്‍ 13 പേര്‍ മരിച്ചു. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലാണ് ബുധനാഴ്ച മുതല്‍ ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. എന്നാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ശക്തമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കര്‍ഷിക മേഖലയില്‍ 122 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്.
Post Your Comments