Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -18 February
ചൈനയുടെ ഉപ്പിട്ട അണ്വായുധങ്ങള്‍ ലോകത്തില്‍ ഏറെ നാശം വിതയ്ക്കുമെന്ന് റിപ്പോര്‍ട്ട് : ഇന്ത്യക്ക് മാത്രമല്ല അമേരിക്കയടക്കമുള്ള വന്‍കിട രാഷ്ട്രങ്ങള്‍ക്ക് ഭീഷണി
ബീജിംഗ് : ചൈനയുടെ ഉപ്പിട്ട ആയുധങ്ങള്‍ എന്ന പേരില്‍ വന്‍ വിനാശകാരിയായ ബോംബുകള്‍ ചൈന നിര്‍മ്മിച്ചിരിക്കുന്നു. ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും വിചാരിച്ചിട്ട് നടക്കാതെ പോയവയാണ് ‘ഉപ്പിട്ട’…
Read More » - 18 February
കോടികള്‍ വായ്പയെടുത്ത ഒരു മുതലാളി കൂടി മുങ്ങി
ന്യൂഡല്‍ഹി•പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന 11,360 കോടിയുടെ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ശതകോടികളുടെ മറ്റൊരു തട്ടിപ്പുകൂടി പുറത്തുവരുന്നു. റോട്ടോമാക് പേന കമ്പനിയുടെ ഉടമ വിക്രം കോതാരി വിവിധ…
Read More » - 18 February
ത്രിപുരയില്‍ പോളിങ് ശക്തമാകുന്നു; പ്രതീക്ഷകളോടെ ബിജെപിയും സിപിഎമ്മും
ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ശക്തിയായി മുന്നേറുന്നു. പതിനൊന്നുമണിവരെ ഇരുപത്തിയേഴ് ശതമാനം പോളിങ് രേഖപ്പെടുത്തി. സി.പി.എമ്മും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന പോരാട്ടത്തില്‍ ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് ബിജെപി…
Read More » - 18 February
ഇതു താന്‍ടാ നേതാവ്; കൈകള്‍ കൊണ്ട് ശുചിമുറി വൃത്തിയാക്കി ബി.ജെ.പി എം.പി
ഭോപ്പാല്‍: നഗ്നമായ കൈകള്‍ കൊണ്ട് ശുചിമുറി വൃത്തിയാക്കുന്ന മധ്യപ്രദേശ് ബി.ജെ.പി എം.പി ജനാര്‍ദ്ദന്‍ മിശ്ര. ശുചിത്വ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് മധ്യപ്രദേശ് രേവ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന…
Read More » - 18 February
കുടിച്ച് ലക്ക് കെട്ട് നഗ്നരായി പോത്തിന്റെ പുറത്ത് സവാരി നടത്തി വിദേശി ദമ്പതികള്‍; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍
ഫിലിപ്പീന്‍സ്: കുടിച്ച് ലക്ക് കെട്ട് നഗ്നരായി പോത്തിന്റെ പുറത്ത് സവാരി നടത്തി വിദേശി ദമ്പതികള്‍. ബ്രിട്ടന്‍കാരായ വിദേശികളാണ് ലിയാമ് കോക്സ് എന്ന ഫിലിപ്പീന്കാരന് നടത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെത്തി…
Read More » - 18 February
ഇന്ത്യയുടെ തല മുതല്‍ വാലുവരെ വിറച്ചു; സുന്ജ്വാന് ആക്രമണത്തെക്കുറിച്ച് മസൂദ് അസ്ഹര്‍
ന്യൂഡല്‍ഹി: സുനജ്വാന് സൈനിക ക്യാംപ് ആക്രമണത്തിലൂടെ മൂന്നു ദിവസം ഇന്ത്യയുടെ തല മുതല്‍ വാലു വരെ വിറച്ചുപോയെന്ന് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. സംഘടനയുടെ ഓണ്‍ലൈന്‍…
Read More » - 18 February
കുവൈറ്റില്‍ ഫിലിപ്പൈന്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം ;കൂടുതൽ വിവരങ്ങൾ പുറത്ത്
കുവൈറ്റ് : കുവൈറ്റില്‍ ഫിലിപ്പൈന്‍ യുവതിയെ കൊന്ന് ഫ്രിഡ്ജില്‍ തള്ളിയ കേസിലെ പ്രതികള്‍ക്കായി ഇന്റര്‍പോള്‍ അന്വേഷണം തുടങ്ങി . കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഫിലിപ്പൈന്‍സിലേക്ക് അയച്ചിരുന്നു. യുവതിയുടെ…
Read More » - 18 February
66 യാത്രക്കാരുമായി വിമാനം തകര്‍ന്ന് വീണു
തെഹ്റാന്: 66 യാത്രക്കാരുമായി പറന്ന വിമാനം തകര്‍ന്ന് വീണു. ഞായറാഴ്ച രാവിലെയാണ് സംഭവം. ഇറാനിയന്‍ യാത്രാവിമാനമാണ് അപകടത്തില്‍ പെട്ടത്. തെഹ്റാനില്‍ നിന്നും യസുജ് സിറ്റിയിലേക്കുള്ള യാത്രക്കിടെയാണ് വിമാനം…
Read More » - 18 February
ഒരു നാരങ്ങയ്ക്ക് 7,600 രൂപ; എന്താണ് ഈ നാരങ്ങയുടെ പ്രത്യേകത?
ചെന്നൈ•തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തില്‍ പൂജയ്ക്ക് ഉപയോഗിച്ച ഒരു നാരങ്ങ ലേലത്തില്‍ പോയത് 7,600 രൂപയ്ക്ക്. ഈറോഡ് ജില്ലയിലെ ‘പഴതിന്നി കറുപ്പണ്ണന്’ ക്ഷേത്രത്തില്‍, മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ലേലം…
Read More » - 18 February
ഷുഹൈബിന്റെ കൊലപാതകത്തില്‍ പിടിയിലായത് പാര്‍ട്ടിയുടെ സ്ഥിരം ക്രിമിനല്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സിപിഎമ്മിലെ സ്ഥിരം ക്രിമിനല്‍ സംഘാംഗം. ആകാശ് തില്ലങ്കേരിയാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ്…
Read More » - 18 February
ഗുണ്ടകളെ നിലയ്ക്ക് നിർത്താം ചങ്കൂറ്റമുള്ള ഒരു ഭരണാധികാരി വിചാരിച്ചാൽ ; യോഗി ആദിത്യനാഥിന്റെ ധീരമായ നിലപാടുകൾ ഗുണ്ടകളെ അടിയറവ് പറയിപ്പിക്കുന്നതിങ്ങനെ
ഇരുപത്തിരണ്ട് കോടിയിലേറെ വരുന്ന ഉത്തര്‍ പ്രദേശ് ജനതയെ വികസനത്തില്‍ മുന്നിലെത്തിക്കണം, അഴിമതി തുടച്ചു നീക്കണം, ഗുണ്ടാ രാജ് അവസാനിപ്പിക്കണം തുടങ്ങിയ ലക്ഷ്യത്തോടെ അധികാരമേറ്റ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
Read More » - 18 February
കോണ്‍ഗ്രസ് എംഎല്‍എയുടെ മകനും സംഘവും യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു
ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എയുടെ മകനും സംഘവും യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ ഹാരിസിന്റെ മകന് മുഹമ്മദ് നാലപ്പാടിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ബെംഗളൂരുവിലെ…
Read More » - 18 February
മുതലാളിയുടെ ഭാര്യയുമായി ഒളിച്ചോടിയ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം, കണ്ണില്‍ ആസിഡ് ഒഴിച്ചു
ബിഹാര്‍: മുതലാളിയുടെ ഭാര്യയുമായി ഒളിച്ചോടിയ ഡ്രൈവര്‍ ജോലിക്കാരന് നേരിടേണ്ടി വന്നത് വന്‍ ക്രൂരത. ഒരു കൂട്ടം ആളുകള്‍ ജോലിക്കാരനായ യുവാവിനെ മര്‍ദിക്കുകയും കണ്ണില്‍ ആസിഡ് ഒഴിച്ച് കാഴ്ച…
Read More » - 18 February
ഷുഹൈബിനെ ക്രിമിനല്‍ എന്ന് പറയുന്ന ജയരാജനാണ് യഥാര്‍ത്ഥ ക്രിമിനല്‍: കെ സുധാകരന്
കണ്ണൂര്‍: ഷുഹൈബിനെ ക്രിമിനലാക്കാന്‍ ശ്രമിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനാണ് ഏറ്റവും വലിയ ക്രിമിനല്‍ എന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. കേസില്‍ പോലീസില്‍ കീഴടങ്ങിയവര്‍…
Read More » - 18 February
ബോഡി ഷെയിമിങ്ങിന്റെ അത്ര വൃത്തികെട്ട പരിപാടി വേറെ തോന്നിയിട്ടില്ല…ബോഡി ഷെയിമിങ് നേരിടേണ്ടി വന്ന യുവതിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു
ശരീരത്തിന്റെ നിറത്തിന്റെയും വസ്ത്രത്തിന്റെയും ഒക്കെ പേരില്‍ പലരും പലപ്പോഴും ബോഡി ഷെയമിങ്ങിന്റെ ഇരയകാറുണ്ട്. സ്വന്തം അനിയന്റെ നിറത്തിന്റെ പേരില്‍ ബോഡി ഷെയിയിമിങ്ങിന് ഇരയാകേണ്ടി വന്ന നുബി എന്ന…
Read More » - 18 February
39 ഭാര്യമാര്‍, 94 കുട്ടികള്‍, 33 ചെറുമക്കള്‍! ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഇന്ത്യയില്‍: കുടുംബത്തിന്റെ രസകരമായ ചിത്രങ്ങള്‍ കാണാം
ന്യൂയോർക്ക്: വിചിത്രവും രസകരവുമായ ബഹുമതി നേടിയിരിക്കുകയാണ് ഇന്ത്യ. ലോകത്തിലെ ഏറേറവും വലിയ കുടുംബം എവിയെടാണ് എന്ന ചോദ്യത്തിന് ഇന്ന് ഒരു ഉത്തരമേ ഒള്ളൂ, നമ്മുടെ സ്വന്തം ഇന്ത്യ. മിസോറാമിലെ…
Read More » - 18 February
മത്സരത്തില്‍ ജയത്തോടെ മൂന്ന് പോയിന്റ് എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ലെന്ന് സികെ വിനീത്
ഗുവാഹത്തി: നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് പ്ലേ ഓഫ് സാധ്യതകള്‍ നില നിര്‍ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.…
Read More » - 18 February
ബി.ജെ.പിയുടെ പുതിയ കേന്ദ്രകമ്മറ്റി ഓഫീസ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നു; ദൃഢനിശ്ചയത്തിന്റെ ശ്വാശ്വത സ്മാരകം ഡല്ഹിയിലുയരുമ്പോള് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസിന് ഓര്‍ക്കാന്‍ ഒരുപാടുണ്ട്
ബിജെപിക്ക് പുതിയ ആസ്ഥാന മന്ദിരം. ബിജെപി കേന്ദ്ര കമ്മിറ്റി ഓഫീസ് ഇനി മുതൽ 6 എ , ദീൻ ദയാൽ ഉപാധ്യായ മാർഗ് എന്ന വിലാസത്തിലാവും. ഏതാണ്ട്…
Read More » - 18 February
മാണിയെ തളളിയും സി.പി.ഐയെ തലോടിയും കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി
കോട്ടയം: ജില്ലാ കമ്മിറ്റിയിൽ കെ.എം. മാണിയെ പരോക്ഷമായി തളളിപ്പറഞ്ഞും സി.പി.ഐയെ തലോടിയും കോണ്‍ഗ്രസ്. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ തിരികെ യു.ഡി.എഫിലെത്തിക്കാനുള്ള കെ.പി.സി.സി.യുടെ ശ്രമങ്ങള്‍ക്കിടെയാണ് കോട്ടയം ഡി.സി.സിയുടെ…
Read More » - 18 February
പ്രവാസികള്‍ക്ക് ആശ്വാസവുമായി ഹാപ്പി എന്‍ഡിംഗ് മസാജിംഗ് കേന്ദ്രങ്ങളുമായി മലയാളി പെണ്‍കുട്ടികള്‍
ദുബായ്: പ്രവാസികള്‍ക്ക് ആശ്വാസവുമായി ഹാപ്പി എന്‍ഡിംഗ് മസാജിംഗ് കേന്ദ്രങ്ങളുമായി മലയാളി പെണ്‍കുട്ടികള്‍. മസാജിംഗ് പാര്‍ലറുകള്‍ക്കും ലൈംഗിക കേന്ദ്രങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏറെയുള്ള അറബി രാജ്യങ്ങളിലാണ് പെണ്‍കുട്ടികളുടെ പുതിയ സംരംഭം.…
Read More » - 18 February
നീരവ് മോദിയെ തട്ടിപ്പുകാരനായി വളരാന്‍ അനുവദിച്ചത് കോണ്‍ഗ്രസ്സ് നേതാക്കളുമായുള്ള അടുത്ത ബന്ധം, എന്നിട്ടും ബിജെപിയെ പഴിചാരാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമം എന്തിന്?
ന്യൂഡല്‍ഹി: നീരവ് മോദിയും സംഘവും പഞ്ചാബ് നാഷണല്‍ ബാങ്കില്‍(പി എന്‍ബി) നിന്നും നടത്തിയത് കോടികളുടെ തട്ടിപ്പാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഏഴ് ബാങ്കുകളെയാണ് മോദി…
Read More » - 18 February
പ്രമുഖ വാര്‍ത്താ ചാനല്‍ എഡിറ്റര്‍ക്കെതിരെ ബലാത്സംഗക്കേസ്; നിരവധി തവണ പീഡിപ്പിച്ചെന്ന് സഹപ്രവര്‍ത്തകയായ യുവതി
ന്യൂഡല്‍ഹി•ബലാത്സംഗത്തിനിരയായെന്ന യുവതിയുടെ പരാതിയില്‍ പ്രമുഖ ഹിന്ദി വാര്‍ത്താ ചാനല്‍ എഡിറ്റര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2016 ലാണ് യുവതി എഡിറ്ററെ പരിച്ചപ്പെടുന്നത്. തുടര്‍ന്ന് ചാനലില്‍…
Read More » - 18 February
ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
മങ്കട: പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ തിരൂര്‍ക്കാട് അങ്ങാടിക്ക് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്.…
Read More » - 18 February
നിക്ഷേപത്തട്ടിപ്പ് ; കെട്ടിടനിര്‍മാതാവും ഭാര്യയും അറസ്റ്റില്‍
പുണെ: നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ കെട്ടിടനിര്‍മാതാവ് ഡി.എസ്. കുല്‍ക്കര്‍ണിയും ഭാര്യയും അറസ്റ്റില്‍.ഡി.എസ്. കുല്‍ക്കര്‍ണി ഡെവലപ്പേഴ്സ് ലിമിറ്റഡ് ചെയര്‍മാനായ കുല്‍ക്കര്‍ണിക്കും ഭാര്യ ഹേമന്തിക്കും സ്ഥിരനിക്ഷേപമായി വാങ്ങിയ 230 കോടിയോളം…
Read More » - 18 February
യു.എ.ഇ ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം: തൊഴിലാളികളെ ഒഴിപ്പിച്ചു; വീഡിയോ കാണാം
യു.എ.ഇ: യു.എ.ഈ ഉമ്മ് അല്‍ കൈ്വന്‍ എമിറേറ്റിലെ സിവില്‍ ഡിഫന്‍സ് ഫയര്‍ഫൈറ്റര്‍ ഓള്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു വസ്ത്രശാലയിലാണ് വന്‍ തീപിടുത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് 50ഓളം തൊഴിലാളികളെ…
Read More »