ThiruvananthapuramNattuvarthaLatest NewsKeralaNews

രണ്ടുവയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ട്രാൻസ്ജെൻഡര്‍ അറസ്റ്റില്‍

അച്ഛനൊപ്പം പോയ രണ്ടുവയസ്സുള്ള കുഞ്ഞിനെയാണ് ബലമായി പിടിച്ചുവാങ്ങാൻ ട്രാൻസ്ജെൻഡര്‍ ശ്രമിച്ചത്

തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ട്രാൻസ്ജെൻഡര്‍ അറസ്റ്റില്‍. അച്ഛനൊപ്പം പോയ രണ്ടുവയസ്സുള്ള കുഞ്ഞിനെയാണ് ബലമായി പിടിച്ചുവാങ്ങാൻ ട്രാൻസ്ജെൻഡര്‍ ശ്രമിച്ചത്.

Read Also : കെട്ടിട നമ്പര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങി: പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവര്‍ഷം കഠിന തടവും പിഴയും

കഴിഞ്ഞ ദിവസമാണ് സംഭവം. തുടര്‍ന്ന്, ഫോര്‍ട്ട് പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Read Also : മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button