Latest NewsKerala

ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. “നിരോധിക്കപ്പെട്ട ബന്ദിനെ വേഷം മാറ്റി അവതരിപ്പിക്കലാണ് ഹർത്താൽ. സംസ്ഥാനത്തിന്‍റെ സന്പദ്ഘടനയെയും അന്തസിനെയും ഹർത്താൽ തകർക്കുമെന്നു” ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർത്താലിൽ പരിക്കേറ്റ കളമശേരി സ്വദേശിയുടെ നഷ്ടപരിഹാരം സംബന്ധിച്ച വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

Read also ; നാണയങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button