Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -6 August
സുഹൃത്തുക്കളോടൊപ്പം വള്ളത്തിൽ പോയ യുവാവിനെ കായലിൽ വീണ് കാണാതായി
ആറാട്ടുപുഴ: സുഹൃത്തുക്കളോടൊപ്പം വള്ളത്തിൽ പോയ യുവാവിനെ കായലിൽ വീണ് കാണാതായി. ആറാട്ടുപുഴ കള്ളിക്കാട് വെട്ടത്തുകടവ് ഷിജു ഭവനത്തിൽ ഷിബുവിന്റെ മകൻ ഷിബിനെയാണ് (അപ്പൂസ് -21) കാണാതായത്. Read…
Read More » - 6 August
മ്യാന്മര് അതിര്‍ത്തിയെ റെയില്‍ മാര്‍ഗം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ
ഐസ്വാള്‍: ഇന്ത്യയില്‍ നിന്ന് മ്യാന്മറിലേയ്ക്ക് ട്രെയിന്‍ സര്‍വീസ് എന്ന ആശയവുമായി ഇന്ത്യന്‍ റെയില്‍വേ. മിസോറാമിലെ മ്യാന്മര് അതിര്‍ത്തിയെയാണ് ഇന്ത്യന്‍ റെയില്‍വേ ബന്ധിപ്പിക്കാനൊരുങ്ങുന്നത്. മ്യാന്മര് അതിര്‍ത്തിക്കടുത്തുള്ള മിസോറാമിലെ എച്ച്ബിച്ചുവ…
Read More » - 6 August
ഇടുക്കിയില്‍ മൃഗവേട്ട: മൂന്നുപേർ വനംവകുപ്പിന്റെ പിടിയിൽ
ഇടുക്കി: ഇടുക്കിയില്‍ മൃഗവേട്ടക്കാര്‍ വനംവകുപ്പിന്റെ പിടിയിൽ. രാജാക്കാട് സ്വദേശികളായ ഡസിന്, ദിനേശ് എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. Read Also : മിത്ത് വിവാദം, എ.എന്‍ ഷംസീര്‍ പ്രസ്താവന…
Read More » - 6 August
ടെക്നോളജി മേഖലയിൽ കരുത്താർജ്ജിക്കാൻ ഇന്ത്യ, പുതിയ സാധ്യതകൾ അറിയാം
ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകരാജ്യങ്ങൾക്കിടയിൽ അതിവേഗം വളർച്ച പ്രാപിച്ചിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് ദശകങ്ങൾ കൊണ്ട് ആഗോള ഐടി ഹബ്ബായി മാറാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ, ഇന്ത്യൻ…
Read More » - 6 August
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിൽ എംഡിഎംഎയുമായി തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ തിരുവനന്തപുരം കഠിനംകുളം അശ്വതി ഭവനിൽ വിപിൻ (കണ്ണൻ-26) ആണ് പിടിയിലായത്. Read Also…
Read More » - 6 August
മിത്ത് വിവാദം, എ.എന്‍ ഷംസീര്‍ പ്രസ്താവന പിന്‍വലിക്കും വരെ സമരത്തിനൊരുങ്ങി എന്‍എസ്എസ്: പിന്തുണച്ച് കെ.ബി ഗണേശ് കുമാര്‍
തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ എ.എന്‍ ഷംസീര്‍ പ്രസ്താവന പിന്‍വലിക്കും വരെ സമരത്തിനൊരുങ്ങി എന്‍എസ്എസ്. ഇതുമായി ബന്ധപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം പെരുന്നയില്‍ ചേരും.…
Read More » - 6 August
മൂന്ന് നില കെട്ടിടത്തിൽ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
തിരുവനന്തപുരം: മൂന്നു നില കെട്ടിടത്തിൽ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ബാലരാമപുരം സ്വദേശി അഭിലാഷിന്റെ മകൾ സാൻവി അഭിലാഷാണ് മരിച്ചത്. പട്ടം ബിഷപ്പ് ഹൗസിനോട് ചേർന്നുള്ള…
Read More » - 6 August
വീട് കുത്തിത്തുറന്ന് സ്വർണവും ഗൃഹോപകരണങ്ങളും മോഷ്ടിച്ചു: അഞ്ചുപേർ അറസ്റ്റിൽ
കൊല്ലം: ചിതറയിൽ വീട് കുത്തിത്തുറന്ന് സ്വർണവും ഗൃഹോപകരണങ്ങളും മോഷ്ടിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി കൊപ്ര ബിജുവും സംഘവുമാണ് പിടിയിലായത്. Read Also :…
Read More » - 6 August
‘ഉമ്മൻചാണ്ടിയുടെ കല്ലറയിലെ പ്രാർത്ഥനയും നിവേദനവും അവരുടെ വിശ്വാസം, ചോദ്യംചെയ്യാനില്ല’- വിമർശനങ്ങളെ തള്ളി ചാണ്ടി ഉമ്മന്‍
കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലെ പ്രാര്‍ത്ഥന വിമര്‍ശനങ്ങളെ തള്ളി ഉമ്മന്‍ചാണ്ടിയുടെ കുടുംബം. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി…
Read More » - 6 August
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 44,120 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 5,515 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം…
Read More » - 6 August
അഞ്ചാം പനിയെ തുരത്താം, ‘മിഷൻ ഇന്ദ്രധനുഷ്-5’ വാക്സിനേഷൻ യജ്ഞം നാളെ മുതൽ ആരംഭിക്കും
സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാം പനി വ്യാപകമാകുന്ന സാഹചര്യത്തിൽ വാക്സിനേഷൻ യജ്ഞവുമായി സർക്കാർ. ‘മിഷൻ ഇന്ദ്രധനുഷ്-5’ എന്ന പേര് നൽകിയിരിക്കുന്ന വാക്സിനേഷൻ യജ്ഞം നാളെ മുതൽ ആരംഭിക്കും. അഞ്ചാം…
Read More » - 6 August
കൈക്കൂലിക്കേസ്: പാലക്കയം വില്ലേജ് ഓഫീസില്‍ കൂട്ടസ്ഥലംമാറ്റം
പാലക്കാട്: കൈക്കൂലി കേസിൽ ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ അറസ്റ്റിലായതിന് പിന്നാലെ പാലക്കയം വില്ലേജ് ഓഫീസിൽ കൂട്ടസ്ഥലം മാറ്റം. കൈക്കൂലി കേസിൽ റവന്യൂ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ…
Read More » - 6 August
ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ ആദ്യ തീർത്ഥാടക സംഘമെത്തി മെഴുകുതിരി കത്തിച്ചു: ആറ്റിങ്ങലിൽ നിന്നെത്തിയത് അമ്പതംഗ സംഘം
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ ആദ്യ തീർത്ഥാടക സംഘമെത്തി. ഇന്നലെ രാവിലെ 11.30 നാണ് ആറ്റിങ്ങലിൽ നിന്നുള്ള അമ്പതംഗ തീർത്ഥാടകർ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ്…
Read More » - 6 August
ചൈനയിൽ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, നിരവധി പേർക്ക് പരിക്ക്
കിഴക്കൻ ചൈനയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് നിരവധി വീടുകൾ തകരുകയും, 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ,…
Read More » - 6 August
വിവാഹബന്ധമല്ല വ്യക്തിത്വത്തിന്റെ അടിസ്ഥാനം: ഭർത്താവ് മരിച്ച സ്ത്രീകളെ ക്ഷേത്രത്തിൽ വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഭർത്താവ് മരിച്ചതിന്റെപേരിൽ സ്ത്രീകൾക്ക് ക്ഷേത്രച്ചടങ്ങുകളിൽ പ്രവേശനം നിഷേധിക്കുന്നത് അനുവദിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല സ്ത്രീകളുടെ വ്യക്തിത്വം നിർവചിക്കപ്പെടുന്നത്. ഭർത്താവ് മരിച്ച സ്ത്രീകളോടുള്ള വിവേചനം നീതിന്യായവ്യവസ്ഥയനുസരിക്കുന്ന…
Read More » - 6 August
ആദ്യ വിവാഹം തകർന്നത് അരുണുമായുള്ള ബന്ധത്തിന്റെ പേരിൽ, രണ്ടാമത് വിവാഹം കഴിച്ചത് ഗൾഫുകാരനെ, ഞെട്ടലോടെ ഭർതൃവീട്ടുകാർ
തിരുവല്ല: പ്രസവിച്ചു കിടന്ന സ്നേഹയെ കൊല്ലാനുറച്ച് തന്നെയാണ് അനുഷ എത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കാമുകനെ സ്വന്തമാക്കുക എന്നതായിരുന്നു അനുഷയുടെ ലക്ഷ്യമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വിവാഹത്തിന് ശേഷവും…
Read More » - 6 August
തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാം ഈ ഭക്ഷണങ്ങള്‍…
ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ…
Read More » - 6 August
ബാങ്ക് ഓഫ് ബറോഡ: ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ…
Read More » - 6 August
ഇടുക്കിയിൽ വിദ്യാർത്ഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: നെടുങ്കണ്ടത്ത് വിദ്യാർത്ഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്.…
Read More » - 6 August
അതിർത്തിയിൽ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടി: ഒരു ഭീകരനെ വധിച്ചു
അതിർത്തിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. രജൗരിയിലെ ബുദാൽ മേഖലയിലെ ഗുന്ദ ഗവാസ് മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ…
Read More » - 6 August
ഹരിയാനയിലെ കലാപം: അനധികൃത നിർമാണങ്ങൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് ജില്ലാ ഭരണകൂടം
ന്യൂഡല്‍ഹി: കലാപമുണ്ടായ നൂഹ് ജില്ലയില്‍ മൂന്നാം ദിവസവും ബുള്‍ഡോസറുകളുമായി ജില്ലാ ഭരണകൂടം. ഇന്നലെ ഇരുപതിലേറെ ഷോപ്പുകളും ചെറു കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 6 August
ക്രൂസ് ടൂറിസം: കേരളത്തിന് വൻ പ്രതീക്ഷ, പുതിയ സാധ്യതകൾ അറിയാം
കേരളത്തിന് വൻ പ്രതീക്ഷ നൽകി ക്രൂസ് ടൂറിസം. സംസ്ഥാനം വിവിധ തരം ടൂറിസം തേടി പോകുമ്പോൾ വ്യത്യസ്ഥമായ ആശയമാണ് കേരളത്തിനായി കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിൽ, കൊച്ചിയിൽ ക്രൂസ്…
Read More » - 6 August
ഭാരത് നെറ്റ്: ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് സേവനം എത്തിക്കാനുളള അടുത്ത ഘട്ടം ഉടൻ, അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം
രാജ്യത്തെ ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള ഭാരത് നെറ്റിന്റെ അടുത്ത ഘട്ടം ഉടൻ ആരംഭിക്കും. നിലവിൽ, പദ്ധതിക്കായി 1.39 ലക്ഷം കോടി രൂപ ചെലവഴിക്കാൻ കേന്ദ്ര മന്ത്രിസഭാ…
Read More » - 6 August
ഹിന്ദുകുഷ് പര്‍വതമേഖലയില്‍ ഭൂചലനം: ഡൽഹിയിലും പ്രകമ്പനം, തീവ്രത 5.8
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വതമേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ജമ്മുവിലെ ഗുല്‍മാര്‍ഗില്‍ നിന്ന് 89 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.…
Read More » - 6 August
ആശുപത്രിയിലെ കൊലപാതക ശ്രമം: അനുഷയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും, മൊബൈൽ ഫോണുകൾ പരിശോധിക്കും
പത്തനംതിട്ട: തിരുവല്ല പരുമല ആശുപത്രിയിൽ വച്ച് നഴ്സ് വേഷത്തിൽ കടന്നു കയറി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അനുഷയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൊലപാതക രീതി ആസൂത്രണം…
Read More »