Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -1 February
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഒരേ നിറം : ഏകീകരണം ഇന്ന് മുതല്‍
തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ആകെ ഒരേ നിറം. സ്വകാര്യബസുകളുടെ നിറം ഏകീകരണം ഇന്ന് മുതല്‍ തുടങ്ങുന്നു. നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് അടുത്ത…
Read More » - 1 February
മലയാള സാഹിത്യകാരിയുടെ ഓർമ്മ പുതുക്കി ഗൂഗിൾ ഡൂഡിൽ
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരി കമല ദാസിന്റെ ഓർമ്മ പുതുക്കി ഗൂഗിൾ ഡൂഡിൽ.ഒരു കാലത്ത് മലയാളി വായനക്കാർക്കിടയിൽ സ്വന്തമായ ഇടം കണ്ടെത്തിയ എഴുത്തുകാരിയായിരുന്നു കമലാദാസ് എന്ന മാധവിക്കുട്ടി.ഇന്നും അവരുടെ…
Read More » - 1 February
12 തൊഴിലുകള്‍ പൂര്‍ണമായി സ്വദേശിവല്‍ക്കരിക്കുന്നു
മനാമ : സൗദിയില്‍ വിപണന മേഖലയിലെ 12 തൊഴിലുകള്‍ പൂര്‍ണമായി സ്വദേശിവല്‍ക്കരിക്കുന്നു. കാര്‍ബൈക്ക് ഷോറൂം, റെഡിമെയ്ഡ് വസ്ത്രവിപണനകേന്ദ്രങ്ങള്, കുട്ടികള്‍ക്കുള്ള വസ്ത്രവില്പനശാല, പുരുഷന്മാര്ക്കുള് ഉല്പ്പന്നവിപണനകേന്ദ്രങ്ങള്, ഫര്‍ണിച്ചര്‍, പാത്രക്കട എന്നീ…
Read More » - 1 February
പ്രിയങ്ക ഗാന്ധിക്ക് ആര്‍എസ്എസിലേക്ക് ക്ഷണം
ന്യൂഡല്‍ഹി: സത്രീവിരുദ്ധ സംഘടനയാണ് ആര്‍എസ്എസ് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ര്‍എസ്എസ് രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയെ ആര്‍എസ്എസ് വനിത വിഭാഗമായ രാഷ്ട്ര സേവിക…
Read More » - 1 February
ബി എസ് എഫ് ജവാൻ ജിബു ഡി. മാത്യുവിന്റെ കയ്യില്‍ നിന്നു പിടിച്ചെടുത്ത 45 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്തി
ന്യൂഡല്‍ഹി: സിബിഐ അറസ്റ്റു ചെയ്ത ബിഎസ്എഫ് ജവാന് ജിബു ഡി. മാത്യുവിന്റെ കയ്യില്‍ നിന്നു പിടിച്ചെടുത്ത 45 ലക്ഷം രൂപ കള്ളക്കടത്ത് പണം. ഇയാളിൽ നിന്ന് പിടിച്ചെടുത്തത്…
Read More » - 1 February
നടി അമലാ പോളിനോട് അശ്ലീലസംഭാഷണം : വ്യവസായി അറസ്റ്റില്‍
ചെന്നൈ : നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി ചെന്നൈയില്‍ അറസ്റ്റില്‍. ചെന്നൈ ടി. നഗറിലുള്ള സ്റ്റുഡിയോയില്‍ നൃത്തപരിശീലനത്തിനിടെ തന്റെ അടുത്തെത്തിയ അഴകേശന് അശ്ലീലം…
Read More » - 1 February
കേസ് ഇല്ലെന്നും അറബി ചുറ്റിക്കറങ്ങുവാണെന്നും പരിഹസിക്കുമ്പോഴും ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഊര്‍ജിത ശ്രമം
ന്യൂഡല്‍ഹി: ബിനോയ് കോടിയേരി പണം വാങ്ങി വഞ്ചിച്ചു എന്ന കേസില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഊര്‍ജിതം. ബിനോയ് കോടിയേരിക്കെതിരായ നിയമ നടപടിയേക്കാള്‍ പണം തിരിച്ചു കിട്ടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്ന്…
Read More » - 1 February
ഗായികയെ വേദിയിൽ കടന്നുപിടിക്കാൻ ശ്രമം : പരാതി നൽകിയെങ്കിലും പോലീസിന്റേത് മെല്ലെപ്പോക്കെന്ന് ആരോപണം
മലപ്പുറം: പരപ്പനങ്ങാടിയില്‍ ക്ഷേത്രത്തിലെ പരിപാടിക്കിടെ ഗായികയെ കടന്നു പിടിക്കാന്‍ ശ്രമമെന്ന് പരാതി. കേസില്‍ പൊലീസ് മെല്ലപ്പോക്ക് നയം സ്വീകരിക്കുന്നതായും ആരോപണം. പ്രതിയായ പരപ്പനങ്ങാടി സ്വദേശി മിന്സാര് ഒളിവിലാണ്.…
Read More » - 1 February
തനിച്ചു താമസിച്ചിരുന്ന വൃദ്ധയെ ലൈംഗീകമായി പീഡിപ്പിച്ച ആൾ അറസ്റ്റിൽ
പത്തനംതിട്ട: വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ടാപ്പിങ് തൊഴിലാളിയായ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. മാര്‍ത്താണ്ഡം പീലിക്കോട് സ്വദേശി ചെല്ലദുരൈ(49)യെയാണ് അറസ്റ്റ് ചെയ്തത്. കേള്‍വിശക്തിയും കാഴ്ച ശക്തിയും കുറവുള്ള…
Read More » - 1 February
അറ്റ്ലസ് രാമചന്ദ്രന്റെ കടം വീട്ടുന്നതിനുള്ള ചർച്ചകൾ നാളെ ആരംഭിക്കും
പത്തനംതിട്ട: ജൂവലറി ഉടമയും വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ കടം വീട്ടുന്നതിന് പരാതിക്കാരില്‍ ഒരാളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ബി.ജെ.പി.യുടെ എന്‍.ആര്.ഐ. സെല്ലിന്റെ കണ്‍വീനര്‍ എന്‍.ഹരികുമാറാണ് ചര്‍ച്ച നടത്തുക.…
Read More » - Jan- 2018 -31 January
11-ാം സീസണ് തുടങ്ങുന്നതിന് മുമ്പ് ഐപിഎല്ലിലെ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി കോഹ്ലി
ബംഗളൂരു: ഐപിഎല്ലിന്റെ 11-ാം പൂരം തുടങ്ങുന്നതിന് മുമ്പ് റെക്കോര്‍ഡ് നാടിയിരിക്കുകയാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഐപിഎല്ലിലെ എല്ലാ സീസണിലും ഒരേ ടീമിനെ പ്രതിനിധീകരിക്കുന്ന താരമെന്ന റെക്കോര്‍ഡാണ്…
Read More » - 31 January
അദ്ധ്യാപക തസ്തികകളിൽ അവസരം
അദ്ധ്യാപക തസ്തികകളിൽ അവസരം. തിരുവനന്തപുരം സി.ഇ.റ്റി. കോളേജില്‍ ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍…
Read More » - 31 January
ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന സംശയം, വ്യോമസേന ഉദ്യോഗസ്ഥന് കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തതായി വിവരം. സംഭവത്തില്‍ വ്യോമസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യോമസേനയുടെ നിയമങ്ങളും ഉത്തരവുകളും മറികടന്ന് ചില സാങ്കേതിക-വൈദ്യുത…
Read More » - 31 January
പൊതു പരിപാടിക്കിടെ മന്ത്രിക്ക് നേരെ ചീമുട്ടയേറ് ; വീഡിയോ കാണാം
ബലാസോര്‍: പൊതു പരിപാടിക്കിടെ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനു നേരെ ഒരു സ്ത്രീ ചീമുട്ടയെറിഞ്ഞു. തൊട്ടടുത്ത് നിന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായി ഇടപെട്ടതിനാൽ മുട്ട മുഖ്യമന്ത്രിയുടെ നേര്‍ക്ക്…
Read More » - 31 January
ഏഴ് ലക്ഷത്തിലേറെ ആപ്ലിക്കേഷനുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തു; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ
ഏഴ് ലക്ഷത്തിലേറെ ആപ്ലിക്കേഷനുകൾ ഗൂഗിളിൽ നിന്നും നീക്കം ചെയ്തതായി റിപ്പോർട്ട്. ഗൂഗിൾ പ്ലേയുടെ പ്രോഡക്റ്റ് മാനേജരായ ആൻഡ്രൂ ആൻ ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ചില ആപ്പുകൾ…
Read More » - 31 January
ഉറക്കമില്ലായ്മ അകറ്റാൻ ചില പൊടിക്കൈകൾ
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു കപ്പ് പാല് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു. പാലില്‍ എന്തെങ്കിലും തരത്തിലുള്ള ഔഷധികളും ഇടാം. അതുപോലെ കാല് ടീസ്പൂണ്‍ കറുവപ്പട്ട…
Read More » - 31 January
സ്ത്രീകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, അറബ് വംശജന് അബുദാബി പോലീസ് പിടിയില്‍
അബുദാബി: സമൂഹമാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകള്‍ അടക്കമുള്ളവരില്‍ നിന്നും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത കേസില്‍ 28കാരനായ അറബ് വംശജനെ അബുദാബി പോലീസ് അറസ്റ്റ്…
Read More » - 31 January
ആജീവനാന്ത വിലക്ക് നീക്കണമെന്ന ആവശ്യവുമായി ശ്രീശാന്ത് സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.എെ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് എസ്. ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു.ഐ.പി.എല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍…
Read More » - 31 January
ട്രംപിന്റെ ഭീഷണിയിൽ വിറച്ച് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് ഉൾക്കൊണ്ട് പാക്കിസ്ഥാൻ. കഴിഞ്ഞവർഷം നവംബറിൽ താലിബാന്റെയും ഹഖാനി നെറ്റ്വർക്കിന്റെയും 27 ഭീകരരെ അഫ്ഗാനിസ്ഥാനു കൈമാറിയതായി പാക്ക് ഉന്നതോദ്യോഗസ്ഥർ വെളിപ്പെടുത്തി.…
Read More » - 31 January
ഓറഞ്ചില്‍ തിളങ്ങി ചന്ദ്രന്, ആകാശത്ത് സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ ദൃശ്യമായി
തിരുവനന്തപുരം: ആകാശത്ത് സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ ദൃശ്യമായി. ലോകത്തിലെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ഈ അത്ഭുത കാഴ്ച ദൃശ്യമായി. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി,…
Read More » - 31 January
ആര്.എസ്.എസ് സ്ത്രീവിരുദ്ധ സംഘടനയെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: “ആര്.എസ്.എസ് സ്ത്രീവിരുദ്ധ സംഘടനയെന്ന്” കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഷില്ലോങ്ങില്‍ സെന്റ് എഡ്മണ്ട് കോളജില്‍ നടന്ന പരിപാടിയിൽ മേഘാലയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ”സ്ത്രീകളെ…
Read More » - 31 January
സ്വരാജിനൊപ്പമുള്ള ചിത്രം ദുരുപയോഗം ചെയ്തു; മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്ന മാധ്യമപ്രവർത്തക ഷാനി പ്രഭാകരന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ പൂവപ്പാടം പി.വി വൈശാഖിനെ ആണ് കൊച്ചി മരാട് പോലീസാണ് അറസ്റ്റ്…
Read More » - 31 January
മലയാളി നേഴ്സിനെ വീടിനുള്ളില്‍ വെച്ച് മോഷ്ടാവ് തലയ്ക്ക് അടിച്ചു വീഴ്തി, സംഭവം ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: മലയാളി നേഴ്സിനെ വീട്ടില്‍ ഒളിച്ചിരുന്ന മോഷ്ടാവ് കമ്പിവടിക്ക് തലയ്ക്ക് അടിച്ചു വീഴ്തി. കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയിലെ എവി നഗറിലാണ് സംഭവം. ഡല്‍ഹി എയിംസിലെ നേഴ്സായ ഗ്രേസി…
Read More » - 31 January
കേരള സര്‍വകലാശാലയിലെ ഉത്തരപേപ്പര്‍ പകര്‍പ്പിന് ഇനിമുതല്‍ വലിയ വില ഇല്ല, വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയുടെ അനുകൂല വിധി
തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികള്‍ക്ക് അനുകൂല വിധിയുമായി കേരള ഹൈക്കോടതി. വിവരാവകാശ നിയമപ്രകാരം കേരള സര്‍വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ പേപ്പര്‍ ഒന്നിനു രണ്ടു രൂപ നിരക്ക് മാത്രമേ…
Read More » - 31 January
പോലീസും സൈന്യവും നേര്‍ക്കുനേര്‍
ശ്രീനഗര്‍: പോലീസും, സൈന്യവും നേര്‍ക്കുനേര്‍. ജമ്മു കാശ്മീരില്‍ രണ്ടു പേരെ വെടിവെച്ചു കൊന്ന സംഭവത്തിലാണ് പോലീസും സൈന്യവും നേർക്കുനേർ നിൽക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസ് എടുത്ത എഫ്ഐആറിനെ…
Read More »