തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ബി.ജെ.പി മീഡിയ കോര്‍ഡിനേറ്റര്‍ ആര്. സന്ദീപ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുരീപ്പുഴയെ വിമര്‍ശിച്ചത്. ആരുടെയൊക്കെയോ പാദസേവ ചെയ്ത് കിട്ടിയ ‘ആസ്ഥാന കവി പട്ടം’ ഉപയോഗിച്ച് സാംസ്കാരിക ഗുണ്ടായിസം നടത്തിയാല്‍ അനുവദിക്കാനാകില്ലെന്ന് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Post Your Comments