Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -16 January
മെല്‍ബണില്‍ മിന്നി ഷറപ്പോവ
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. മെല്‍ബണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ജര്‍മനിയുടെ ടാത്ജാന മരിയയെയാണ് ഷറപ്പോവ തകര്‍ത്തത്. നേരിട്ടുള്ള…
Read More » - 16 January
ആയുഷ്‌കാലമത്രയും വെള്ളത്തിൽ ജീവിക്കുന്ന ചില മനുഷ്യർ; കരയിലേക്ക് എത്തുന്നത് അപൂർവമായി മാത്രം
ജീവിതകാലമത്രയും വെള്ളത്തില്‍ ജീവിക്കുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടുണ്ടോ? ഫിലിപ്പീന്‍സിലെ ബജാവോസ് എന്നറിയപ്പെടുന്ന ഗോത്ര വര്‍ഗക്കാര്‍ അവരുടെ ജീവിതകാലമത്രയും വെള്ളത്തിലാണ് ജീവിക്കുന്നത്. കെട്ടുവള്ളം പോലുള്ള ബോട്ടുകളിലും, വെള്ളത്തിന് മേല്‍…
Read More » - 16 January
വികസനക്കുതിപ്പിന് പുതിയ പദ്ധതികളുമായി ഷാർജ
ഷാര്‍ജ•ഷാർജയുടെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന വൻകിട പദ്ധതികളുമായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ്ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്). ഷാർജ എക്സ്പോ സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഷാർജ ഭരണാധികാരിഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുതിയ പദ്ധതികൾ അനാവരണം ചെയ്തത്.അബുദാബിയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഈഗിൾ ഹിൽസുമായി ചേർന്നാണ് , ”ഈഗിൾ ഹിൽസ് ഷാർജഡെവലപ്മെന്റ്” എന്ന പുതിയ വികസന കൂട്ടായ്മ. ശുറൂഖ് ചെയർപേഴ്സൺ ഷെയ്‌ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, ശുറൂഖ് സി.ഇ.ഒ മർവാൻ ജാസിം അൽ സർക്കാൽ,ഈഗിൾ ഹിൽസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ, ഉന്നത ഉദ്യോഗസ്ഥർ, മലയാളികളടക്കമുള്ള വ്യവസായ പ്രമുഖർഎന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. മറിയം ഐലൻഡ്, കൽബ വാട്ടർ ഫ്രന്റ്, പാലസ് അൽ ഖാൻ എന്നിങ്ങനെ ഷാർജയുടെ നിക്ഷേപ സാദ്ധ്യതകൾവർധിപ്പിക്കുന്ന മൂന്നു പുതിയ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ലോകോത്തരഷോപ്പിംഗ്-താമസ സൗകര്യങ്ങൾ ഒരുക്കുകയും ലക്‌ഷ്യം വെക്കുന്ന പദ്ധതികൾക്ക് മുന്നൂറു കോടി ദിർഹംസ് ചിലവ്പ്രതീക്ഷിക്കുന്നു. ഷാർജയിലുള്ളവരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്താനും എമിറേറ്റിന്റെ സമഗ്രവികസനവും പുതിയ കൂട്ടായ്മയിലൂടെസാധിക്കുമെന്ന് ഷെയ്‌ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. “ഷെയ്ഖ് സുൽത്താന്റെ നേതൃത്വത്തിൽലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി വളരുകയാണ് ഷാർജ. ഈഗിൾ ഹിൽസ് ഷാർജ ഡെവലപ്മെന്റ്ഈ കുതിപ്പിന്റെ വേഗം കൂട്ടും. വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന്, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുംആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യുകയാണ് ശുറൂഖ്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾഒരുക്കാനും കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്താനും ഇത് വഴി സാധ്യമാവും” – ഷെയ്‌ഖ ബുദൂർ പറഞ്ഞു.. പരമ്പരാഗത മൂല്യങ്ങൾ മുറുക്കെപ്പിടിച്ചു ഷാർജ നടത്തുന്ന വികസനക്കുതിപ്പിന്റെ ഭാഗമാവുന്നതിൽ അതിയായസന്തോഷമുണ്ടെന്ന് ഈഗിൾ ഹിൽസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ പറഞ്ഞു. “ആഥിതേയത്തിന്റെയുംമൂല്യങ്ങളുടെയും പ്രതീകമാണ് ഷാർജ. ഇവിടെ ശുറൂഖുമായി ചേർന്ന് പുതിയ പദ്ധതികൾ ഒരുക്കുന്നതിൽ അഭിമാനമുണ്ട്.പുതിയ കൂട്ടായ്മയിലൂടെ മേഖലയിലെ നിക്ഷേപ സാദ്ധ്യതകൾ വര്ധിപ്പിക്കാനാവുമെന്നും മികച്ച സൗകര്യങ്ങൾഒരുക്കാനാവുമെന്നും ഉറപ്പുണ്ട്” – അദ്ദേഹം കൂട്ടിച്ചേർത്തു. മറിയം ഐലൻഡ് ആണ് പുതിയ പദ്ധതികളിൽ ഏറ്റവും ചിലവേറിയത്. 2.5 ബില്യൺ ദിർഹംസ് ചിലവ് വരുന്ന പദ്ധതി അൽഖാൻ ലഗൂൺ- അൽ മംസാർ പ്രദേശത്താണ് ഒരുങ്ങുന്നത്. 1890 ആഡംബര വില്ലകൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ, നൂറുകണക്കിന് റസ്റ്ററന്റുകൾ, കോഫീ ഷോപ്പുകൾ, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങി നാലര ലക്ഷത്തിലേറെ ചതുരശ്ര മീറ്റർപ്രദേശത്തായി ലോകോത്തര സൗകര്യങ്ങളൊരുങ്ങും. കൽബ ഇക്കോ ടൂറിസം പദ്ധതിയോടു ചേർന്നാണ് കൽബ വാട്ടർ ഫ്രന്റ് ഒരുങ്ങുന്നത്. പ്രകൃതി മനോഹരമായ പദ്ധതി 17000ചതുരശ്ര മീറ്ററിലാണ് ഒരുങ്ങുന്നത്. അന്തരാഷ്ട്ര ബ്രാൻഡുകളടക്കം 86 റീറ്റെയ്ൽ ഔട്ട് ലെറ്റുകൾ,റസ്റ്ററന്റുകൾ, വിനോദകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ഷോപ്പിംഗ് അനുഭവങ്ങളും വിനോദ സഞ്ചാര സാധ്യതകളും ഒരുക്കുന്ന കൽബവാട്ടർ ഫ്രന്റ് 2019 അവസാനത്തോടെ നിർമാണം പൂർത്തിയാവും എന്നാണ് കരുതപ്പെടുന്നത്. പാലസ് അൽ ഖാനാണ്മൂന്നാമത്തെ പദ്ധതി. 120 മില്യൺ ദിർഹംസ് ചിലവ് വരുന്ന പാലസ് അൽ ഖാൻ, പ്രദേശത്തെ ആദ്യത്തെ ലക്ഷുറി വാട്ടർ ഫ്രന്റ്റിസോർടാണ്. പുതിയ നിർമാണ മാതൃകകളിലൂടെ വേറിട്ട സഞ്ചാര – താമസ അനുഭവങ്ങളാവും പാലസ് അൽ ഖാൻപകരുക.
Read More » - 16 January
നവജാത ശിശിവുനെ സഹോദരിമാര്‍ തട്ടിക്കൊണ്ട് പോയി; കാരണം അറിഞ്ഞ പോലീസ് ഞെട്ടി
ഭരത്പൂര്‍: ഉത്തര്‍പ്രദേശിലെ മധുര ജില്ലയില്‍ നിന്ന് സഹോദരിമാര്‍ ചേര്‍ന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയി. സംഭവത്തില്‍ ശിവാനി ദേവി, പ്രിയങ്ക ദേവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 16 January
വവ്വാലിനെ തൊട്ട ആറു വയസുകാരൻ ഇപ്പോൾ ജീവിക്കുന്നത് അനസ്‌തേഷ്യയുടെ ബലത്തിൽ
വവ്വാലിനെ തൊട്ട ആറു വയസുകാരനു സംഭവിച്ച ദുരവസ്ഥ ഇങ്ങനെ. അനസ്‌തേഷ്യയുടെ ബലത്തിലാണ് ഫ്‌ളോറിഡ സ്വദേശിയായ റൈക്കര്‍ റോക്ക് എന്ന ആറുവയസ്സുകാരന്‍ ഇപ്പോള്‍ ജീവിക്കുന്നത്. വവ്വാലിനെ സ്പർശിച്ചതിനെ തുടർന്നാണ്…
Read More » - 16 January
അങ്കമാലി-ശബരി റെയില്‍പാത: മുഴുവന്‍ നിര്‍മാണ ചെലവും റെയില്‍വെ വഹിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
തിരുവനന്തപുരം•അങ്കമാലി-ശബരി റെയില്‍പാതയുടെ മുഴുവന്‍ നിര്‍മാണ ചെലവും റെയില്‍വെ വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദേശീയ പ്രധാന്യമുളള തീര്‍ഥാടന കേന്ദ്രമായ ശബരിമലയിലേക്കുളള റെയില്‍പാതയുടെ…
Read More » - 16 January
ഹജ്ജ് സബ്സിഡി നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ എം.എം. ഹസന്‍
തിരുവനന്തപുരം: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ബിജെപി സര്‍ക്കാരിന്‍റെ ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാമനോഭാവ നിലപാടാണ്…
Read More » - 16 January
പലരും പീഡിപ്പിച്ചു; ഇപ്പോഴും ഒന്നും പുറത്ത് പറയരുതെന്ന് കുടുംബം നിര്‍ബന്ധിക്കുന്നു, നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കറാച്ചി: ലോകവ്യാപകമായി സിനിമ ലോകത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് പല നടിമാരും രംഗത്തെത്തി. ഈ കൂട്ടത്തിലേക്ക് മറ്റൊരു തുറന്ന് പറച്ചിലുമായി എത്തിയിരിക്കുകയാണ് പാക്കിസ്ഥാനി…
Read More » - 16 January
ജിയോയെ മുട്ട് കുത്തിക്കാൻ കിടിലന്‍ ഓഫര്‍ അവതരിപ്പിച്ച് എയർസെൽ
ജിയോയെ മുട്ട് കുത്തിക്കാൻ കിടിലം ഓഫ്ഫർ അവതരിപ്പിച്ച് എയർസെൽ. ജിയോയുമായി മല്ലിടാൻ വൊഡാഫോണ്‍ ,എയര്‍ടെല്‍ തുടങ്ങിയ കമ്പനികൾ ഓഫ്ഫർ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഏറെ വൈകി എങ്കിലും കിടിലൻ…
Read More » - 16 January
സ്ത്രീ ശരീരത്തിനായി വേശ്യാലയത്തില്‍ എത്തുന്ന പുരുഷന്മാരും ഇനി കുടുങ്ങും
ന്യൂഡല്‍ഹി: ഇനി വേശ്യാലയത്തില്‍ എത്തുന്ന പുരുഷന്മാരും കുടുങ്ങും. വേശ്യാലയങ്ങളില്‍ എത്തുന്ന ഇടപാടുകാരെയും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയിലാക്കി പുതിയ നിയമം വരുന്നു. ആന്ധ്ര സര്‍ക്കാരിന്റേതാണ് പുതിയ നീക്കം. സര്‍ക്കാരിന്റെ…
Read More » - 16 January
മിന്നൽ ബസ് ജീവനക്കാർക്കെതിരെ നടപടി
കണ്ണൂർ ; വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കാത്ത സംഭവം ബസ് ജീവനക്കാർക്കെതിരെ കേസ് എടുത്തു. പയ്യോളി പോലീസാണ് കെഎസ്ആർടിസി മിന്നൽ ബസ്സിലെ ഡ്രൈവർക്കും കണ്ടക്ട്ർക്കുമെതിരെ കേസ് എടുത്തത്.…
Read More » - 16 January
ഗര്‍ഭാശയ കാന്‍സര്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാം
കാസര്‍ഗോഡ്•ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ കഴിയുമെങ്കില്‍ ആറുവര്‍ഷത്തിനകം ജില്ലയില്‍ ഗര്‍ഭാശയ കാന്‍സര്‍ നിയന്ത്രണവിധേയമാക്കുവാന്‍ കഴിയുമെന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന്‍ ബി പറഞ്ഞു. ഇക്കാലയളവില്‍ വേണ്ടത്ര മുന്നൊരുക്കത്തോടെ…
Read More » - 16 January
ചോരകണ്ട് അറപ്പ് മാറിയവനാണീ ഹ്യൂമേട്ടന്‍; മലയാളത്തിലെ തകര്‍പ്പന്‍ ഡയലോഗുമായി താരം(വീഡിയോ)
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ സ്‌ട്രൈക്കറാണ് കാനഡക്കാരനായ ഇയാന്‍ ഹ്യൂം. ഹ്യൂം പിന്നീട് മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനായി. ഇപ്പോള്‍ ആരാധകരുടെ ഹ്യൂം പാപ്പനാണ് താരം. കഴിഞ്ഞ രണ്ട്…
Read More » - 16 January
പദ്ധതികള്‍ക്കായി ശിലാസ്ഥാപനം മാത്രം നടത്തുന്ന കോൺഗ്രസുകാർ പാവങ്ങൾക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി
രാജസ്ഥാൻ: രാജ്യത്തെ എല്ലാ പദ്ധതികൾക്കും ശിലാസ്ഥാപനം നടത്തി അവയുടെ മേൽ അവകാശവാദമുന്നയിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ ബാർമര്‍ ഓയിൽ റിഫൈനറി പ്രോജക്ടിന്റെ ഉദ്ഘാടന ചടങ്ങിനിടെ…
Read More » - 16 January
ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. “നിരോധിക്കപ്പെട്ട ബന്ദിനെ വേഷം മാറ്റി അവതരിപ്പിക്കലാണ് ഹർത്താൽ. സംസ്ഥാനത്തിന്‍റെ സന്പദ്ഘടനയെയും അന്തസിനെയും ഹർത്താൽ തകർക്കുമെന്നു” ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർത്താലിൽ പരിക്കേറ്റ…
Read More » - 16 January
വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പാലില്‍ പുഴുക്കള്‍
ഷൊര്‍ണൂര്‍ : വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പാലില്‍ പുഴുക്കള്‍. കവളപ്പാറ എയുപി സ്കൂളിലാണ് സംഭവം നടന്നത്. 48 പായ്ക്കറ്റിലും പുഴുക്കളുണ്ടായിരുന്നു. പുഴുക്കളെ സ്കൂളില്‍ വിതരണം ചെയ്ത…
Read More » - 16 January
അണ്ടര്‍ 19 ലോകകപ്പ്; രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
മൗണ്ട് മൗഗണി: അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ദുര്‍ബലരായ പാപ്പുവ ന്യുഗിനിയയ്‌ക്കെതിരെയയിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത…
Read More » - 16 January
ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് പി.സി ജോര്‍ജ്
കോട്ടയം: ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുത്തില്ലെങ്കിൽ കൊല്ലം പോലീസ് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് പി.സി ജോര്‍ജ് എംഎല്‍എ. ശ്രീജിവിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന്…
Read More » - 16 January
പുതുവര്‍ഷ തലേന്ന് ബൈക്കിലെത്തിയ ദമ്പതികളെ അകാരണമായി മര്‍ദ്ദിക്കുന്ന സംഘം(വീഡിയോ)
ബംഗളൂരു: കഴിഞ്ഞ ഡിസംബര്‍ 31ന് രാത്രിയില്‍ ബംഗളൂരുവില്‍ നിന്നുള്ള ഒരു സിസിടിവി ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ബൈക്കില്‍ എത്തിയ ദമ്പതികളെ റോഡിന് വശത്ത് കൂടിനിന്ന ഒരു…
Read More » - 16 January
വാട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു
വാട്ട്സ് ആപ്പിൽ ഏറ്റവും പുതിയ ഫീച്ചർ വരാൻ പോകുന്നു. ഡിമോട്ട് ആസ് അഡ്മിനാണ് ഇനി പുതിയതായി വരുന്നത്. ഗ്രുപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വളരെ സഹായമായ ഒരു ഫീച്ചര്‍ ആയിരിക്കുമെന്നാണ്…
Read More » - 16 January
പതഞ്ജലി ഉൽപ്പന്നങ്ങൾ ഇനി ഓൺലൈൻ വെബ്സൈറ്റുകളിലും
ന്യൂഡല്‍ഹി: പതഞ്ജലി ആയുര്‍വേദയുടെ ഉല്‍പ്പന്നങ്ങള്‍ ഇനി മുതല്‍ ആമസോണ്‍, പേടീഎം, ഫ്ലിപ്കാര്‍ട്ട്, ഗ്രാഫേസ്, ബിഗ് ബാസ്ക്കറ്റ്, നെറ്റ്മോഡ്, 1 എം.ജി, ഷോക്ക്ക്ല്യൂസ് തുടങ്ങിയ ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ നിന്ന്…
Read More » - 16 January
ബ്ലാസ്റ്റേഴ്‌സ് നായകന്‍ ജിങ്കനെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബ്
കൊച്ചി:കേരള ബ്ലോസ്റ്റേഴ്‌സ് നായകന്‍ സന്ദേഷ് ജിങ്കനെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബ് ശ്രമം നടത്തുന്നതായി വിവരം. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ വല്യേട്ടനായ ജിങ്കനെ ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ് ലക്ഷ്യമിട്ടിരിക്കുന്നതായി ഒരു…
Read More » - 16 January
നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് എയിമ്സിൽ അവസരം
നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് എയിമ്സിൽ അവസരം. ഭോപ്പാലിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സീനിയര്‍ നഴ്സിങ് ഓഫീസര്‍,നഴ്സിങ് ഓഫീസര്‍(ഗ്രൂപ്പ് ബി ) തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ…
Read More » - 16 January
യു.എ.ഇയില്‍ പെണ്മക്കളെ ഉപയോഗിച്ച് വേശ്യാവൃത്തി: പിതാവ് പിടിയില്‍; പ്രതിയ്ക്ക് വേണ്ടി വാദിക്കാന്‍ തയ്യാറാകാതെ അഭിഭാഷകര്‍
റാസ് അല്‍-ഖൈമ•പത്ത് പെണ്മക്കളില്‍ രണ്ട് പെണ്മക്കളെ നിര്‍ബന്ധിച്ച് വേശ്യാവൃത്തിയ്ക്കിറക്കിയ പിതാവിന്റെ വിചാരണ റാസ് അല്‍-ഖൈമ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു. മനുഷ്യക്കടത്ത് ഉള്‍പ്പടെ ഏഴോളം കുറ്റങ്ങളാണ് റാസ് അല്‍…
Read More » - 16 January
ചെന്നിത്തലയ്ക്ക് നേരെ ചോദ്യങ്ങളുന്നയിച്ച യുവാവിന്റെ വീടിനു നേരെ കല്ലേറ്
കൊല്ലം: അനിയന്റെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാൻ എത്തിയ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണിന്റെ വീടിനു നേരെ ആക്രമണം. തിങ്കളാഴ്ച രാത്രി രണ്ടു…
Read More »