Jobs & VacanciesLatest News

ജിയോയെ മുട്ട് കുത്തിക്കാൻ കിടിലന്‍ ഓഫര്‍ അവതരിപ്പിച്ച് എയർസെൽ

ജിയോയെ മുട്ട് കുത്തിക്കാൻ കിടിലം ഓഫ്ഫർ അവതരിപ്പിച്ച് എയർസെൽ. ജിയോയുമായി മല്ലിടാൻ വൊഡാഫോണ്‍ ,എയര്‍ടെല്‍ തുടങ്ങിയ കമ്പനികൾ ഓഫ്ഫർ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഏറെ വൈകി എങ്കിലും കിടിലൻ ഓഫറുമായി എയർസെൽ രംഗത്തെത്തിയത്.

2018 രൂപയുടെ ഒരു പുതുവത്സര ഓഫറാണ് കമ്പനി അവതരിപ്പിച്ചത്. ഇതിലൂടെ ദിവസേന 1 ജിബിയുടെ ഡാറ്റ ദിവസേന 100 എസ്എംഎസ്,അണ്‍ലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ നിങ്ങൾക്ക് ഒരു വര്‍ഷത്തേക്കായിരിക്കും നിങ്ങൾക്ക് ലഭിക്കുക. ഇതോടൊപ്പം 156 രൂപയുടെ ഒരു ചെറിയ ഓഫറും കമ്പനി അവതരിപ്പിച്ചു. ഈ ഓഫറിലൂടെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ,2 ജിബിയുടെ ഡാറ്റയും 28 ദിവസത്തേക്ക് നിങ്ങൾക്ക് ലഭിക്കുന്നു.

Read also ;ജിയോയ്ക്ക് കിടിലൻ പണിയുമായി എയര്‍ടെല്‍

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button