Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -14 August
പ്രമേഹമുള്ളവർ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉള്‍പ്പെടുത്തണം, കാരണം…
രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. നിരന്തരമായി മൂത്രം ഒഴിക്കാൻ തോന്നുക, ദാഹം, വിശപ്പ്, ക്ഷീണം, ശരീരഭാരം ക്രമാതീതമായി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ, കാഴ്ചയിൽ മങ്ങൽ,…
Read More » - 14 August
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 9 പേര്‍ക്ക്
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 9 പേര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. 954 പൊലീസുകാര്‍ക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിരിക്കുന്നത്. വിശിഷ്ട…
Read More » - 14 August
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല: ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാത തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,720 രൂപയും ഗ്രാമിന് 5,465 രൂപയുമാണ്. 24 കാരറ്റ് സ്വർണം പവന് 47,696 രൂപയും…
Read More » - 14 August
നിയന്ത്രണംവിട്ട കാർ ഓട്ടോകളിലും കാരവാനിലും ഇടിച്ചുകയറി അപകടം: അഞ്ചുപേർക്ക് പരിക്ക്
തൊടുപുഴ: നിയന്ത്രണംവിട്ട കാർ രണ്ട് ഓട്ടോകളിലും ഒരു കാരവാനിലും ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവർമാരായ മൂലമറ്റം ഇലപ്പള്ളി സ്വദേശി സുരേഷ് (54), അങ്കമാലി സ്വദേശി രാധാകൃഷ്ണൻ…
Read More » - 14 August
ചെങ്കോട്ട അതീവ സുരക്ഷാ വലയത്തില്‍
ന്യൂഡല്‍ഹി: ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ അതീവ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. സുരക്ഷയുടെ ഭാഗമായി 1,000 ഫേഷ്യല്‍…
Read More » - 14 August
മൂന്നുകിലോ കഞ്ചാവും കോടയും പിടിച്ചെടുത്തു: മൂന്നുപേര്‍ എക്സൈസ് പിടിയിൽ
ചേർത്തല: ചേര്‍ത്തലയില്‍ പ്രത്യേക പരിശോധനയില്‍ മൂന്നു കിലോ കഞ്ചാവും വ്യാജമദ്യത്തിനായുളള കോടയുമടക്കം പിടിച്ചെടുത്തു. സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്നു പേരെ എക്സൈസ് സംഘം പിടികൂടി. ചേര്‍ത്തല തെക്ക് പഞ്ചായത്ത്…
Read More » - 14 August
സ്കൂട്ടറിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് ഒൻപത് വയസുകാരൻ മരിച്ചു
കൊട്ടാരക്കര: അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് ഒൻപത് വയസുകാരൻ മരിച്ചു. കോട്ടാത്തല മൂഴിക്കോട് ഗോപ ഭവനിൽ ഗോപകുമാർ – ഡയാന (സുജ)…
Read More » - 14 August
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: ഏഴ് മരണം, വീടുകൾ ഒലിച്ചുപോയി
ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ മേഘവിസ്ഫോടനം. സോളനിലെ കാണ്ഡഘട്ട് സബ്ഡിവിഷനി സ്ഥിതി ചെയ്യുന്ന മാംലിഗിലെ ധയാവാല ഗ്രാമത്തിലാണ് മേഘസ്ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചതായി…
Read More » - 14 August
കനത്ത മഴയില്‍ ക്ഷേത്രം തകര്‍ന്നുവീണു: അപകടത്തില്‍ നിരവധി മരണം
ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കനത്ത മഴയെത്തുടര്‍ന്ന് ശിവക്ഷേത്രം തകര്‍ന്നുവീണു. അപകടത്തില്‍ ഇതുവരെ ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സിഖു അറിയിച്ചു. ക്ഷേത്രത്തില്‍ നടന്ന…
Read More » - 14 August
തോട്ടിൽ സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം നിക്ഷേപിച്ചതായി പരാതി
നെടുമങ്ങാട്: വട്ടപ്പാറ റോഡിൽ പരിയാരം തോട്ട്മുക്കിലേയ്ക്ക് തിരിയുന്ന ഭാഗത്തെ തോട്ടിൽ സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം നിക്ഷേപിച്ചതായി പരാതി. സമീപവാസികള്‍ നിരവധി ആവശ്യങ്ങള്‍ക്കായി വെള്ളം ശേഖരിച്ചിരുന്നത് ഇവിടെ…
Read More » - 14 August
ലക്ഷ്മി അമ്മാൾ വീണ്ടും തനിച്ചായി; വൃദ്ധസദനത്തിൽ വെച്ച് വിവാഹിതരായ ദമ്പതികളെ മരണം വേർപിരിച്ചു
തൃശൂർ: നാല് വർഷം മുൻപ് വൃദ്ധസദനത്തിൽ വെച്ച് വിവാഹിതരായ ദമ്പതികളെ മരണം വേർപിരിച്ചു. രാമവർമപുരം വൃദ്ധസദനത്തിൽ വച്ച് വിവാഹിതരായ ദമ്പതികളിൽ ഭർത്താവ് അന്തരിച്ചു. ഇവിടുത്തെ അന്തേവാസിയായിരുന്ന കൊച്ചനിയൻ…
Read More » - 14 August
മത്സ്യവിൽപന സംബന്ധിച്ച തർക്കം: യുവാവിന് കുത്തേറ്റു, 20കാരൻ പിടിയിൽ
പയ്യോളി: മത്സ്യവിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിന് കുത്തേറ്റു. കോഴിപ്പുറം കായലാട്ട് ആദർശിനാണ് (23) വയറ്റിൽ കത്തികൊണ്ട് കുത്തേറ്റത്. സംഭവത്തിൽ പിടിയിലായ കൊയിലാണ്ടി കൊല്ലം തിരുവോത്ത് ഹൗസിൽ യദുപ്രസാദിനെതിരെ…
Read More » - 14 August
70,000 സൈനികര്‍, ടാങ്കുകള്‍, പീരങ്കികള്‍ തുടങ്ങി വന്‍ സൈനിക വിന്യാസവുമായി ചൈനയ്ക്കെതിരെ ഇന്ത്യന്‍ വ്യോമസേന
ലഡാക്ക്: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ സംബന്ധിച്ച് സൈനിക തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ച് ഇന്ത്യ. മേഖലയില്‍…
Read More » - 14 August
15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതികൾ അറസ്റ്റിൽ
ചണ്ഡീഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. 21നും 32നും വയസിനുമിടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. സ്കൂളിലേക്ക് പോകുകയായിരുന്ന 15കാരിക്ക് നേരെയാണ്…
Read More » - 14 August
മയക്കുമരുന്ന് കേസിൽ ഇനി പരോളില്ല; ജയിൽ ചട്ടങ്ങളിൽ ഭേദഗതി
സംസ്ഥാനത്തെ ജയില്‍ച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ. മയക്കുമരുന്ന് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ഇനി പരോളില്ല. അടിയന്തര പരോളോ സാധാരണ പരോളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.…
Read More » - 14 August
ഓവുചാലില്‍ യുവാവിന്റെ മൃതദേഹം: സമീപത്ത് ബൈക്കും ഹെല്‍മറ്റും
കോഴിക്കോട്: കണ്ണാടിക്കലിലെ ഓവുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരുവട്ടൂര്‍ അണിയം വീട്ടില്‍ വിഷ്ണു ആണ് മരിച്ചത്. Read Also : ആമസോൺ കാടുകളിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ…
Read More » - 14 August
ആമസോൺ കാടുകളിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ രണ്ടാനച്ഛൻ അറസ്റ്റിൽ, കുട്ടികൾ പീഡനത്തിനിരയായെന്ന് സൂചന
ബൊഗോട്ട: വിമാന അപകടത്തെ തുടർന്ന് ആമസോൺ കാടുകളിൽ അകപ്പെട്ട നാല് കുട്ടികളെ നാൽപ്പത് ദിവസത്തോളം നീണ്ട തിരച്ചിലിന് ശേഷം സൈന്യം കണ്ടെത്തിയിരുന്നു. മെയ് 1ന് ഉണ്ടായ വിമാന…
Read More » - 14 August
ചതുപ്പില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകത്തിന് സാധ്യതയില്ലെന്ന് നിഗമനം
പത്തനംതിട്ട: പുളിക്കീഴില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് സാധ്യതയില്ലെന്ന് നിഗമനം. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകത്തിന് സാധ്യതയില്ലെന്ന പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം…
Read More » - 14 August
ഫ്ലിപ്കാർട്ടിലും ആമസോണിലും സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകൾ, പരിശോധിക്കാം
77-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകളിൽ കിടിലൻ ഓഫറുകൾ. Apple iPhone 12, Nothing Phone 2 എന്നിവയുൾപ്പെടെ വിവിധ ജനപ്രിയ സ്മാർട്ട്ഫോണുകൾ പ്ലാറ്റ്ഫോമുകളിൽ…
Read More » - 14 August
രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. പ്രധാന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയില്‍ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകള്‍ നടക്കും. രാഷ്ട്രപതി ദ്രൗപതി…
Read More » - 14 August
വൃദ്ധ സദനത്തിൽവെച്ച് തുണയായി, ഒടുവില്‍ ലക്ഷ്മി അമ്മാളുവിനെ തനിച്ചാക്കി കൊച്ചനിയൻ വിട വാങ്ങി
തൃശൂർ: രാമവർമപുരം വൃദ്ധ സദനത്തിലെ താമസക്കാരായെത്തിയ ശേഷം വിവാഹിതരായവരാണ് കൊച്ചനിയനും ലക്ഷ്മി അമ്മാളുവും. എന്നാല്‍, ഇപ്പോൾ അമ്മാളുവിനെ തനിച്ചാക്കി കൊച്ചനിയൻ വിട വാങ്ങി. ഇന്ന് 11.30 ന്…
Read More » - 14 August
‘കേന്ദ്രം വെട്ടിയ പാഠഭാഗം കേരളത്തില്‍ പഠിപ്പിക്കും’; ശിവന്‍കുട്ടി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ എന്‍ സി ഇ ആര് ടി പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്ത പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്‍ സി…
Read More » - 14 August
തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തിയ ആറ് വയസുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി
തിരുപ്പതി : തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തിയ ആറ് വയസുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയില് ഏഴാം മൈലിന് അടുത്ത് വനം…
Read More » - 14 August
രാവിലെ ഉണര്‍ന്നയുടൻ കഴിക്കാം ഹെല്‍ത്തി ആയ ഈ പാനീയം
രാവിലെ ഉറക്കമുണര്‍ന്നയുടനെ ചൂടുള്ള ഒരു കപ്പ് ചായയോ കാപ്പിയോ കഴിക്കുന്നവരാണ് ഏറെ പേരും. എന്നാല്‍ എഴുന്നേറ്റ ഉടന്‍ വെറുംവയറ്റില്‍ കാപ്പിയോ ചായയോ കഴിക്കുന്നത് അത്ര ഗുണകരമല്ലെന്നാണ് ആരോഗ്യവിദഗ്ധരെല്ലാം…
Read More » - 14 August
നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടു: വിദ്യാർത്ഥിയും അച്ഛനും ജീവനൊടുക്കി
ചെന്നൈ: തമിഴ്നാട്ടിൽ നിറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് വിദ്യാർഥിയും പിന്നാലെ പിതാവും ജീവനൊടുക്കി. ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജഗദീശ്വരനും അച്ഛൻ സെൽവശേഖറുമാണ് ആത്മഹത്യ ചെയ്തത്. നീറ്റിൽ രണ്ടാം തവണയും…
Read More »