Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -17 January
കുവൈറ്റിലെ പ്രമുഖ കമ്പനിയിലെ തൊഴില്‍ പ്രശ്നം; കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ ഫലം കാണുന്നു
കുവൈറ്റ്സിറ്റി: ഖറാഫി നാഷണല്‍ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്നത്തില്‍ മന്ത്രി വി.കെ.സിംഗിന്റെ ഇടപെടല്‍ ഫലം കാണുന്നു. ഇഖാമ നിയമം ലംഘിച്ച തൊഴിലാളികളുടെ പിഴ ഒടുക്കാമെന്നും, മടക്ക യാത്രയ്ക്ക് ടിക്കറ്റ്…
Read More » - 17 January
റെക്കോഡ് വരുമാനം ഉണ്ടായിട്ടും ദേവസ്വം ബോര്‍ഡ് പ്രതിസന്ധിയില്‍ , അടിത്തറ തകര്‍ത്തതിന് കാരണം ഇവ
തിരുവനന്തപുരം : ശബരിമലയിലെ വരുമാനം 45 കോടി രൂപ വര്‍ധിച്ച് 255 കോടിയെന്ന റെക്കോഡിലെത്തിയിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി തുടരുന്നു. ലേല വരുമാനത്തിലെ തുകയിൽ…
Read More » - 17 January
ടി പി കേസ് പ്രതികൾ ഉൾപ്പെടെ ഉള്ള പ്രതികൾക്ക് കണ്ണൂരില്‍ ആയുര്‍വേദ സുഖചികിത്സയൊരുക്കി സര്‍ക്കാര്‍
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്റേതുള്‍പ്പെടെ രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്ന സി.പി.എം. പ്രവര്‍ത്തകര്‍ക്കു കണ്ണൂരില്‍ ആയുര്‍വേദ സുഖചികിത്സയൊരുക്കി സര്‍ക്കാര്‍. ജയില്‍ചട്ടങ്ങള്‍ മറികടന്നാണ് ബന്ധുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സന്ദര്‍ശനസൗകര്യം ഉൾപ്പെടെ…
Read More » - 17 January
റിപ്പബ്ലിക് ചാനലിനെ ഒഴിവാക്കിയ മേവാനിയുടെ പത്രസമ്മേളനം മറ്റ് മാധ്യമങ്ങള്‍ ബഹിഷ്കരിച്ചു
ചെന്നൈ: റിപ്പബ്ലിക് ടിവിയുടെ ഐഡി മൈക്ക് മാറ്റണമെന്ന ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ചാനലുകള്‍ അദ്ദേഹത്തിന്റെ പത്രസമ്മേളനം ബഹിഷ്കരിച്ചു. ക്വായിദ് -ഇ…
Read More » - 16 January
കാമുകനുമായി ഫോണില്‍ സംസാരിച്ച യുവതിയെ സഹോദരന് വെടിവെച്ച് കൊന്നു
ഉത്തര്‍പ്രദേശ്: കാമുകനോട് ഫോണില്‍ സംസാരിച്ചതിന് 18കാരിയെ സഹോദരന് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ അംബേത്കര്‍ നഗര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ സഹോദരനായ വികാസിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 16 January
പതിമൂന്ന് മക്കളെ വർഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ
പെറിസ്: കാലിഫോർണിയയിൽ പതിമൂന്ന് മക്കളെ വർഷങ്ങളോളം ചങ്ങലയ്ക്കിട്ടും പട്ടിണിക്കിട്ടും ക്രൂരമായി പീഡിപ്പിച്ച മാതാപിതാക്കൾ വിസ് അലൻ (57), ലൂയിസ് അന്ന (49) എന്നിവരെ പെറിസ് പോലീസ് അറസ്റ്റു…
Read More » - 16 January
സഹോദരിയെ ശല്യപ്പെടുത്തി; 10-ാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠിയെ വെട്ടി
ഹൈദരാബാദ്: വിദ്യാര്‍ത്ഥി സഹപാഠിയെ വെട്ടി പരുക്കേല്‍പ്പിച്ചു. ഹൈദരാബാദിലെ നചാരമിലുള്ള സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സഹപാഠിയെ ആക്രമിച്ചത്. തന്റെ സഹോദരിയെ ശല്യപ്പെടുത്തിയെന്ന കാരണത്താലാണ് വിദ്യാര്‍ത്ഥി സഹപാഠിയെ വെട്ടിയതെന്ന്…
Read More » - 16 January
19 വയസുകാരി അനുജനെ അതിക്രൂരമായി കൊലപ്പെടുത്തി ; കാരണം ഏവരെയും വേദനിപ്പിക്കും
റോഹ്തക്: സഹോദരി സഹോദരനെ കഴുത്തറത്തു കൊലപ്പെടുത്തി. കാമുകനെപ്പറ്റി അമ്മയോട് പറഞ്ഞതിന്റെ പേരിൽ 19 വയസുകാരിയായ കാജൾ ആണ് 10-ാം ക്ലാസുകാരനായ സഹോദരന് മോണ്ടി സിങ്ങിനെ കൊലപ്പെടുത്തിയത്. ഹരിയാനയിലെ…
Read More » - 16 January
ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം ദുരുദ്ദേശപരം ; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ദുരുദ്ദേശപരം രമേശ് ചെന്നിത്തല. ”സുപ്രീം കോടതി വിധിയനുസരിച്ച് ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാന്‍ 2022 വരെ സമയമുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍…
Read More » - 16 January
പ്രണയം പറയാനിരുന്ന ദിവസം കാമുകൻ അപകടത്തിൽ മരിച്ചു; ആരുടേയും കണ്ണ് നിറയ്ക്കുന്ന ഒരു പ്രണയകഥ
ജെന്നിഫർ എന്ന യുവതിയുടെ പ്രണയകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. കുട്ടിക്കാലത്ത് കളിയായി തോന്നിയ ഇഷ്ടം വളർന്നു വലുതായപ്പോൾ പറയണമെന്ന് കരുതിയെങ്കിലും ആ ദിവസം തന്നെ താൻ സ്നേഹിച്ചയാളെ…
Read More » - 16 January
ഒസ്ട്രേലിയന്‍ ഓപ്പണ്‍; ഫെഡറര്‍ക്കും ദ്യോകോവിച്ചിനും വിജയത്തുടക്കം
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ക്ക് വിജയത്തോടെ തുടക്കം. ബ്രിട്ടന്റെ അല്‍ജാസ് ബെഡനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. 6-3, 6-4, 6-3 എന്ന…
Read More » - 16 January
അലര്‍ജിയെ തുരത്താൻ ചില പൊടിക്കൈകൾ
പലരും നേരിടുന്ന പ്രശ്നമാണ് അലര്‍ജി. എന്നാല്‍ ചില മുന്‍കരുതല്‍ എടുക്കുന്നതിലൂടെ അലര്‍ജി ഒരു പരിധി വരെ തടയാന്‍ കഴിയും. ശക്തമായ കാറ്റും, കുറഞ്ഞ ആര്‍ദ്രതയും ഉള്ള സമയങ്ങളിലാണ്…
Read More » - 16 January
പിണറായി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്ന സുപ്രധാനമായ ഒരു അഴിമതിക്കേസിനെക്കുറിച്ച് കെ സുരേന്ദ്രൻ
സുപ്രധാനമായ ഒരു അഴിമതിക്കേസ്സുകൂടി പിണറായി സർക്കാർ അട്ടിമറിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻമന്ത്രി കെ. ബാബുവിൻറെ പേരിലുള്ള…
Read More » - 16 January
സെഞ്ചൂറിയന്‍ ടെസ്റ്റ്; കോഹ്ലി പുറത്ത്, ഇന്ത്യ സമ്മര്‍ദത്തില്‍
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ സമ്മര്‍ദത്തില്‍. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ 35 റണ്‍സിന് മൂന്ന്…
Read More » - 16 January
വി.ടി ബൽറാമിന്റെ കാല് വെട്ടുമെന്ന് ഭീഷണി
കൊണ്ടോട്ടി: കൊണ്ടോട്ടിയിലെത്തിയാല്‍ വി.ടി. ബല്‍റാം എം.എല്‍.എയുടെ കാല് വെട്ടുമെന്ന് ഭീഷണി. മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 19ന് ബല്‍റാമിന് കൊണ്ടോട്ടിയില്‍ സ്വീകരണം നല്‍കുന്നുണ്ട്. ഇതിനെത്തിയാൽ കാല്…
Read More » - 16 January
ഭക്ഷണശേഷം ഉടൻ വെള്ളകുടിക്കരുത്; കാരണം ഇതാണ്
ഭക്ഷണശേഷം ദഹനത്തിനു വേണ്ടി വെള്ളം കുടിയ്ക്കണമെന്നായിരിയ്ക്കും മിക്കവാറും പേര് പറയുക. എന്നാല്‍ ആയുര്‍വേദപ്രകാരം ഭക്ഷണശേഷം വെള്ളം കുടിയ്ക്കരുതെന്നതാണ് പറയുക. ഇതു പല ദോഷങ്ങളും വരുത്തിവയ്ക്കുമെന്ന് ആയുര്‍വേദം പറയുന്നു.…
Read More » - 16 January
സഹോദരി സഹോദരനെ കഴുത്തറത്തു കൊലപ്പെടുത്തി കാരണം ഏവരെയും ഞെട്ടിപ്പിക്കുന്നത്
റോഹ്തക്: സഹോദരി സഹോദരനെ കഴുത്തറത്തു കൊലപ്പെടുത്തി. കാമുകനെപ്പറ്റി അമ്മയോട് പറഞ്ഞതിന്റെ പേരിൽ 19 വയസുകാരിയായ കാജൾ ആണ് 10-ാം ക്ലാസുകാരനായ സഹോദരന് മോണ്ടി സിങ്ങിനെ കൊലപ്പെടുത്തിയത്. ഹരിയാനയിലെ…
Read More » - 16 January
ആഗ്ര-ലക്നൗ എക്സ്പ്രസ്വേയുടെ ടോള്‍ നിരക്ക് തീരുമാനിച്ച് യുപി സര്‍ക്കാര്‍
ലക്നൗ: ആഗ്ര-ലക്നൗ എക്സ്പ്രസ്വേയുടെ ടോള്‍ നിരക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിശ്ചയിച്ചു. ഈ വര്‍ഷം ജനുവരി 19 അര്‍ധരാത്രി മുതല്‍ നിരക്ക് നിലവില്‍ വരുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വക്താവ്…
Read More » - 16 January
യു.എ.ഇ സന്ദർശനത്തിനൊരുങ്ങി മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 10, 11 തീയതികളിൽ യു.എ.ഇ സന്ദർശിക്കും. അബുദാബിയില്‍ നടക്കുന്ന സര്‍ക്കാര്‍ ഉച്ചകോടിയില്‍ സംബന്ധിക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മോദി…
Read More » - 16 January
ലോയ കേസ് അനുയോജ്യമായ ബെഞ്ചിന് വിടാമെന്ന് ജസ്റ്റിസ് അരുൺ മിശ്ര
ന്യൂ ഡൽഹി ; ലോയ കേസ് അനുയോജ്യമായ ബെഞ്ചിന് വിടാമെന്ന് ജസ്റ്റിസ് അരുൺ മിശ്ര. ലോയ കേസുമായി ബന്ധപെട്ട തന്റെ ഉത്തരവിലാണ് ജസ്റ്റിസ് അരുൺ മിശ്ര ഇക്കാര്യം പരാമർശിച്ചത്.…
Read More » - 16 January
തോക്ക് ചൂണ്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു
ഉത്തര്‍പ്രദേശ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. ജനുവരി 12ന് വൈകുന്നേരമാണ് സംഭവം നടക്കുന്നത്. വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന കുട്ടിയാണ് പീഡനത്തിനിരയായത്. വീടിന്റെ…
Read More » - 16 January
ജീവിതകാലം മുഴുവനും വെള്ളത്തിൽ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ
ജീവിതകാലമത്രയും വെള്ളത്തില്‍ ജീവിക്കുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടുണ്ടോ? ഫിലിപ്പീന്‍സിലെ ബജാവോസ് എന്നറിയപ്പെടുന്ന ഗോത്ര വര്‍ഗക്കാര്‍ അവരുടെ ജീവിതകാലമത്രയും വെള്ളത്തിലാണ് ജീവിക്കുന്നത്. കെട്ടുവള്ളം പോലുള്ള ബോട്ടുകളിലും, വെള്ളത്തിന് മേല്‍…
Read More » - 16 January
ജസ്റ്റിസ് ലോയ മരിച്ചത് ഹൃദയാഘാദം മൂലമെന്ന് പോലീസ്
ന്യൂഡല്‍ഹി: സിബിഐ ജഡ്ജ് ബി എച്ച് ലോയ മരിച്ചത് ഹൃദയാഘാദം മൂലമെന്ന നാഗ്പൂര്‍ പോലീസ്. നാഗ്പൂര്‍ ജോയിന്റ് കമ്മീഷണര്‍ ശിവാജി ബോദ്ഖെയാണ് ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് ലോയയുടെ…
Read More » - 16 January
വീട്ടില്‍ അംബേദ്കറിന്റെ ചിത്രം ; ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം
മുസാഫര്‍നഗര്‍: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾക്ക് പകരം വീട്ടില്‍ അംബേദ്കറിന്റെ ചിത്രം ദളിത് യുവാവിന് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിൽ കഴിഞ്ഞ ശനിയാഴ്ച ആണ് സംഭവം. അംബേദ്കറിന്റെ ചിത്രം വീട്ടില്‍…
Read More » - 16 January
പെരുംനുണയന്‍ ഗീബല്‍സിന്റെ കേരളാ പതിപ്പായി കടകംപള്ളി മാറിയെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഒരു നുണ ആയിരം വട്ടം ആവര്‍ത്തിച്ചാല്‍ സത്യമായി മാറുമെന്നു പറഞ്ഞ ഗീബല്‍സിന്റെ കേരളാപതിപ്പായി ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് മാറിയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More »