Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -16 January
വര്‍ഗീയവാദികളുടെ ആഹ്വാനം ഭക്തര്‍ തള്ളിക്കളഞ്ഞു; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം- മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം•ശബരിമല ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം ചരിത്രത്തിലെ മികച്ച രീതിയില്‍, പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും, ദേവസ്വം ബോര്‍ഡിനും സാധിച്ചു. പരാതികള്‍ക്ക് ഇടയില്ലാതെ തീര്‍ത്ഥാടനം…
Read More » - 16 January
ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു
ഹരിപ്പാട്: ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലക്കാട്ട് വിവാഹത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു 34 പേര്‍ക്കാണ് പരിക്കേറ്റത്. അഞ്ചാലുംമൂട്ടിലേക്ക് വരികയായിരുന്ന…
Read More » - 16 January
കാമുകിയായ നീതുവിനെ കഴുത്തുവെട്ടി കൊലപ്പെടുത്തുന്നതിലേയ്ക്ക് എത്തിച്ച ആ പ്രണയ ദുരന്ത കഥ ഇങ്ങനെ
കാമുകിയായ നീതുവിനെ കഴുത്തുവെട്ടി കൊലപ്പെടുത്തുന്നതിലേയ്ക്ക് എത്തിച്ച ആ പ്രണയ ദുരന്ത കഥ ഇങ്ങനെ. കാമുകിയായ നീതുവിനെ കഴുത്തുവെട്ടി കൊലപ്പെടുത്തുന്നതിലേയ്ക്ക് എത്തിച്ച ആ പ്രണയ ദുരന്തം കഴിഞ്ഞിട്ട് ഇപ്പോൾ…
Read More » - 16 January
12 വയസുള്ള ജോലിക്കാരി പെണ്‍കുട്ടിയെ വീട്ടുടമ പീഡിപ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വീണ്ടും പീഡനം. പ്രായപൂര്‍ത്തിയാകാത്ത വീട്ട് ജോലിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ലേഡി ഡോക്ടര്‍ പിടിയിലായതിന് ഒരാഴ്ച പിന്നിടുന്നതിന് മുമ്പ് ഇത്തരത്തില്‍ അടുത്ത സംഭവവും…
Read More » - 16 January
മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച മോഷെ ഒടുവിൽ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തി
മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ട മോഷെ ഹോഡ്സ്ബര്ഗ് ഒമ്പത് വര്‍ഷങ്ങള്‍ക്കൊടുവിൽ ഇന്ത്യയിലെത്തി. മോഷെയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു സൗത്ത് മുംബൈയിലെ ചബാദ് ഹൗസില്‍ നടന്ന ഭീകരാക്രമണത്തിൽ മാതാപിതാക്കൾ…
Read More » - 16 January
സുപ്രീം കോടതി വിഷയം ; ഫുൾകോർട്ട് വിളിക്കാൻ സാധ്യത
ന്യൂ ഡൽഹി ; സുപ്രീം കോടതിയിലെ പ്രശ്നപരിഹാരത്തിനായി ഫുൾകോർട്ട് വിളിക്കാൻ സാധ്യത. ഇത് സംബന്ധിച്ച തീരുമാനം നാളെ ഉണ്ടാകും. Read also ;കലാപക്കൊടി ഉയർത്തിയ ജഡ്ജിമാര്‍ക്കെതിരെ നിലപാട്…
Read More » - 16 January
മീന്‍ കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം : ഈ മത്സ്യത്തില്‍ ഉഗ്രവിഷം
ടോക്യോ: മത്സ്യം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. മീനില്‍ ഉഗ്രവിഷം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജപ്പാന്‍കാരുടെ ഇഷ്ട ഭക്ഷണമാണ് ഫുഗു മത്സ്യം. എന്നാല്‍ ഫുഗുവിന്റെ…
Read More » - 16 January
ജയിലില്‍ കിടന്ന ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്ന് ദിലീപ് ഓണ്‍ലൈന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കിടന്ന ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്ന് ദിലീപ് ഓണ്‍ലൈന്‍. ദിലീപ് ജയിലില്‍ കഴിച്ച ഉപ്പ് മാവിന്റെ…
Read More » - 16 January
ആലപ്പുഴയില്‍ പതിനാറുകാരിയെ കാഴ്ചവെച്ച കേസ് ; മാരാരിക്കുളം എസ്.ഐ അറസ്റ്റില്‍
ആലപ്പുഴ : ആലപ്പുഴയില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്.ഐ അറസ്റ്റില്‍. മാരാരിക്കുളം പ്രൊബേഷണല്‍ എസ്.ഐ ലൈജുവാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം രണ്ടായി.…
Read More » - 16 January
എന്റെ പോരാട്ടങ്ങളില്‍ ഇനിയൊരു കേജരിവാള്‍ ഉണ്ടാവില്ല: അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: എന്റെ പോരാട്ടങ്ങളില്‍ ഇനിയൊരു കേജരിവാള്‍ ഉണ്ടാവില്ല എന്ന് ആഞ്ഞടിച്ച് അണ്ണാ ഹസാരെ. തന്റെ പോരാട്ടത്തിനൊപ്പം ആര്‍ക്കും ചേരാമെന്നും എന്നാല്‍ അവരാരും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒപ്പം…
Read More » - 16 January
പെണ്മക്കളെ വേശ്യാവൃത്തിയ്ക്ക് ഇറക്കിയ 10 പെണ്മക്കളുടെ പിതാവ് പിടിയില്‍
റാസ് അല്‍-ഖൈമ•പത്ത് പെണ്മക്കളില് രണ്ട് പെണ്മക്കളെ നിര്‍ബന്ധിച്ച് വേശ്യാവൃത്തിയ്ക്കിറക്കിയ പിതാവിന്റെ വിചാരണ റാസ് അല്‍-ഖൈമ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു. മനുഷ്യക്കടത്ത് ഉള്‍പ്പടെ ഏഴോളം കുറ്റങ്ങളാണ് റാസ് അല്‍…
Read More » - 16 January
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സാഹയില്ല ; പകരം മറ്റൊരു ക്രിക്കറ്റ് താരം
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹ കളത്തിലിറങ്ങില്ല. രഞ്ജി ട്രോഫിയില്‍ തമിഴ്നാടിന് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് കാര്‍ത്തികിനെ വീണ്ടും ഇന്ത്യന്‍ ടീമിലെത്താന്‍…
Read More » - 16 January
ഞങ്ങൾക്ക് തിരിച്ചു പോകണ്ട ഞങ്ങളെ ബോക്കോ ഹറാം നേതാവ് അബൂബക്കര്‍ ഷൈക്ക് വിവാഹം ചെയ്തു : ബോക്കോഹറാം തട്ടിക്കൊണ്ടുപോയ പെൺകുട്ടികൾ
ബോറോണ: ജിഹാദികള്‍ തട്ടിക്കൊണ്ടു പോയ ബോറോണയിലെ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പെണ്‍കുട്ടികളുടെ റെക്കോര്‍ഡ് ചെയ്ത വീഡിയോ ഇസ്ലാം ജിഹാദ്ദികള് റിലീസ് ചെയ്തു.20 മിനിറ്റ് ദൈര്‍ഘ്യമുള്ള…
Read More » - 16 January
വീടിന് തീ പിടിച്ചപ്പോള്‍ ചിരിച്ച് നിന്ന് സെല്‍ഫിയെടുത്ത ദമ്പതികള്‍; പിന്നിലെ കാരണം കേട്ട് ചിരിച്ച് മരിച്ച് ആളുകള്‍
വീടിന് തീ പിടിച്ചപ്പോള്‍ അതിന്റെ മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ദമ്പതികളുണ്ടായിരുന്നു. എന്നാല്‍ അന്ന് അത്തരത്തില്‍ ചിത്രങ്ങളെടുത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തി…
Read More » - 16 January
സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്
മേലുകാവ്: മേലുകാവില്‍ സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. ഇന്നു രാവിലെ ഒന്‍പതോടെ ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടില്‍ കാഞ്ഞിരംകവല…
Read More » - 16 January
ശ്രീജിത്തിനെ ഫേസ്ബുക്കില്‍ പിന്തുണച്ച പാര്‍വതിക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം
സഹോദരന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിനെ അനുകൂലിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് പാര്‍വതിയെ വ്യക്തിഹത്യ നടത്തുന്ന കമന്റുകളുമായി ചിലര്‍…
Read More » - 16 January
കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് മാവൂര്‍ പെരുവയല്‍ കായലം റോഡില്‍ ആള്‍മറയില്ലാത്ത കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം യുവാവിന്റേതാണെന്നാണ് സംശയം.…
Read More » - 16 January
കര്‍ണാടകയില്‍ നിന്നും മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത് കാസര്‍കോട്ടെ ജ്യൂവലറികളിൽ
കാസര്‍കോട്: കര്‍ണാടക ഹാസനിലെ വീട്ടില്‍ നിന്നും മോഷണം പോയ 20 പവന് സ്വര്‍ണാഭരണങ്ങള്‍ കാസര്‍കോട്ടെ മൂന്ന് ജ്വല്ലറികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഒന്നര വര്‍ഷം മുൻപ് നടന്ന…
Read More » - 16 January
ഇന്നലെ നിരക്കുകള്‍ വെട്ടിക്കുറച്ച ജിയോയില്‍ വീണ്ടും മാറ്റം : ഇന്ന് മുതല്‍ ബമ്പര്‍ ഓഫറുമായി രംഗത്ത്
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മല്‍സരം തുടരുകയാണ്. കഴിഞ്ഞ ആഴ്ച ഡേറ്റാ നിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ച റിലയന്‍സ് ജിയോ ഇന്നു മുതല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.…
Read More » - 16 January
ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ താരങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം ബോളിവുഡിന്റെ ഗ്രീക്ക് ദൈവത്തിന്
ബോളിവുഡിന്റെ ഗ്രീക്ക് ദൈവം എന്ന പേരില്‍ അറിയപ്പെടുന്ന സൂപ്പര്‍ താരമായ ഹൃത്വിക് റോഷന് ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ക്രിസ് ഇവാന്‍സ്,ടോം…
Read More » - 16 January
സച്ചിനെ മറികടന്ന് ഇന്ത്യന്‍ നായകന്; കോഹ്ലിയ്ക്ക് മുന്നില്‍ തകര്‍ന്ന് വീണ ത് സച്ചിന്റെ ഈ റെക്കോര്‍ഡ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി പ്രകടനവുമായി തിരിച്ചെത്തിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി മറികടന്നത് സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന…
Read More » - 16 January
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ബസ് ഓപ്പറേറ്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരം പ്രഖ്യാപിച്ചത്. ബസ് ചാര്‍ജ്ജ് വര്‍ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 1 മുതലാണ്…
Read More » - 16 January
കൂടെ നിന്നവർ പോലും കാലുവാരി, ബിജെപിക്കെതിരെയും സുരേഷ് ഗോപിക്കെതിരെയും ഭീമൻ രഘു
മനാമ: കൂടെ നിന്നവർ തന്റെ കാലു വാരിയെന്നു നടൻ ഭീമൻ രഘു. പത്തനാപുരം ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്ഥിയായിരിക്കുമ്പോൾ താൻ നേരിട്ട അനുഭവങ്ങൾ എന്നാണ് ഭീമൻ…
Read More » - 16 January
ദുബായില്‍ നിരവധി അവസരങ്ങള്‍:ശമ്പളം 24,700 ദിര്‍ഹം വരെ
ദുബായ്•പുതിയ ജോലി നോക്കുന്ന ദുബായ് പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നിരവധി തസ്തികകളിലേക്കാണ് ദുബായ് മുനിസിപ്പാലിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് മുതല്‍ മെഡിക്കല്‍ രംഗം വരെയുള്ള നിരവധി…
Read More » - 16 January
മക്കളെ സ്കൂളിലയക്കാത്ത മാതാപിതാക്കള്‍ക്ക് ഒരു മുന്നറിയിപ്പ്; ജയിലില്‍ പോകാന്‍ ഒരുങ്ങിയിരുന്നോ!
ന്യുഡല്‍ഹി: മക്കളെ സ്കൂളിലയക്കാത്ത മാതാപിതാക്കള്‍ക്ക് ഒരു മുന്നറിയിപ്പ്. കുട്ടികളെ സ്കൂളിലയയ്ക്കാത്ത മാതാപിതാക്കളെ ഇനി ശിക്ഷിക്കാമെന്നുള്ള നിയമം പ്രാബല്യത്തിലേക്ക്. 2010-ല്‍ നിലവില്‍ വന്ന നിയമം പ്രകാരം 6 മുതല്‍…
Read More »