Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -20 January
ബധിരയും മൂകയുമായ വീട്ടമ്മയുമായി കമിതാക്കള്‍ അടുത്തു : അമിത സ്വാതന്ത്ര്യം മുതലെടുത്ത് വീടിനകത്ത് കയറിയ യുവാവ് ചെയ്തത് അതിയായ ക്രൂരത
മരട്: കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന എത്തിയ കമിതാക്കള്‍ വീട്ടമ്മയോട് ചെയ്തത് അതിയായ ക്രൂരത . പരിചയത്തിനു പുറത്ത് വീട്ടില്‍ കയറാനുള്ള സ്വാതന്ത്ര്യം മുതലെടുത്ത് വീട്ടമ്മയുടെ ആഭരണങ്ങള്‍ ഭീഷണിപ്പെടുത്തി…
Read More » - 20 January
ദലൈലാമയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് പട്ന മഹാബോധി ക്ഷേത്ര പരിസരത്തുനിന്ന് ബോംബുകള്‍ കണ്ടെടുത്തു
ബോധ ഗയ: ടിബറ്റന്‍ ആത്മീയചാര്യന്‍ ദലൈലാമയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് പട്ന മഹാബോധി ക്ഷേത്ര പരിസരത്തുനിന്ന് ബോംബുകള്‍ കണ്ടെടുത്തു വെള്ളിയാഴ്ച രാത്രിയാണ് മഹാബോധി ക്ഷേത്ര പരിസരത്തുനിന്നും രണ്ട് പെട്രോള്‍…
Read More » - 20 January
കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
കൊച്ചി: കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. വാഹന നികുതി വെട്ടിപ്പ് കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. വ്യാജ വിലാസത്തിലാണ് ഫൈസല്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത്. കൊടുവള്ളി നഗരസഭാ…
Read More » - 20 January
മേയർക്ക് കാറപകടത്തിൽ പരിക്ക്
കൊല്ലം: തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിന് കൊല്ലത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ടരയോടെ ഓച്ചിറ വവ്വാക്കാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. മേയറുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു യാത്ര.വാഹനത്തിന്റെ…
Read More » - 20 January
ഭാര്യയെ ക്രൂരമായ ലൈംഗിക പീഡനത്തിരയാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍ : മുറിയിൽ പൂട്ടിയിട്ടു ക്രൂര പീഡനം
തളിപ്പറമ്പ് : ഭാര്യയെ പീഡിപ്പിച്ചസംഭവത്തില്‍ ഏഴാംമൈല്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാംമൈല്‍ ക്രസന്റ് വില്ലയിലെ പുതിയാപറമ്പത്ത് ഉമ്മറിനെയാണ് (55) തളിപ്പറമ്പ് പോലീസ് പിടികൂടിയത്. മുൻപ് പ്രായപൂർത്തിയാകാത്ത…
Read More » - 20 January
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടേക്കും
യു.എസ്: അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. നിരവധി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടേക്കും. ട്രഷറിയില്‍ നിന്നുള്ള ധനവിനിമയം പൂര്‍ണമായും…
Read More » - 20 January
പോലീസ് വഴിയില്‍ ഉപേക്ഷിച്ച കൗമാരക്കാര്‍ രക്തം വാര്‍ന്ന് മരിച്ചു
സഹരണ്‍പൂര്‍: റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കിടന്ന രണ്ട് കൗമാരക്കാര്‍ പോലീസിന്റെ അനാസ്ഥ മൂലം രക്തം വാര്‍ന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ സഹരണ്‍പുരിലാണ് സംഭവം. രക്തത്തില്‍ കുളിച്ചുകിടന്ന കുട്ടികളെ കാറില്‍…
Read More » - 20 January
മകനെ സ്കൂട്ടറിന്റെ പിറകില്‍ കയര്‍ കൊണ്ട് കെട്ടി നിലത്തിട്ട് വലിക്കുന്ന യുവതി; ക്രൂര പീഡനത്തിനു പിന്നിലെ കാരണം അമ്പരന്ന് ആളുകള്‍
യുനാന്‍: സ്വന്തം മകനെ സ്കൂട്ടറിന്റെ പിറകില്‍ കയര്‍ കൊണ്ട് കെട്ടി നിലത്തിട്ട് വലിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ചൈനയുടെ തെക്ക് ഭാഗത്തുള്ള യുനാന്‍ പ്രവിശ്യയിലെ…
Read More » - 20 January
ഈ സെൽഫി ബന്ധം എന്റെ ഉറക്കം കെടുത്തുന്നു : ശ്യാമിന്റെ കൊലപാതകത്തിനെതിരെ വേദനയോടെ ടോവിനോയുടെ പ്രതികരണം
കണ്ണൂര്‍: ഇന്നലെ കൊല്ലപ്പെട്ട എ ബി വിപി പ്രവർത്തകൻ ശ്യാം പ്രസാദിന്റെ മരണവർത്തയറിഞ്ഞു ഞെട്ടലോടെ നടൻ ടൊവിനോ തോമസ്. മായാനദി എന്നാ ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിൽ ശ്യാം ടോവിനോയുടെ…
Read More » - 20 January
ജീവിതത്തേക്കാള്‍ പോലീസ് ക്രൂരത അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തിന് കൂടുതല്‍ വില കല്പ്പിക്കാന് ശ്രീജിത്ത് തീരുമാനിച്ചതിന്റെ കാരണം
തലസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ ദൂരമാണ് എെൻറ നാട്ടിലേക്കുള്ളത്. നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ പക്ഷേ, ഞങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. 1991ലാണ് അച്ഛൻ മരിക്കുന്നത്. ജീവിതം…
Read More » - 20 January
പഴത്തിനുള്ളില്‍ ഒളിപ്പിച്ച് 30 ലക്ഷത്തിന്റെ മയക്കുമരുന്ന് കടത്താന്‍ ശ്രമം; മയക്കുമരുന്ന് ഒളിപ്പിച്ച രീതി കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: പഴത്തിനുള്ളില്‍ ഒളിപ്പിച്ച് 30 ലക്ഷത്തിന്റെ മയക്കുമരുന്ന് കടത്താന്‍ ശ്രമം. വിമാനത്താവളത്തില്‍ കയറ്റുമതിക്ക് കൊണ്ടുവന്ന പഴക്കൂടുകള്ക്കുള്ളില് നിന്നാണ് 1.80 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയത്. ഇന്നലെ രാവിലെ ഒമ്പതരയ്ക്ക്…
Read More » - 20 January
സംഭവ ദിവസത്തെ അസാധാരണമായ ഒരു സംഭവം ഓര്‍ത്തെടുത്ത് മുത്തച്ഛന് : ഓര്‍മകള്‍ ഫ്ളാഷ് ബാക്കായി പൊലീസിനോട് : കൊലയ്ക്ക് പിന്നില്‍ മറ്റെന്തോ ?
കൊട്ടിയം : ജിത്തു ജോബിനെ അമ്മ കൊലപ്പെടുത്താന്‍ കാരണമായത് വസ്തുഓഹരി തര്‍ക്കമല്ലെന്ന് മുത്തച്ഛന്. വസ്തു നല്‍കില്ലെന്ന് ജിത്തു അമ്മയോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായി ജയമോള്‍ പൊലീസിന് മൊഴിനല്‍കിയത്.…
Read More » - 20 January
കണ്ണൂരിൽ സ്ഫോടനം : രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ: കുയിലൂരിൽ കാട് വൃത്തിയാക്കുന്നതിനിടെ സ്ഫോടനം. ഹർത്താൽ ദിനത്തിൽ വഴിയോരത്തെ കാട് വെട്ടി വൃത്തിയാക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. രണ്ടുപേർക്ക് നിസാര പരിക്കുണ്ടായതായി റിപ്പോർട്ട് ഉണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു
Read More » - 20 January
കളഞ്ഞ് കിട്ടിയ മൊബൈലിലെ ഇരുപത്തിരണ്ടുകാരിയുടെ ഫോട്ടോ ലൈക്ക് കിട്ടാനായി സ്വന്തം ഫേസ്ബുക്കിലിട്ട യുവാവിന് കിട്ടിയത് എട്ടിന്റെ പണി
ദുബായ്: കളഞ്ഞ് കിട്ടിയ സ്മാര്‍ട്ട് ഫോണിലെ മെമ്മറി കാര്‍ഡില്‍ നിന്നും ലഭിച്ച ഇരുപത്തിരണ്ടുകാരിയുടെ ഫോട്ടോ ലൈക്കുകള്‍ കിട്ടാനായി ഫെയ്സ്ബുക്കിലിട്ട യുവാവിന് കിട്ടിയത് എട്ടിന്റെ പണി. സംഭവത്തില്‍ 22…
Read More » - 20 January
വിദ്യാര്‍ഥിയെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട് : ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശി ഉണ്ണി(21) യാണ് മരിച്ചത്. കാസര്‍കോട് ഗവ. ഐ ടി ഐ…
Read More » - 20 January
ഐ.ടി എന്‍ജിനീയറും കുടുംബവും കൂട്ട ആത്മഹത്യ ചെയ്ത നിലയില്‍
പൂന: മഹാരാഷ്ട്രയിലെ പൂനയില്‍ ഐടി എന്‍ജിനീയറും കുടുംബവും കൂട്ടആത്മഹത്യ ചെയ്ത നിലയില്‍. ഗുജറാത്ത് സ്വദേശികളായ ജയേഷ് പട്ടേല്‍ (35), ഭൂമിക (30), മകന് നാകേഷ് (4) എന്നിവരാണ്…
Read More » - 20 January
ശക്തമായ ഭൂചലനം
കോക്രഝാർ: അസമിലെ കോക്രഝാർ ജില്ലയിൽ ശക്തമായ ഭൂചലം. റിക്ടർസ്കെയിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ 6.44 ന് ആയിരുന്നു ഭൂകമ്പം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ…
Read More » - 20 January
എ ബി വി പി പ്രവർത്തകൻ ശ്യാമിന്റെ കൊലപാതകം : പ്രതികൾ അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാം പ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എസ് ഡി പി ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായ നാലുപേരും.…
Read More » - 20 January
ഇതോ ജനാധിപത്യ തൊഴിലാളി പാര്‍ട്ടിയുടെ പോലീസ് ? ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ കയറ്റി ഗരുഡന്തൂക്കത്തിനും വിധേയനാക്കി ; അമ്മയെ കൊലപ്പെടുത്തിയ അക്ഷയ്ക്ക് പോലീസ് കസ്റ്റഡിയില്‍ ക്രൂരപീഡനം
തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതിയായ മകന് അക്ഷയിനു പോലീസ് കസ്റ്റഡിയില്‍ 16 മണിക്കൂര്‍ ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്നെന്നു ജയില്‍ മേധാവി ആര്.…
Read More » - 20 January
മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയ മലയാളി യുവതിയെ ബജ്റംഗ്ദള്‍ പ്രവര്ത്തകന് തട്ടിക്കൊണ്ടുപോയി; സംഭവം ലൗവ് ജിഹാദോ ?
മുംബൈ: മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയ മംഗളുരുവില്‍ താമസക്കാരിയായ മലയാളി യുവതി രേഷ്മയെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനും മംഗളുരു സ്വദേശിയുമായ സുനില്‍ നാഗേഷ് ഹെഗ്ഡ തട്ടിക്കൊണ്ടുപോയി. സംഭവുമായി ബന്ധപ്പെട്ട് ഓട്ടോ…
Read More » - 20 January
ഗണേഷും സരിതയും ഗൂഢാലോചന നടത്തിയെന്ന് സംശയം: ഇരുവരുടെയും ഫോൺ കോൾ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം
കൊട്ടാരക്കര: സോളാര്‍ കേസില്‍ വീണ്ടും വഴിത്തിരിവ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ കെ.ബി. ഗണേശ് കുമാറും സരിതയും മറ്റും ചേര്‍ന്ന് ഗൂഢാലോചന നടത്തി കത്ത്…
Read More » - 20 January
സിറോ മലബാര്‍ സഭ ഭൂമി ഇടപാട്; സഭയുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ഇടനിലക്കാരില്‍ നിന്നും പണം തിരിച്ചുപിടിക്കാന്‍ അഞ്ചംഗ സമിതി. രണ്ട് വൈദികരും മൂന്ന് സഭാവിശ്യാസികളും സമിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കനോനിക സമിതിയുടേതാണ് പുതിയ തീരുമാനം.
Read More » - 20 January
മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദം ആരുടേത് ? നിയമപോരാട്ടത്തിനൊരുങ്ങി ദിലീപ്
കൊച്ചി: മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദം ആരുടേത് ? നിയമപോരാട്ടത്തിനൊരുങ്ങി ദിലീപ്. കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡിലെ ഉള്ളടക്കത്തെപ്പറ്റി നല്കിയ പരാതിയുടെ തുടര്‍ച്ചയായിട്ടാകും ദീലീപ് ഹൈക്കോടതിയിലെത്തുക. നടിയെ ആക്രമിച്ച…
Read More » - 20 January
അടുത്തത് സ്റ്റൈൽ മന്നന്റെ തമിഴകമോ? രജനീകാന്തിന്റെ പാർട്ടിക്ക് ലഭിക്കുന്ന സീറ്റുകളെപ്പറ്റി സർവേ ഇങ്ങനെ
ചെന്നൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന് രജനീകാന്തിന്റെ പാര്‍ട്ടി മത്സരിക്കുകയാണെങ്കില്‍ തമിഴ്നാട്ടില്‍ 23 സീറ്റുകളില്‍ വിജയിക്കുമെന്ന് അഭിപ്രായസര്‍വേ. സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റുകളില്‍ ഡിഎംകെയ്ക്ക് 14 സീറ്റും…
Read More » - 20 January
തടാകത്തില്‍ വന്‍ തീപിടിത്തം; ഭീതിയോടെ ജനങ്ങള്‍: പിന്നീട് സംഭവിച്ചതിങ്ങനെ
ബെംഗളൂരു: ബെംഗളൂരുവിലെ ബെലന്തൂര്‍ തടാകത്തില്‍ വന്‍ തീപിടുത്തം. വിഷപ്പത കത്തിയുണ്ടായ തീപിടിത്തം തടാകത്തോടു ചേര്‍ന്നുള്ള ആര്‍മി സര്‍വീസ് കോര്‍ കോളജ് ആന്‍ഡ് സെന്റര്‍ (എഎസ്സി) ട്രെയിനിങ് മേഖലയിലേക്കുംപടര്ന്നു.…
Read More »