Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -18 February
യു.എ.ഇ ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം: തൊഴിലാളികളെ ഒഴിപ്പിച്ചു; വീഡിയോ കാണാം
യു.എ.ഇ: യു.എ.ഈ ഉമ്മ് അല്‍ കൈ്വന്‍ എമിറേറ്റിലെ സിവില്‍ ഡിഫന്‍സ് ഫയര്‍ഫൈറ്റര്‍ ഓള്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു വസ്ത്രശാലയിലാണ് വന്‍ തീപിടുത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് 50ഓളം തൊഴിലാളികളെ…
Read More » - 18 February
ഷുഹൈബ് വധം : രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് കീഴടങ്ങി. സി.പി.എം പ്രവര്‍ത്തകരായ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ രാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആര്.എസ്.എസ് പ്രവര്‍ത്തകനെ കൊന്ന…
Read More » - 18 February
നാളെ വിദ്യാഭ്യാസ ബന്ദ്
ആലപ്പുഴ: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്. ഇന്നലെ രാത്രിയുണ്ടായ കെ.എസ്.യു- സി.പി.എം സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രവർത്തകർ…
Read More » - 18 February
രണ്ട് വര്‍ഷത്തിനിടെ നടന്ന രണ്ട് വെടിവെപ്പുകളില്‍ നിന്ന് രക്ഷപ്പെട്ട അമ്മയും മകനും
വാഷിങ്ടണ്‍: രണ്ട് വെടിവെപ്പുകളില്‍ നിന്ന് ഒരു അമ്മയും മകനും രക്ഷപ്പെട്ടത് അദ്ഭുതകരമായി.ആനിക ഡീനും മകന് ഒാസ്റ്റിനുമാണ് രണ്ടുവര്‍ഷത്തിനിടെ നടന്ന രണ്ട് വെടിവെപ്പുകളില്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.…
Read More » - 18 February
കുട്ടനാട്ടില്‍ വന്‍ വായ്പാ തട്ടിപ്പ്
ആലപ്പുഴ: കുട്ടനാട്ടില്‍ വന്‍ വായ്പാ തട്ടിപ്പ്. നെല്‍കൃഷിയുടെ മറവിലാണ് വായ്പാ തട്ടിപ്പ് നടന്നത്. കര്‍ഷകരുടെ കള്ള ഒപ്പിട്ട് തട്ടിയത് കോടികള്‍. ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണ് പലരും തട്ടിപ്പിനെ…
Read More » - 18 February
പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്റെ വീട്ടിലേക്ക് സര്‍ക്കാര്‍ ചെലവില്‍ റോഡ്
ആലപ്പുഴ : പൊതുമരാമത്ത് ജീവനക്കാരന്റെ വീട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാരിന്റെ റോഡ് നിര്‍മ്മാണം.നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച് റോഡ് നിര്‍മ്മിച്ചത് പൊതുമരാമത്ത് വകുപ്പ് തന്നെയാണെന്ന്…
Read More » - 18 February
ഹറമില്‍ നിന്നു കളഞ്ഞുകിട്ടിയ പേഴ്സുമായി ഉടമയെ തേടി ഒന്‍പതു മാസം അന്വേഷിച്ചു നടന്നു ഒടുവില്‍ ഉടമയെ കണ്ടെത്തി തിരികെ നല്കി; സത്യന്ധതയുടെ ഉത്തമ മാതൃകയായി സൗദി യുവാവ്
ജിദ്ദ: ഹറമില്‍ നിന്നു കളഞ്ഞുകിട്ടിയ പേഴ്സുമായി ഉടമയെ തേടി ഒന്‍പതു മാസം അന്വേഷിച്ചു നടന്നു ഒടുവില്‍ ഉടമയെ കണ്ടെത്തി തിരികെ നല്കി സൗദി യുവാവ് സുല്‍ത്താന്‍ അല്‍…
Read More » - 18 February
മുഹമ്മദ് മുര്‍സിയുടെ അനുയായികളായ 65 പേര്‍ക്ക് തടവുശിക്ഷ
കയ്റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളായ 65 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി തടവുശിക്ഷ വിധിച്ചു. 44 പേര്‍ക്ക് പത്ത് വര്‍ഷവും 21 പേര്‍ക്ക് ഒമ്പതു…
Read More » - 18 February
ഷുഹൈബ് വധം ; സര്‍ക്കാരും സി.പി.എമ്മും പ്രതിരോധത്തില്‍
കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട് ആറുദിവസമായിട്ടും അറസ്റ്റുണ്ടാകാത്തത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്നു. ശക്തമായ അന്വേഷണം നടക്കുന്നെന്ന തോന്നലുണ്ടാക്കാന്പോലും പോലീസിന് ഇനിയുംസാധിച്ചിട്ടില്ല. പോലീസ് അലംഭാവം കാണിക്കുെന്നന്നാരോപിച്ച് കോണ്‍ഗ്രസും പോഷകസംഘടനകളും…
Read More » - 18 February
മുതലാളിയുടെ ഭാര്യയുമായി ഒളിച്ചോടിയ ഡ്രൈവറിന് നേരിടേണ്ടി വന്നത് വന്‍ ക്രൂരത
ബിഹാര്‍: മുതലാളിയുടെ ഭാര്യയുമായി ഒളിച്ചോടിയ ഡ്രൈവര്‍ ജോലിക്കാരന് നേരിടേണ്ടി വന്നത് വന്‍ ക്രൂരത. ഒരു കൂട്ടം ആളുകള്‍ ജോലിക്കാരനായ യുവാവിനെ മര്‍ദിക്കുകയും കണ്ണില്‍ ആസിഡ് ഒഴിച്ച് കാഴ്ച…
Read More » - 18 February
ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് 14 മരണം : ആഭ്യന്തരമന്ത്രിയും ഗവര്‍ണറും രക്ഷപ്പെട്ടു
മെക്സിക്കോസിറ്റി: മെക്സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് 14 മരണം. ഭൂകമ്പ ബാധിത മേഖല സന്ദര്‍ശിക്കാനെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ജനക്കൂട്ടത്തിനു മുകളില്‍ തകര്‍ന്നു വീണത്. ഒരു…
Read More » - 18 February
സ്വകാര്യബസ് സമരം നിയമവിരുദ്ധവും പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനവും
തിരുവനന്തപുരം: സ്വകാര്യബസ് സമരം നിയമവിരുദ്ധവും പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് സര്‍ക്കാര്‍. പര്‍മിറ്റുകള്‍ കൈവശം വെച്ച് ജനത്തെ വലയ്ക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ഹൈകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കേരള മോട്ടോര്‍ വാഹനച്ചട്ടം 152…
Read More » - 18 February
ഷുഹൈബ് വധക്കേസില്‍ കൂടുതല്‍ പേര് കസ്റ്റഡിയില്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബ് വധക്കേസില്‍ കൂടുതല്‍ പേര് കസ്റ്റഡിയില്‍. ഇന്നലെ ആറു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ആരെയൊക്കെയാണ് കസ്റ്റഡിയിലെടുത്തതെന്ന വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല.…
Read More » - 18 February
പറവൂര്‍ പണ്‍വാണിഭ കേസിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം എല്ലാ പ്രതികളെയും കോടതി കുറ്റ വിമുക്തരാക്കി; ഇത് പ്രോസിക്യൂഷന്റെ സമ്പൂര്‍ണ പരാജയം
കൊച്ചി : പറവൂര്‍ പെണ്‍വാണിഭത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും വിചാരണക്കോടതി വിട്ടയച്ചു. മോഹന്‍ മേനോന്റെ മരണത്തോടെ പുതിയ പ്രോസിക്യൂഷന് സംഘത്തെ നിയോഗിച്ചു. ഇവര്‍…
Read More » - 18 February
ആറ് വയസുകാരിയെ മാനഭംഗപ്പെടുത്തി; പോലീസുകാരന് അറസ്റ്റില്‍
നോയിഡ: ആറ് വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാരന് അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡയിലെ പോലീസ് ഔട്ട്പോസ്റ്റില്‍ ആറ് വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കോണ്‍സ്റ്റബിള്‍ നരേന്ദ്ര (48)നാാണ് അറസ്റ്റിലായത്. പ്രതിയെ…
Read More » - 18 February
ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു
മലപ്പുറം: തിരൂര്‍ പയ്യനങ്ങാടിയില്‍ വാക്കുതര്‍ക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. തഞ്ചാവൂര്‍ സ്വദേശി കാര്‍ത്തികേയനാണ് കുത്തേറ്റത്. തൊഴിലുടമ ഷഫിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
Read More » - 18 February
ബിജെപിക്ക് ഇനി പുതിയ മേൽവിലാസം
ന്യൂഡൽഹി: ബിജെപിക്ക് ഇനി പുതിയ മേൽവിലാസം. ഡൽഹി ഡിഡി മാർഗിലെ ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 11 മണിയ്ക്ക് ഉദ്ഘാടനം ചെയ്യും.ബിജെപിയുടെ…
Read More » - 18 February
ത്രിപുര ഇന്ന് വിധിയെഴുതുന്നു, പോളിംഗ് ആരംഭിച്ചു
ന്യൂഡല്‍ഹി: 60 അംഗ ത്രിപുര നിയമസഭയിലെ 59 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചതിനാല്‍ ചരിലാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്. വൈകുന്നേരം അഞ്ചു മണി…
Read More » - 18 February
ഷൂട്ടിംഗിനിടെ മമ്മൂട്ടിയ്ക്ക് പരിക്ക്
പുതിയ ചിത്രമായ മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിയ്ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. വിശ്വരൂപം, ബില്ല…
Read More » - 18 February
കണ്ണ് വേദനയുമായി ആശുപത്രിയിലെത്തിയ യുവതി കാരണം അറിഞ്ഞ് ഞെട്ടി
യുഎസ്: കണ്ണു വേദനയുമായി എത്തിയ ആശുപത്രിയിലെത്തിയ യുവതി വേദനയുടെ കാരണം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്. പരിശോധനയ്ക്ക് ഒടുവില്‍ 14 വിരകളെയാണ് കണ്ണില്‍ നിനും ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. അമേരിക്കന്‍ സ്വദേശിനിയായ…
Read More » - 18 February
ഡിവൈഎഫ്ഐ കമ്മിറ്റി ഓഫീസിനുനേരെ കല്ലേറ്
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ കല്ലേറ്. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. വാഹനത്തിലെത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. പാളയം ആശാന് സ്ക്വയറിന് സമീപം യൂണിവേഴ്സിറ്റി…
Read More » - 18 February
ഷുഹൈബ് വധക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു : നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്
കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറു പേര് പോലീസ് കസ്റ്റഡിയില്‍. രഹസ്യ സങ്കേതത്തില്‍ പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.…
Read More » - 18 February
അങ്ങനെ പുറത്ത് പോകാറായിട്ടില്ല, വിജയച്ചിറകിലേറി ബ്ലാസ്റ്റേഴ്സ്, നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തു
ഗുവാഹത്തി: ഐഎസ്എല്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താനുള്ള നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. നോര്‍ത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ്…
Read More » - 18 February
ജാഗ്രത, ബഹിരാകാശത്തേക്ക് എത്തിയ സൂപ്പര്‍ കാര്‍ ഭൂമിയില്‍ പതിച്ചേക്കാം
ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് എത്തിയ സൂപ്പര്‍ കാര്‍ ടെസ്ല ഭൂമിയില്‍ പതിച്ചേക്കാമെന്ന് മുന്നറിയിപ്പ്. എന്നാല്‍ ഇപ്പോഴല്ല കുറേ കഴിയുമ്പോഴാണിത് സംഭവിക്കുക. കൃത്യമായി പറഞ്ഞാല്‍ 2091ല്‍.അമേരിക്കന്‍ കമ്പനിയായ സ്പേസ് എക്സിന്റെ…
Read More » - 18 February
പാക്കിസ്ഥാനില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് നാല് വധശിക്ഷ
ലാഹോര്‍: പാക്കിസ്ഥാനില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇമ്രാന് അലി(23)ക്ക് നാല് വധശിക്ഷ വിധിച്ചു. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കോടതി വിധി. പാക്കിസ്ഥാനില്‍ ഏറെ…
Read More »