Jobs & VacanciesLatest News

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് എയിമ്സിൽ അവസരം

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് എയിമ്സിൽ അവസരം. ഭോപ്പാലിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സീനിയര്‍ നഴ്സിങ് ഓഫീസര്‍,നഴ്സിങ് ഓഫീസര്‍(ഗ്രൂപ്പ് ബി ) തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ആകെ 700 ഒഴിവുകകളാണ് ഉള്ളത്. ബി.എസ്സി. (നഴ്സിങ്)ഴ്സിങ് കൗണ്‍സിലില്‍ രജിസ്ട്രേഷൻ എന്നിവയാണ് അടിസ്ഥാന യോഗ്യത.

വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; ഭോപ്പാല്‍ എയിംസ്
അവസാന തീയതി ; ഫെബ്രുവരി 4

Read also ;ജെഎന്‍യുവില്‍ അദ്ധ്യാപക ഒഴിവ്

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button