Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -22 February
സി.പി.എം സ്ഥാനാർഥി ഉൾപ്പടെ 2 പേർ പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി
സി.പി.എം സ്ഥാനാർഥി ഉൾപ്പടെ 2 പേർ പീഡിപ്പിച്ചുവെന്ന് പരാതിയുമായി യുവതി രംഗത്ത്. ത്രിപുരയിലെ സി.പി.എം അംഗങ്ങളാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. തന്റെ വീട്ടിൽ വച്ച് തകർജല മണ്ഡലത്തിലെ സ്ഥാനാർഥിയായ…
Read More » - 22 February
ജപിച്ച ചരടിന് 20 രൂപ ദക്ഷിണ വാങ്ങിയ ശാന്തിക്കാരന് സസ്പെന്ഷന്: വിജിലൻസിന് പരിഹാസവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: ചരട് ജപിച്ചു നല്‍കിയതിന് 20 രൂപ വാങ്ങിയ ശാന്തിക്കാരനെ പിടികൂടി സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി നേതാവ് കെ…
Read More » - 22 February
പാക്കിസ്ഥാനെ രൂക്ഷമായി വിമർഷിച്ച് ബിഎസ്എഫ്
ശ്രീനഗർ: പാക്കിസ്ഥാനെ രൂക്ഷമായി വിമർഷിച്ച് ബിഎസ്എഫ്. “ഇന്ത്യയിൽ സമാധാനം ഉണ്ടാകാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്നു” ബുധാനാഴ്ച അതിർത്തിലുണ്ടായ പാക് വെടിവയ്പിന്റെ പശ്ചാത്തലത്തിൽ ബിഎസ്എഫ് ഇൻസ്പെക്ടർ ജനറൽ സോണാലി മിശ്ര…
Read More » - 22 February
സിറോ മലബാർ സഭയുടെ ഭൂമിയിടപാടില്‍ കേസെടുക്കേണ്ടെന്ന് ഹൈകോടതി
കൊച്ചി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടില്‍ കേസെടുക്കേണ്ടെന്ന് ഹൈകോടതി. കേസെടുക്കേണ്ടെന്ന കീഴ്കോടതി വിധിക്കെതിരായ ഹരജിയും കോടതി തള്ളി. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം…
Read More » - 22 February
ദുബായിയില്‍ ജോലി നേടാനുള്ള അവസരങ്ങള്‍ കുറയുന്നു; കാരണം…?
ദുബായി: ഇന്ത്യയില്‍ നിന്ന് പ്രൈവറ്റായോ പാര്‍ട്ട് ടൈമായോ ബിരുദം നേടിയ അധ്യാപകര്‍ക്ക് ഇനി ദുബായിയില്‍ ജോലി നേടാനുള്ള അവസരങ്ങള്‍ കുറയുന്നു. തുല്യതാ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തിലാണ് ഇവരെ ഇത്…
Read More » - 22 February
കേജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷീല ദീക്ഷിത്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. ആംആദ്മി എംഎല്‍എ ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവത്തിലാണ് ഷീല…
Read More » - 22 February
അന്ധയായ പെൺകുട്ടി തന്നെ പീഡിപ്പിച്ച ആളെ കണ്ടെത്തിയതിങ്ങനെ
കാഴ്ചശക്തിയില്ലാത്ത പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പ്രതി അറസ്റ്റില്‍. ഗുഡ്ഗാവിലെ ധരുഹേരയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഫെബ്രുവരി 21…
Read More » - 22 February
വധക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല, ജനാധിപത്യ രാജ്യമാണ്; ചെന്നിത്തല
കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ലെ ജനാധിപത്യ രാജ്യമാണെന്നും വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. Also Read : ഷുഹൈബ് വധക്കേസ് ; പാർട്ടിക്ക് തിരിച്ചടിയായി…
Read More » - 22 February
കളിയ്ക്കാനായി നല്കിയ ഫോണില്‍ മകളുടെ മെസേജ് കണ്ട് അച്ഛന് കരഞ്ഞു
‘എല്ലാ കുട്ടികളെയും പോലെ ഫോണില്‍ ഗെയിം കളിക്കുവാന്‍ എന്റെ മകള്‍ക്കും ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അവള് ആവശ്യപ്പെട്ടപ്പോള്‍ പഴയഫോണ്‍ നല്കിയതും. കളികഴിഞ്ഞ് അവള് ഫോണ്‍ തിരികെത്തന്നപ്പോഴാണ് അക്ഷരാര്‍ഥത്തില്‍ ഞാന്‍…
Read More » - 22 February
ഫിസിയോതെറപിസ്റ്റുകള്‍ക്ക് ഇനി സ്വന്തമായി ചികിത്സ നടത്താന്‍ കഴിയില്ല
തിരുവനന്തപുരം: ഇനിമുതൽ ഫിസിയോതെറപിസ്റ്റുകള്‍ക്ക് സ്വന്തം നിലയില്‍ പരിശോധനയും ചികിത്സയും നടത്താന്‍ ആകില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്ക് മാത്രമായി ഒരു കൗണ്‍സില്‍ വേണമെന്ന് ആവശ്യവും സര്‍ക്കാര്‍ തള്ളി.…
Read More » - 22 February
ആദ്യമായ് സംഗീത സംവിധായിക ആവുന്ന ദിവസത്തെക്കുറിച്ച് സയനോര
തന്റേതായ ഒരു ആലാപന ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് സയനോര. മലയാള പിന്നണി ഗാനരംഗത്ത് പതിനാല് വര്‍ഷം പിന്നിടുന്ന ഈ ഗായിക കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെസംഗീത സംവിധായികയാവുകയാണ്.…
Read More » - 22 February
അവഗണനയിലും ദുരിതങ്ങളിലും തളരാത്ത ഒരു കുടിയന്റെ പുനര്‍ജന്മത്തിന്റെ കഥ
ഒരിടത്തൊരു മുഴുക്കുടിയന് ഉണ്ടായിരുന്നു. കുടിച്ചു കുടിച്ച് സകലതും നഷ്ടപ്പെട്ട അയാളൊന്ന് മാറി ചിന്തിച്ചു.പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.ഡോ.ജോണ്‍ മംഗലമെന്ന റിട്ടയേര്‍ഡ് കുടിയന്റെ പുനര്ജന്മം ഇന്ന് ആയിരക്കണക്കിന് മദ്യപാനികളുടെ കുടുംബത്തിന്…
Read More » - 22 February
പീഡനശ്രമം; മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് പ്രതിശ്രുത വരന് അറസ്റ്റില്‍
കണ്ണൂര്‍: കല്ല്യാണ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് പ്രതിശ്രുത വരന് അറസ്റ്റില്‍. 17 കാരിയെ നഗ്നചിത്രം കാണിച്ച് പീഡിപ്പിച്ചതിനാണ് പ്രതിശ്രുത വരന് വിളക്കോട്ടൂരിലെ ലിനീഷി (27) നെ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 22 February
പുതുചരിത്രം കുറിക്കുന്ന മത്സരത്തില്‍ കൊഹ്ലി ഉണ്ടാകില്ല
ക്രിക്കറ്റില്‍ പുതുചരിത്രം കുറിക്കാന്‍ അഫ്ഗാനിസ്ഥാനെന്ന രാജ്യം ആവേശത്തോടെ കാത്തിരിക്കുകയാണ്. അഫ്ഗാന്റെ ആദ്യ ടെസ്റ്റ് മത്സരമാണ് ജൂണ്‍ 14 ന്. ബംഗളൂരുവില്‍ ആണ് ആ മത്സരം നടക്കുക. ചരിത്രമത്സരത്തിന്റെ…
Read More » - 22 February
യുവാവിന്റെ തലയിൽ നിന്നും നീക്കം ചെയ്തത് 1.8 കിലോ ട്യൂമര്‍
മുംബൈ: യുവാവിന്റെ തലയില്‍ നിന്നും 1.8 കിലോ തൂക്കം വരുന്ന ട്യൂമര്‍ മുംബൈയിലെ നായര്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ വിജയകരമായി നീക്കം ചെയ്തു. ഏഴ് മണിക്കൂര്‍ നീണ്ട…
Read More » - 22 February
കണ്ണൂരിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫിസിന് നേരെ ബോംബേറ്;പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂര്‍ : കണ്ണൂരില്‍ സിപിഎം ഓഫിസിനു നേരെ ബോംബേറ്.അഴീക്കോട്ട് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെയാണ് ബോംബേറുണ്ടായത്.ഇന്നു പുലര്‍ച്ചെയാണ് ബോംബേറുണ്ടായതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. ഓഫിസില്‍ ആരും ഉണ്ടായിരുന്നില്ല.…
Read More » - 22 February
നീരവ് മോദിയുടെ സ്ഥാപനത്തില്‍ കൂട്ടപിരിച്ചുവിടല്‍
മുംബൈ: നീരവ് മോദി, മെഹുല്‍ ചോക്സി സ്ഥാപനങ്ങളില്‍ കൂട്ടപിരിച്ചുവിടല്‍. അയ്യായിരത്തോളം ജീവനക്കാര്‍ക്ക് നോട്ടീസ് നല്കി. ശമ്പളം നല്‍കാനില്ലെന്നും മറ്റ് വഴികള്‍ അന്വേഷിക്കാനും കമ്പനി നിര്‍ദേശിച്ചു. കൂട്ടസ്ഥലംമാറ്റത്തില്‍ ബാങ്ക്…
Read More » - 22 February
ടി.ജി മോഹന്‍ദാസിന് എതിരെ അന്വേഷണം തുടരാം, പോലീസിനോട് -ഹൈക്കോടതി
കൊച്ചി: അര്‍ത്തുങ്കല്‍ പള്ളി ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന ടി.ജി മോഹന്‍ ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈകോടതി സിംഗിള്‍ ബെഞ്ച് തള്ളി. അര്‍ത്തുങ്കല്‍ പൊലീസിന് അന്വേഷണം…
Read More » - 22 February
മത്സ്യങ്ങളുടെ വിചിത്ര രൂപം കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളികള്‍
കടലില്‍നിന്നും പിടികൂടിയ മത്സ്യങ്ങളുടെ വിചിത്ര രൂപം കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളികള്‍. പിശാചിനെ ഓര്‍മിപ്പിക്കുന്നതുപോലുള്ള വിചിത്ര രൂപത്തിലുള്ള മത്സ്യങ്ങളെയാണ് മുന്മാന്‍സ്കില്‍നിന്നുള്ള റോമന്‍ ഫ്യോഡറോവിനും കൂട്ടര്‍ക്കും ലഭിച്ചത്. വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ…
Read More » - 22 February
സഹപ്രവര്‍ത്തകന്റെ മുഖത്ത് മുളക് പൊടി എറിഞ്ഞും തിളച്ച വെള്ളം ഒഴിച്ചും സ്വീകരണം : നാടിനെ നടുക്കിയ സംഭവം ഇങ്ങനെ
കോവളം: സഹപ്രവര്‍ത്തകയുടെ വീട്ടിലെത്തിയ യുവാവിനെ എതിരേറ്റത് മുഖത്ത് മുളക് പൊടി എറിഞ്ഞും തിളച്ച വെള്ളം ഒഴിച്ചും. തിങ്കാളാഴ്ച കോവളത്ത് സന്ധ്യയോടെയായിരുന്നു സംഭവം ഉണ്ടായത്. തിരുവല്ല ഇടയാര്‍ സ്വദേശിയായ…
Read More » - 22 February
നടു റോഡില്‍ പപ്പടം വില്‍ക്കുന്ന ഹൃത്വിക് റോഷനെ കണ്ട് അന്തംവിട്ട് ആരാധകര്‍
ആരാധകരെ അമ്പരിപ്പിച്ച് ഹൃത്വിക് റോഷന്. ഇതുവരെ കാണാത്ത മേക്കോവറിലാണ് താരം. നടുറോഡില്‍ സൈക്കിളില്‍ പപ്പടം വില്‍ക്കുന്നയാളായി താരം എത്തിയിട്ടും ആരാധകര്‍ തിരിച്ചറിഞ്ഞില്ല. Also Read : മദ്യപിച്ച് ബോധമില്ലാതെ…
Read More » - 22 February
ഷുഹൈബ് വധം ; പ്രതികളുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി പാർട്ടി
തൃശ്ശൂര്‍: മട്ടന്നൂരിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരെ സി പി എം പുറത്താക്കും.പ്രതികളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സി പി എം സംസ്ഥാന നേതൃത്വം നിര്‍ദേശം…
Read More » - 22 February
അര ഡസൻ ഭാര്യമാരുള്ള ഡി വൈ എസ് പിക്കെതിരെ പിണറായി വിജയന് ഒരു ഭാര്യയുടെ പരാതി
തിരുവനന്തപുരം: അച്ചടക്കത്തിന് പേരുകേട്ട കേരള പൊലീസ് സേനയില്‍ ഒരു ഡിവൈ.എസ്.പിക്ക് അഞ്ച് ഭാര്യമാര്‍! തെക്കന്‍ കേരളത്തിലെ ഒരു മലയോര ജില്ലയില്‍ ക്രമസമാധാന ചുമതലയിലല്ലാതെ സ്പെഷ്യല്‍ യൂണിറ്റില്‍ ജോലി…
Read More » - 22 February
തത്സമയ റേഡിയോ സംപ്രേഷണത്തിനിടെ കുഞ്ഞിന് ജന്മം നല്കി റേഡിയോ ജോക്കി
അമേരിക്ക: നടുറോഡിലും വിമാനയാത്രക്കിടെയിലുമൊക്കെ പ്രസവ വേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഒരു റേഡിയോ ജോക്കി തത്സമയ പരിപാടിക്കിടെ…
Read More » - 22 February
സ്കൂളിൽ നിന്നും 91 പെൺകുട്ടികളെ കാണാതായി ; കാരണം വ്യക്തമാകാതെ അധികൃതർ
നൈജീരിയയില്‍ നൂറോളം വിദ്യാര്‍ഥിനികളെ കാണാതായെന്ന് പൊലീസ്. വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബിയില്‍ ബൊക്കോഹറം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഇത്രയധികം പെണ്‍കുട്ടികളെ കാണാതായിരിക്കുന്നത്. അതേസമയം ചിലരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.…
Read More »