തിരുവനന്തപുരം: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാമനോഭാവ നിലപാടാണ് ഇപ്പോള്‍ വ്യക്തമായതെന്നും അദ്ദേഹം ആരോപിച്ചു.
Read Also: ഹജ്ജ് സബ്സിഡി നിർത്തലാക്കി
700കോടി രൂപ ഹജ്ജ് സബ്സിഡിയായി നല്‍കുന്നത് നിര്‍ത്തലാക്കുന്നതായും പകരം ഈ പണം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്നും ചൊവ്വാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments