![petrol price increase](/wp-content/uploads/2018/03/petrol-prise-1.png)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 19 പൈസ വര്‍ധിച്ച് 75.62 രൂപയിലും ഡീസലിന് 25 പൈസ വര്‍ധിച്ച് 67.84 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോളിന് ആറ് പൈസ വര്‍ധിച്ച് 75.43 രൂപയും ഡീസലിന് പത്ത് പൈസ വര്‍ധിച്ച് 67.59 രൂപയുമായിരുന്നു.
also read:അഴകോടെ ഒരുക്കിയെടുക്കാം ഡയനിംഗ് റൂമും വാഷ് ബേസനും
Post Your Comments