Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -10 January
പ്രവാസികള്‍ക്ക് ഇനി കുടുംബത്തെ കൊണ്ടുപോകാന്‍ ഭീമമായ ചെലവ് : ഫാമിലി വിസ അനുവദിക്കുന്നതില്‍ വലിയ മാറ്റങ്ങള്‍
മനാമ: പ്രവാസികള്‍ക്ക് ഇനി കുടുംബത്തെ കൊണ്ടുപോകാന്‍ ഭീമമായ ചെലവ്. ബഹ്റൈനില്‍ കുടുംബവിസ അനുവദിക്കാനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തി ആഭ്യന്തരമന്ത്രി ലഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍…
Read More » - 10 January
ഭാര്യയുടെ അവിഹിതബന്ധം അറിഞ്ഞ ഭര്‍ത്താവ് ഞെട്ടി : പിന്നീട് സംഭവിച്ചത്
കാമുകനൊപ്പം ജീവിക്കാന്‍ യുവതി പ്രവാസിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തെലങ്കാനയിലെ വെമുലവാഡയിലാണ് ക്രൂരമായ നരഹത്യ നടന്നത്. വര്‍ഷങ്ങളായി ദുബായില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ബാലയ്യ.എന്നാല്‍ ഭാര്യ…
Read More » - 10 January
എം.എല്‍.എയ്ക്കു നേരെ ചീമുട്ടയേറ്
പാലക്കാട്: പാലക്കാട് കൂറ്റനാട് സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ച് വിവാദത്തിലായ തൃത്താല എംഎല്‍എ വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത പൊതു പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍…
Read More » - 10 January
ശക്തമായ ഭൂചലനം
ബവാറോ: കരീബിയന്‍ ദ്വീപില്‍ റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജമൈക്കയാണെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ…
Read More » - 10 January
രതിമൂര്ച്ഛയുടെ സുഖാനുഭൂതി ക്യാമറയില്‍ പകര്‍ത്തി ഫോട്ടോഗ്രാഫര്‍ : ചിത്രങ്ങള്‍ കാണാം
രതിമൂര്‍ച്ഛയോടനുബന്ധിച്ചുണ്ടാവുന്ന സുഖാനുഭൂതിയും നിര്‍വൃതിയുമെല്ലാം പങ്കാളി അഭിനയിക്കുകയാണോ അതോ അനുഭവിക്കുകയാണോ എന്നത് തിരിച്ചറിയാന്‍ പ്രത്യക്ഷത്തില്‍ സാധ്യമല്ല. കാരണം ശരീരത്തിലെ മസിലുകളുടെ സങ്കോചവും വികാസവും അതിന്റെ താളവും എല്ലാം ബോധപൂര്‍വം…
Read More » - 10 January
മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യ വന്‍സാമ്പത്തിക ശക്തിയായി കുതിയ്ക്കുന്നു : ഇന്ത്യയുടെ കുതിപ്പില്‍ ചൈനയ്ക്ക് ഭയം : ലോകരാജ്യങ്ങളെ ഞെട്ടിച്ച് ലോകബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയായി മാറ്റുമെന്ന് ലോക ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിപ്പില്‍ ചൈനയ്ക്ക്…
Read More » - 10 January
സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
പാലക്കാട്: പാലക്കാട് കൂറ്റനാട് സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ച് വിവാദത്തിലായ വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത പൊതു പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ബല്‍റാമിനെ തടയാനെത്തിയ സി.പി.എം പ്രവര്‍ത്തകരും…
Read More » - 10 January
ജോയ് ആലൂക്കാസിന്റെ ഷോറൂമുകളില്‍ റെയ്ഡ്
ചെന്നെ: ജോയ് ആലൂക്കാസിന്റെ ഷോറൂമുകളില്‍ റെയ്ഡ്. ടീനഗര്‍, തിരുച്ചിറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ഷോറൂമുകളിലാണ് റെയ്ഡ് നടക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. SUPPORT :…
Read More » - 10 January
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദം പുതിയ തലത്തിലേക്ക്
തിരുവനന്തപുരം: തൃശൂർ സമ്മേളനത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്കുള്ള ചെലവിനായി ദുരിതാശ്വാസ ഫണ്ട് വിനിയോഗിക്കാൻ നൽകിയ ഉത്തരവിനെതിരെ അതൃപ്തി അറിയിച്ച് സി.പി.ഐ രംഗത്തെത്തി. പണം പിൻവലിച്ചത് മുഖ്യമന്ത്രിയുടെ…
Read More » - 10 January
മകരവിളക്ക്; സന്നിധാനത്ത് സുരക്ഷ ശക്തമാക്കി പോലീസ്
പത്തനംതിട്ട: മകരവിളക്ക് പ്രമാണിച്ച് സന്നിധാനത്ത് കനത്ത സുരക്ഷയൊരുക്കി പോലീസ്. ശബരിമല സന്നിധാനം, പമ്പ, എരുമേലി, പുല്ലുമേട് എന്നിവിടങ്ങളില്‍ മകരവിളക്കിന് തീര്‍ത്ഥാടക ബാഹുല്യം ഉണ്ടാകുന്നത് കണക്കിലെടുത്ത് 3,000 പൊലീസിനെയാണ്…
Read More » - 10 January
ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ഇലക്ട്രിക്ക് കാറുകള്‍ വരുന്നു : ചാര്‍ജ് ചെയ്യാന്‍ വെറു പത്ത് മിനിറ്റ് : 200 കിലോമീറ്റര്‍ മൈലേജും
മുംബൈ : ഇന്ത്യയില്‍ നിന്ന് പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് ഗുഡ് ബൈ പറയാന്‍ സമയമായി. ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ വെറും പത്തു മിനിറ്റ് കൊണ്ടു പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാന്‍…
Read More » - 10 January
പുരുഷ ജനനേന്ദ്രിയം വെളുപ്പിക്കാനുള്ള ചികിത്സക്ക് ആവശ്യക്കാര്‍ ഏറുന്നു
ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ലീലക്സ് ഹോസ്പിറ്റലിൽ തിരക്കോടു തിരക്കാണ്. പ്രത്യേകിച്ചും പുരുഷന്മാരുടെ കാരണം അറിയുമ്പോൾ ഞെട്ടരുത്. തായ്ലൻഡിൽ ഈ ചികിത്സ ചെയ്യുന്ന ഏക ആശുപത്രിയാണിതെന്നാണ് കരുതുന്ന.…
Read More » - 10 January
സൗദിയില്‍ കിരീടാവകാശി നല്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താല്‍ വധശിക്ഷ : ഇത്തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്
റിയാദ് : സൗദി മാറ്റത്തിന്റെ പാതയിലാണെങ്കിലും കിരീടവകാശി നല്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താല്‍ വധശിക്ഷ ലഭിയ്ക്കും. ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മാറുന്ന കാലത്തിന്…
Read More » - 10 January
മനുഷ്യരുമായി സംവദിക്കാന്‍ ഇനി വേദികളിലെത്തുക നടന്നുതന്നെ : ചരിത്രത്തില്‍ വീണ്ടും ഇടം പിടിച്ചു സോഫിയ
മനുഷ്യരുമായി സംവദിക്കാന്‍ സോഫിയ ഇനി വേദികളിലെത്തുക നടന്നുതന്നെ. സൗദി അറേബ്യ പൗരത്വം നല്കിയ സോഫിയക്ക് ഇപ്പോള്‍ കാലുകളുമായി. സോഫിയയുടെ ഓരോ നീക്കവും ചരിത്രത്തിലേക്കുള്ള പിച്ചവെപ്പുകളാണ്. ആദ്യമായി പൗരത്വം…
Read More » - 10 January
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സൂര്യയ്ക്ക് അത്ര പിടിച്ചില്ലെന്നു തോന്നുന്നു; പ്രതികരിച്ചതിങ്ങനെ
കൊച്ചി: എല്ലാവരും ഒരുപോലെ ഉറ്റുനോക്കിയിരുന്ന ഒന്നായിരുന്നു രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം. തമിഴകം മുഴുവന്‍ ഒന്നാകെ സ്വഗതം ചെയ്ത വാര്‍ത്ത കൂടിയായിരുന്നു അത്. ഇപ്പോള്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍…
Read More » - 10 January
ദുരൂഹത ബാക്കി നില്ക്കുന്ന നെട്ടൂര്‍ കായലില്‍ വീപ്പയില്‍ പൊങ്ങിയ മൃതദേഹത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ മാത്രം പോലീസിന് സഹായകമാകുന്നു
കൊച്ചി: രണ്ടു മാസത്തിനിടെ നെട്ടൂര്‍ കായലില്‍ നിന്ന് രണ്ടാമത്തെ മൃതദേഹവും കിട്ടിയ സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പ്രത്യേക പോലീസ് സംഘം. സ്ത്രീയുടെ ശരീരമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ട്രാന്‍സ്…
Read More » - 10 January
പിണറായിക്ക് ഇന്ന് നിര്‍ണായകം; ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെല്‍ഹി: മുഖ്യമന്ത്രി പണറായി വിജയന് ഇന്ന് നിര്‍ണായകം. എസ്എന്‍സി ലാവ്ലിന് കേസില്‍ പിണറായി വിജയന് ഉള്‍പ്പടെയുള്ള മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്കിയ അപ്പീല്‍…
Read More » - 10 January
തൂങ്ങിമരിച്ച വീട്ടമ്മയുടെ മൃതദേഹം രഹസ്യമായി ഖബറടക്കി; മൃതദേഹം പുറത്തെടുക്കണമെന്ന പൊലീസിന്റെ ആവശ്യം തള്ളി ബന്ധുക്കളും പള്ളി ഭാരവാഹികളും : സംഭവത്തില്‍ ദുരൂഹതയേറുന്നു
ആലപ്പുഴ: കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച വീട്ടമ്മയുടെ മൃതദേഹം ബന്ധുക്കള്‍ രഹസ്യമായി ഖബറടക്കി. വിവരം പൊലീസ് അറിഞ്ഞതോടെ നിയമനടപടി പൂര്‍ത്തിയാക്കാന്‍ എത്തിയെങ്കിലും ഖബറടക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പള്ളി…
Read More » - 10 January
വൈദികനായ അദ്ധ്യാപകനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സഭയുടെ നടപടിയില്ല: പുറത്തു വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊട്ടാരക്കര: വൈദികനായ അദ്ധ്യാപകനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സഭയുടെ നടപടിയില്ല. ഓര്ത്തഡോക്സ്സഭയുടെ കൊട്ടാരക്കരയിലെ സ്ഥാപനമായ സെന്റ് ഗ്രിഗോറിയോസ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഭവം. ഓര്‍ത്തഡോക്സ് സഭ…
Read More » - 10 January
വിരാട് കോഹ്ലിപുറത്തായതില്‍ മനംനൊന്ത് ആരാധകന് ചെയ്തത്
രത്ലാം: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്ലിപുറത്തായതില്‍ മനംനൊന്ത് ആരാധകന് ആത്മഹത്യ ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നു. ബന്ധുക്കള്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മുന്‍ റെയില്‍വേ ജീവനക്കാരനാണ് ബാബുലാല്‍.…
Read More » - 10 January
പ്ലാസ്റ്റിക് ദേശീയ പതാകയ്ക്ക് നിരോധനം: പുതിയ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക് ദേശീയ പാതകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. പ്ലാസ്റ്റിക്…
Read More » - 10 January
നിഷാം മാറാട് കലാപക്കേസിലെ പ്രതികളുമായി ജയിലില്‍വച്ച് ബന്ധം പുലര്‍ത്തിയിരുന്നു : റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കൊലക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന വിവാദവ്യവസായി മുഹമ്മദ് നിഷാം മാറാട് കലാപക്കേസിലെ പ്രതികളുമായി ജയിലില്‍വച്ച് ബന്ധം പുലര്‍ത്തിയിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിഷാമിനെ കണ്ണൂരില്‍നിന്ന്…
Read More » - 10 January
കനത്ത മഴയും മണ്ണിടിച്ചിലും; 13 പേര് മരിച്ചു
വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് 13 പേര് മരിക്കുകയും 163 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 20 പേരുടെ നില ഗുരുതരമാണ്.…
Read More » - 10 January
എത്രയും പെട്ടെന്ന് എന്റെ അച്ഛനെ അറസ്റ്റു ചെയ്യണം; പരാതിയുമായി പന്ത്രണ്ടുകാരന് പോലീസ് സ്റ്റേഷനില്‍ : കുട്ടി പറഞ്ഞത് പൊലീസ് ഞെട്ടി
ഇറ്റാവ : സ്വന്തം അച്ഛനെ അറസ്റ്റു ചെയ്യണമെന്ന പരാതിയുമായി പന്ത്രണ്ടുകാരന് പോലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ ഇറ്റാവ സ്വദേശിയായ ഓം നാരായണ്‍ ഗുപ്ത എന്ന് 12 വയസ്സുകാരനാണ് പിതാവിനെതിരെ…
Read More » - 10 January
യു.എസിലേക്ക് കുടിയേറ്റക്കാര്‍ക്കു സംരക്ഷണം ഉറപ്പുവരുത്തുന്ന വാര്‍ത്തകള്‍ വരുമ്പോഴും ഒരു രാജ്യം കുടിയിറക്കു ഭീഷണി നേരിടുന്നു
വാഷിങ്ടന്‍: യു.എസിലേക്ക് കുടിയേറ്റക്കാര്‍ക്കു സംരക്ഷണം ഉറപ്പുവരുത്തുന്ന വാര്‍ത്തകള്‍ വരുമ്പോഴും ഒരു രാജ്യം കുടിയിറക്കു ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. എല്‍ സാല്‍വദോറില്‍ നിന്നുള്ള രണ്ടുലക്ഷത്തോളം കുടിയേറ്റക്കാര്‍ക്കു യുഎസ് നല്‍കിവരുന്ന സംരക്ഷണം…
Read More »