Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -18 February
ഷുഹൈബിന്റെ കൊലപാതകം; പൊലീസിനു മുന്നിൽ കീഴടങ്ങിയവര്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് പിതാവ്
മട്ടന്നൂർ: ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കീഴടങ്ങിയവര്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നു ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആരോപിക്കുന്നു. എടയന്നൂരുമായും ഇവര്‍ക്ക് ബന്ധമില്ലെന്നു അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലുള്ളത് യഥാര്‍ഥ പ്രതികളാണോ…
Read More » - 18 February
നന്മയുടെ സംഗീതവുമായി ഫാദർ വിൽസൺ
സംഗീതജ്ഞന് ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച ഏഴു ലക്ഷം രൂപ ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ പാവപ്പെട്ട കുട്ടികൾക്ക് കൈമാറി വിയന്ന•ഓഖി…
Read More » - 18 February
റാസല്‍ഖൈമയില്‍ തൊഴിലാളികള്‍ വിശ്രമിക്കുന്ന നിരവധി കാരവനുകളില്‍ വന്‍ തീപിടിത്തം : കാരവനുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു : തീപിടിത്തത്തില്‍ ദുരൂഹത
റാസല്‍ഖൈമ : റാസല്‍ഖൈമയില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി കാരവനുകള്‍ തീപിടിച്ച് കത്തിയമര്‍ന്നു. റാസല്‍ഖൈമയിലെ ഖാട്ട് പ്രദേശത്താണ് കാരവനുകള്‍ കത്തിയമര്‍ന്നത്. തീപിടുത്തത്തില്‍ അവ്യക്തത തുടരുന്നു. അതികഠിനമായ ചൂടില്‍ നിന്ന് ആശ്വാസത്തിനായി…
Read More » - 18 February
ജനക്കൂട്ടം നോക്കിനിൽക്കെ അപകടത്തിൽപെട്ട് റോഡിൽ കിടന്ന ദമ്പതികളെ ആശുപത്രിയിലെത്തിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് ചോര വാർന്ന് റോഡിൽ കിടന്ന ദമ്പതികളെ തടിച്ചു കൂടിയ ജനക്കൂട്ടം ആശുപത്രിയിലെത്തിക്കാൻ മടി കാണിച്ചപ്പോൾ രക്ഷകനായത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദമ്പതികളെ തന്റെ ഔദ്യോഗിക…
Read More » - 18 February
പിഎന്‍ബി തട്ടിപ്പില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത
ന്യൂഡല്‍ഹി: കൂടുതൽ പേര് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ കുടുങ്ങാൻ സാധ്യത. അറസ്റ്റിലായവരെ കൂടാതെ മറ്റു പിഎന്‍ബി ഉദ്യോഗസ്ഥരിലേക്കും നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടേയും അടുപ്പക്കാരിലേക്കുമാണ് അന്വേഷണം…
Read More » - 18 February
കുടിച്ച് ലക്ക് കെട്ട് നഗ്നരായി പോത്തിന്റെ പുറത്ത് സവാരി നടത്തി വിദേശി ദമ്പതികള്‍ക്ക് പിന്നീട് സംഭവിച്ചതിങ്ങനെ
ഫിലിപ്പീന്‍സ്: കുടിച്ച് ലക്ക് കെട്ട് നഗ്നരായി പോത്തിന്റെ പുറത്ത് സവാരി നടത്തി വിദേശി ദമ്പതികള്‍. ബ്രിട്ടന്‍കാരായ വിദേശികളാണ് ലിയാമ് കോക്സ് എന്ന ഫിലിപ്പീന്കാരന് നടത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെത്തി പോത്തിന്…
Read More » - 18 February
സാമ്പത്തിക ബാധ്യത ; വ്യവസായിയും കുടുംബവും ആത്മഹത്യ ചെയ്തു
പൂന: കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് വ്യവസായിയും കുടുംബവും ആത്മഹത്യ ചെയ്തു. പ്ലാസ്റ്റിക് റീമോൾഡിംഗ് യൂണിറ്റ് നടത്തുകയായിരുന്ന നിലേഷ് ചൗധരി (38) ഭാര്യ നിലം (33), മക്കളായ…
Read More » - 18 February
എനിക്ക് കോടികൾ ഉണ്ടായിരുന്നെങ്കിൽ മകൻ കടം വാങ്ങുമോയെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: തന്റെ കൈയ്യിൽ കോടികൾ ഉണ്ടായിരുന്നെങ്കിൽ മകന് കടം വാങ്ങേണ്ടിവരുമായിരുന്നോ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തന്റെ രണ്ടു മക്കളും തന്നെ ആശ്രയിച്ചല്ല ജീവിക്കുന്നതെന്നും…
Read More » - 18 February
ഇനി ശരീരചലനം കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം : പുതിയ ടെക്നോളജിയില്‍ കണ്ണുതള്ളി ലോകം
സ്മാര്‍ട്ട് ഉപകരണങ്ങളുടെയും മറ്റും ചാര്‍ജു തീര്‍ന്നുപോകുന്നത് പലര്‍ക്കും ഇന്നു വിഷമമുണ്ടാക്കുന്നതാണ്. പവര്‍ബാങ്കുകളും ചാര്ജറുകളുമെല്ലാമായാണ് ഇത്തരക്കാര്‍ നടക്കുന്നത്. എന്നാല്‍, ഇതെല്ലാം പഴങ്കഥയായേക്കുമെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്. ശരീരത്തിന്റെ…
Read More » - 18 February
പട്ടാപ്പകല്‍ അമ്മയെ ആക്രമിച്ച ശേഷം പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ അജ്ഞാത സ്ത്രീയുടെ ശ്രമം
കൊട്ടിയം: കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. വീട്ടിനുള്ളിൽ ഉറങ്ങി കിടന്ന നാലു മാസം പ്രായമായ കുഞ്ഞിനെ അമ്മയെ ആക്രമിച്ച ശേഷമാണ് തട്ടിക്കൊണ്ടുപോകാന്‍ അജ്ഞാത സ്ത്രീ ശ്രമിച്ചത്. പട്ടാപ്പകല്‍…
Read More » - 18 February
അബുദാബിയിൽ യുവതിയെയും മക്കളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ നാട് കടത്താൻ ഉത്തരവ്
അബുദാബി ; യുവതിയെയും മക്കളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ നാട് കടത്താൻ ഉത്തരവിട്ട് അബുദാബി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി. ഒരു മാസത്തെ ജയിൽ ശിക്ഷയും ഇയാൾ അനുഭവിക്കണമെന്നു…
Read More » - 18 February
വിദേശത്ത് ഹാപ്പി എന്‍ഡിംഗ് മസാജിംഗ് കേന്ദ്രങ്ങളുമായി മലയാളി പെണ്‍കുട്ടികള്‍
ദുബായ്: പ്രവാസികള്‍ക്ക് ആശ്വാസവുമായി ഹാപ്പി എന്‍ഡിംഗ് മസാജിംഗ് കേന്ദ്രങ്ങളുമായി മലയാളി പെണ്‍കുട്ടികള്‍. മസാജിംഗ് പാര്‍ലറുകള്‍ക്കും ലൈംഗിക കേന്ദ്രങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏറെയുള്ള അറബി രാജ്യങ്ങളിലാണ് പെണ്‍കുട്ടികളുടെ പുതിയ സംരംഭം. കേരളത്തിലെ…
Read More » - 18 February
39 ഭാര്യമാര്‍, 94 കുട്ടികള്‍, 33 ചെറുമക്കള്‍! ഇദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം എല്ലാവരെയും ഞെട്ടിക്കുന്നത്
ന്യൂയോർക്ക്: വിചിത്രവും രസകരവുമായ ബഹുമതി നേടിയിരിക്കുകയാണ് ഇന്ത്യ. ലോകത്തിലെ ഏറേറവും വലിയ കുടുംബം എവിയെടാണ് എന്ന ചോദ്യത്തിന് ഇന്ന് ഒരു ഉത്തരമേ ഒള്ളൂ, നമ്മുടെ സ്വന്തം ഇന്ത്യ. മിസോറാമിലെ…
Read More » - 18 February
ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം
അഹമ്മദാബാദ്: ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മേവാനിയുടെ കാര്‍ ഗുജറാത്തില്‍ ഒരു സംഘം ആളുകള്‍ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. മാത്രമല്ല സംഘം…
Read More » - 18 February
മുഖ്യമന്ത്രിയുടേത് ശിലാഹൃദയമാണെന്ന് എം.എം ഹസൻ
ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയിട്ട് ആറു ദിവസം പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍…
Read More » - 18 February
പേടിച്ച് പുറത്തിറങ്ങാനാവാതെ യു.പിയിലെ ഗുണ്ടകള്‍; ഇതുവരെ കൊന്നത് 40 കൊടും ക്രിമിനലുകളെ; യു.പിയിൽ ഗുണ്ടാരാജിന് വിരാമമിട്ടുകൊണ്ട് യോഗി ആദിത്യനാഥിന്റെ പുതിയ ഇടപെടലുകൾ ഇങ്ങനെ
ഇരുപത്തിരണ്ട് കോടിയിലേറെ വരുന്ന ഉത്തര്‍ പ്രദേശ് ജനതയെ വികസനത്തില്‍ മുന്നിലെത്തിക്കണം, അഴിമതി തുടച്ചു നീക്കണം, ഗുണ്ടാ രാജ് അവസാനിപ്പിക്കണം തുടങ്ങിയ ലക്ഷ്യത്തോടെ അധികാരമേറ്റ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
Read More » - 18 February
ചൈനയുടെ ഉപ്പിട്ട അണ്വായുധങ്ങള്‍ ലോകത്തില്‍ ഏറെ നാശം വിതയ്ക്കുമെന്ന് റിപ്പോര്‍ട്ട് : ഇന്ത്യക്ക് മാത്രമല്ല അമേരിക്കയടക്കമുള്ള വന്‍കിട രാഷ്ട്രങ്ങള്‍ക്ക് ഭീഷണി
ബീജിംഗ് : ചൈനയുടെ ഉപ്പിട്ട ആയുധങ്ങള്‍ എന്ന പേരില്‍ വന്‍ വിനാശകാരിയായ ബോംബുകള്‍ ചൈന നിര്‍മ്മിച്ചിരിക്കുന്നു. ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും വിചാരിച്ചിട്ട് നടക്കാതെ പോയവയാണ് ‘ഉപ്പിട്ട’…
Read More » - 18 February
കോടികള്‍ വായ്പയെടുത്ത ഒരു മുതലാളി കൂടി മുങ്ങി
ന്യൂഡല്‍ഹി•പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന 11,360 കോടിയുടെ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ശതകോടികളുടെ മറ്റൊരു തട്ടിപ്പുകൂടി പുറത്തുവരുന്നു. റോട്ടോമാക് പേന കമ്പനിയുടെ ഉടമ വിക്രം കോതാരി വിവിധ…
Read More » - 18 February
ത്രിപുരയില്‍ പോളിങ് ശക്തമാകുന്നു; പ്രതീക്ഷകളോടെ ബിജെപിയും സിപിഎമ്മും
ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ശക്തിയായി മുന്നേറുന്നു. പതിനൊന്നുമണിവരെ ഇരുപത്തിയേഴ് ശതമാനം പോളിങ് രേഖപ്പെടുത്തി. സി.പി.എമ്മും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന പോരാട്ടത്തില്‍ ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് ബിജെപി…
Read More » - 18 February
ഇതു താന്‍ടാ നേതാവ്; കൈകള്‍ കൊണ്ട് ശുചിമുറി വൃത്തിയാക്കി ബി.ജെ.പി എം.പി
ഭോപ്പാല്‍: നഗ്നമായ കൈകള്‍ കൊണ്ട് ശുചിമുറി വൃത്തിയാക്കുന്ന മധ്യപ്രദേശ് ബി.ജെ.പി എം.പി ജനാര്‍ദ്ദന്‍ മിശ്ര. ശുചിത്വ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് മധ്യപ്രദേശ് രേവ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന…
Read More » - 18 February
കുടിച്ച് ലക്ക് കെട്ട് നഗ്നരായി പോത്തിന്റെ പുറത്ത് സവാരി നടത്തി വിദേശി ദമ്പതികള്‍; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍
ഫിലിപ്പീന്‍സ്: കുടിച്ച് ലക്ക് കെട്ട് നഗ്നരായി പോത്തിന്റെ പുറത്ത് സവാരി നടത്തി വിദേശി ദമ്പതികള്‍. ബ്രിട്ടന്‍കാരായ വിദേശികളാണ് ലിയാമ് കോക്സ് എന്ന ഫിലിപ്പീന്കാരന് നടത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെത്തി…
Read More » - 18 February
ഇന്ത്യയുടെ തല മുതല്‍ വാലുവരെ വിറച്ചു; സുന്ജ്വാന് ആക്രമണത്തെക്കുറിച്ച് മസൂദ് അസ്ഹര്‍
ന്യൂഡല്‍ഹി: സുനജ്വാന് സൈനിക ക്യാംപ് ആക്രമണത്തിലൂടെ മൂന്നു ദിവസം ഇന്ത്യയുടെ തല മുതല്‍ വാലു വരെ വിറച്ചുപോയെന്ന് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. സംഘടനയുടെ ഓണ്‍ലൈന്‍…
Read More » - 18 February
കുവൈറ്റില്‍ ഫിലിപ്പൈന്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം ;കൂടുതൽ വിവരങ്ങൾ പുറത്ത്
കുവൈറ്റ് : കുവൈറ്റില്‍ ഫിലിപ്പൈന്‍ യുവതിയെ കൊന്ന് ഫ്രിഡ്ജില്‍ തള്ളിയ കേസിലെ പ്രതികള്‍ക്കായി ഇന്റര്‍പോള്‍ അന്വേഷണം തുടങ്ങി . കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഫിലിപ്പൈന്‍സിലേക്ക് അയച്ചിരുന്നു. യുവതിയുടെ…
Read More » - 18 February
66 യാത്രക്കാരുമായി വിമാനം തകര്‍ന്ന് വീണു
തെഹ്റാന്: 66 യാത്രക്കാരുമായി പറന്ന വിമാനം തകര്‍ന്ന് വീണു. ഞായറാഴ്ച രാവിലെയാണ് സംഭവം. ഇറാനിയന്‍ യാത്രാവിമാനമാണ് അപകടത്തില്‍ പെട്ടത്. തെഹ്റാനില്‍ നിന്നും യസുജ് സിറ്റിയിലേക്കുള്ള യാത്രക്കിടെയാണ് വിമാനം…
Read More » - 18 February
ഒരു നാരങ്ങയ്ക്ക് 7,600 രൂപ; എന്താണ് ഈ നാരങ്ങയുടെ പ്രത്യേകത?
ചെന്നൈ•തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തില്‍ പൂജയ്ക്ക് ഉപയോഗിച്ച ഒരു നാരങ്ങ ലേലത്തില്‍ പോയത് 7,600 രൂപയ്ക്ക്. ഈറോഡ് ജില്ലയിലെ ‘പഴതിന്നി കറുപ്പണ്ണന്’ ക്ഷേത്രത്തില്‍, മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ലേലം…
Read More »