Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -6 February
നടുറോഡിൽ ട്രാന്‍സ്ജെന്‍ഡർ യുവതിക്ക് അടിവസ്ത്രമഴിച്ച് പരിശോധനയും മർദ്ദനവും: മനസാക്ഷി മരവിച്ചുവോ ? നിയമപീഠം നോക്കുകുത്തിയോ ?
ട്രാന്‍സ്ജെന്‍ഡർ എന്നത് ഇന്നും ചിലർക്ക് ചതുർഥിയാണ്. അവരും മനുഷ്യരാണെന്ന പരിഗണന പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു. ഭിന്നലിംഗക്കാർ മാനംവിറ്റ് ജീവിക്കുന്നവരാണെന്ന മുൻധാരണ പലർക്കുമുണ്ട്. മാന്യമായി ജോലി ചെയ്ത ജീവിക്കുന്നവരാണ്…
Read More » - 6 February
വീണ്ടും തെരുവുനായകളുടെ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ കടിച്ചുകീറി
കായംകുളം: വീണ്ടും തെരുവുനായകളുടെ ആക്രമണം. ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്ടിസിഡ്രൈവറായ ചട്ടികുളങ്ങര പൊത്ത് വിളയില്‍ മധുക്കുട്ടനാണ് ഇത്തവണ തെരുവ് നായ്ക്കളുടെ ഇരയായത്. കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് സംഭവം. Also Read…
Read More » - 6 February
ആദ്യം ട്രോളുകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ടായിരുന്നു : പിന്നീട് മനസ്സിലായി, തെരുവില്‍ കുരയ്ക്കുന്ന പട്ടികള്‍ക്കെതിരെ കല്ലെറിഞ്ഞു കൊണ്ടിരുന്നാല്‍ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകില്ലെന്ന് : ഗായത്രി സുരേഷ്
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ കാണുമ്പോള്‍ ആദ്യമൊക്കെ വിഷമം വരാറുണ്ടെന്നും ഇപ്പോള്‍ അതില്ലെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിലാണ് ഗായത്രിയുടെ പ്രതികരണം. മുമ്പ് സീരിയലിനെ കളിയാക്കി…
Read More » - 6 February
കുരീപ്പുഴ ശ്രീകുമാറിനെതിരെ പരാതിയുമായി ബിജെപി
കൊല്ലം ; കുരീപ്പുഴ ശ്രീകുമാറിനെതിരെ പരാതിയുമായി ബിജെപി. കൊല്ലം കോട്ടുക്കലിൽ കൈരളി ഗ്രന്ഥശാലയുടെ പരിപാടിയിൽ സമൂഹത്തിൽ ജാതി സപർദ്ധത വളർത്തുന്ന രീതിയിലും, സാമൂഹിക സന്തുലിതാവസ്ഥ വളർത്തുന്ന രീതിയിലും…
Read More » - 6 February
ചെക്ക് കൈമാറ്റം ചെയ്യുന്നവര്‍ സൂക്ഷിക്കുക; ദുബായിയുടെ പുതിയ തീരുമാനം ഇങ്ങനെ
ദുബായി: ചെക്ക് കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ തീരുമാനവുമായി ദുബായി അധികൃതര്‍. ദുബായിയില്‍ ചെക്ക് ബൗണ്‍സ് ആകുന്ന സംഭവമുണ്ടായാല്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.…
Read More » - 6 February
ആസാമിലും മണിപ്പൂരിലും വിജയിച്ച തന്ത്രങ്ങള്‍ മേഘാലയിലും ബിജെപിയ്ക്ക് തുണയാകുമോ?
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതാപം മങ്ങിയിരിക്കുകയാണ്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഏറെക്കുറെ കുടിയൊഴിപ്പിക്കപ്പെട്ട് കഴിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ഫെബ്രുവരി 27നു…
Read More » - 6 February
ലൈംഗിക തൊഴില്‍ മികച്ച രക്ഷിതാവായി എന്നെ മാറ്റി; വെളിപ്പെടുത്തലുമായി ഏല് സ്റ്റാന്‍ജെര്‍
ലൈംഗിക തൊഴില്‍ മികച്ച രക്ഷിതാവായി എന്നെ മാറ്റിയെന്ന വെളിപ്പെടുത്തലുമായി ഏല് സ്റ്റാന്‍ജെര്‍ രംഗത്ത്. എന്റെ കുഞ്ഞിന് മാത്രമല്ല ഞാന്‍ അമ്മ, ക്ലൈന്റുകളോടും വാത്സല്യത്തോടെയാണ് ഞാന്‍ ഇടപഴകാറുള്ളതെന്നും ഏല്…
Read More » - 6 February
ബിനീഷ് കോടിയേരിക്കെതിരെയും ഗള്‍ഫില്‍ സാമ്പത്തിക ക്രമക്കേടെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെയും ഗൾഫിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്നു റിപ്പോർട്ട്. ബിനീഷിനെതിരെ മൂന്ന് സാമ്പത്തിക തട്ടിപ്പ് കേസുകളാണ് ഗള്ഫിലുള്ളതെന്നും കേസിന്റെ രേഖകള്‍ ലഭിച്ചെന്നും ജനം ടി വി യാണ്…
Read More » - 6 February
ബസ് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം
പാലക്കാട്: ബസ് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം . ഇന്ന് ഉച്ചയോടെ പാലക്കാട്: ജില്ലയിലെ പൊന്നംകോട് ഭാഗത്താണ് അപകടമുണ്ടായത്. മരിച്ചവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. നിരവധി പേർക്ക്…
Read More » - 6 February
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി
സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി. എബി ഡിവില്ലിയേഴ്സും ഫാഫ് ഡു പ്ലെസിസും പരിക്കേറ്റ് പിന്മാറിയതിന് പിന്നാലെ മറ്റൊരു താരം കൂടി പരിക്കിന്റെ പിടിയിലമര്‍ന്നു.…
Read More » - 6 February
കെ.എസ്.ആര്.ടി.സി പെന്ഷന് ലഭിച്ചില്ല ; ചികിത്സ മുടങ്ങിയതിനാല്‍ മുന്‍ ജീവനക്കാരന് മരിച്ചു
കൊച്ചി: കെ.എസ്.ആര്.ടി.സി പെന്ഷന് ലഭിക്കാത്തതിനെ തുടർന്ന് അടിയന്തിര ചികിത്സ ലഭിക്കാതെ ഒരാൾ മരിച്ചു. പുതുവൈപ്പിന് സ്വദേശി പി വി റോയ് ആണ് മരിച്ചത്. 34 വര്‍ഷത്തെ സേവനത്തിന്…
Read More » - 6 February
ചന്തയില്‍ പറയേണ്ടത് സഭയില്‍ പറയരുത്; ബിനോയ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയിലോ കേരളത്തിലോ തീര്‍ക്കാവുന്ന ഒരു കേസല്ല ബിനോയ് കോടിയേരിയുടെ പേരിലുള്ളത്.…
Read More » - 6 February
ഫഹദ് ഫാസില്‍ കാരണം നിലനിന്ന് പോകുന്ന ഒരു സംവിധായകനാണ് താനെന്ന് ദിലീഷ് പോത്തന്
ഫഹദ് ഫാസില്‍ കാരണം നില നിന്ന് പോകുന്ന ഒരു സംവിധായകനാണ് താന്‍ എന്നും അല്ലാതെ ഞാന്‍ കാരണം നില നിന്ന് പോകുന്ന നടനല്ല ഫഹദ് എന്നും സംവിധായകന്…
Read More » - 6 February
ആര്.എസ്.എസ് ഭീഷണിയുണ്ടെന്നു വരുത്തി തീർത്തതോടെ കുരീപ്പുഴ പ്രശസ്തനായി :കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ ഇനി എളുപ്പം വിറ്റുപോവും-കെ.സുരേന്ദ്രന്
തിരുവനന്തപുരം: മോദിയുടെ വിമര്‍ശകനാണെന്നും ആര്.എസ്.എസ് ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ത്തതോടെ കൂരീപ്പുഴ ശ്രീകുമാര്‍ പ്രശസ്തനായെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം…
Read More » - 6 February
ആശുപത്രിയ്ക്ക് നേരെ ഭീകരാക്രമണം
ശ്രീനഗര്‍ : ശ്രീനഗറില്‍ ആശുപത്രിയ്ക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലാണ്…
Read More » - 6 February
കവി കുരീപ്പുഴയോട് സ്നേഹപൂര്‍വ്വം…ചോദ്യം ചോദിക്കുന്ന കുട്ടിയെ ടീച്ചര്‍ ക്ലാസില്‍ നിന്നും ഇറക്കിവിട്ടാല്‍ കുട്ടി മാത്രമേ ക്ലാസില്‍ നിന്നും പുറത്ത് പോകുന്നുള്ളൂ,പക്ഷേ ചോദ്യം… സന്ദീപ് ആര് വചസ്പതി
തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ബി.ജെ.പി മീഡിയ കോര്‍ഡിനേറ്റര്‍ ആര്. സന്ദീപ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുരീപ്പുഴയെ വിമര്‍ശിച്ചത്. ആരുടെയൊക്കെയോ പാദസേവ ചെയ്ത്…
Read More » - 6 February
മലയാളികളുമായി കാണാതായ എണ്ണക്കപ്പൽ കണ്ടെത്തി
ന്യൂ ഡൽഹി ; നാല് ദിവസം മുൻപ് ആഫ്രിക്കൻ തീരത്ത് കാണാതായ എം ടീ മറീന എക്സ്പ്രസ്സ് എന്ന കപ്പൽ കണ്ടത്തി. രണ്ടു മലയാളികൾ അടക്കം 22…
Read More » - 6 February
സൗദിയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു
ജിദ്ദ: സൗദിയില്‍ ആശ്രിത വിസയില്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശികളായ അധ്യാപകര്‍ക്ക് ലെവി ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സ്കൂളുകളിലെ ഫീസ് കൂട്ടാന്‍ ആലോചന. അധ്യാപകരുടെ വാര്‍ഷിക ലെവിയായ…
Read More » - 6 February
ഇന്ത്യൻ ഓയിലിൽ ഒഴിവ്
ഇന്ത്യൻ ഓയിലിൽ. സതേണ്‍ റീജന്‍ മാര്‍ക്കറ്റിങ് ഡിവിഷനില്‍ വര്‍ക്ക്മെന്‍ വിഭാഗത്തിലെ നോണ്‍ എക്സിക്യുട്ടീവ് തസ്തികകളായ ജൂനിയര്‍ ഓപ്പറേറ്റര്‍,ജൂനിയര്‍ ഓപ്പറേറ്റര്‍ (ഏവിയേഷന്‍),ജൂനിയര്‍ ചാര്ജ്മാന് എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ…
Read More » - 6 February
ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമെന്ന് ഡല്‍ഹി സര്‍ക്കാറിന്റെ സത്യവാങ്മൂലം
ന്യൂഡല്‍ഹി: ബീഫ് വാങ്ങുന്നതും കഴിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തെ അനുകൂലിച്ച് ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ കോടതിയിൽ സത്യവാങ്മൂലം നൽകി. ബീഫ് സൂക്ഷിക്കുന്നതും കഴിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള…
Read More » - 6 February
സൗമ്യ വിടപറഞ്ഞിട്ട് 6 വര്‍ഷം: ഗോവിന്ദചാമിക്ക് ജയിലിലെ സൗകര്യങ്ങള്‍ പോരായെന്ന് പരാതി: ഇത് ജയില്വാസമൊ അതോ സുഖവാസമൊ?
അമ്മുക്കുട്ടി 2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊറണൂര്‍ പാസഞ്ചറില്‍ യാത്രചെയ്യവെയാണ് സൗമ്യയെ ഗോവിന്ദചാമി തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍വച്ച് ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍…
Read More » - 6 February
പാര്‍ട്ടി പണം പിരിക്കാന്‍ വന്നപ്പോള്‍ സഹകരിച്ചില്ല : സി.പി.എം നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പരാതിയുമായി വീട്ടമ്മ
കണ്ണൂര്‍: പാര്‍ട്ടിയുമായി സഹകരിക്കാത്തതിന്റെ പേരില്‍ നാട്ടില്‍ ജീവിക്കാന്‍ സി.പി.എം അനുവദിക്കുന്നില്ലെന്നാരോപിച്ച് വീട്ടമ്മ രംഗത്ത്. കണ്ണൂര്‍ മമ്പറം പൊയനാട് സ്വദേശി ശ്രീജ ഹരിദാസാണ് സി.പി.എം നിരന്തരം ഉപദ്രവിക്കുന്നതിനെത്തുടര്ന്ന് പ്രദേശത്ത്…
Read More » - 6 February
ദേവിയെ സാരിക്കു പകരം ചുരിദാര്‍ അണിയിച്ചു; ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള അമ്പലത്തില്‍ പൂജാരിമാര്‍ ചെയ്തതിങ്ങനെ
ചെന്നൈ: ക്ഷേത്രത്തിലെ ദേവീപ്രതിഷ്ഠയില്‍ പൂജാരി ദേവിയെ സാരിക്കു പകരം ചുരിദാര്‍ അണിയിച്ചു. മയിലാടു തുറയില്‍ ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള മയൂരനാഥ സ്വാമി ക്ഷേത്രത്തിലാണ് ദേവീപ്രതിഷ്ഠയില്‍ പൂജാരിമാര്‍ ചുരിദാര്‍…
Read More » - 6 February
വീടിനു മുകളിൽ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് ഒരാൾ മരിച്ചു
ടോക്കിയോ: വീടിനു മുകളിൽ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് ഒരാൾ മരിച്ചു. ജപ്പാനിലെ കന്സാക്കി നഗരത്തില്‍ പരിശീലനപ്പറക്കലിനിടെയുണ്ടായ അപകടത്തിൽ ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാളാണ് മരിച്ചത്. രണ്ടാമനെ ഇതുവരെ…
Read More » - 6 February
സര്‍ക്കാര്‍ നിലപാട് സംശയാസ്പദം
തിരുവനന്തപുരം: ബിനോയിക്കെതിരായ കേസ് അന്വേഷിക്കാത്തത് സംശയാസ്പദമാണെന്ന് അനില്‍ അക്കര. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്നു പറഞ്ഞ അനില്‍ അക്കര കോടിയേരിയുടെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും നടത്തുന്ന…
Read More »