കായംകുളം: വീണ്ടും തെരുവുനായകളുടെ ആക്രമണം. ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്ടിസിഡ്രൈവറായ ചട്ടികുളങ്ങര പൊത്ത് വിളയില്‍ മധുക്കുട്ടനാണ് ഇത്തവണ തെരുവ് നായ്ക്കളുടെ ഇരയായത്. കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് സംഭവം.
Also Read : ശിലുവമ്മക്ക് ശേഷം വീണ്ടും ജാനകി; തെരുവുനായ ആക്രമണത്തിന് ഒരു വയോധിക രക്തസാക്ഷികൂടി
കായംകുളം പുനലൂര്‍ വേണാട് ബസിലെ ഡ്രൈവറാണ് മധുക്കുട്ടന്റെ കാല് മുട്ടിന്റെ ഒരുഭാഗം നായ്ക്കള്‍ കടിച്ചുകീറി. മധുക്കുട്ടനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Post Your Comments