Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -6 August
ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ ആനുകൂല്യം വർധിപ്പിച്ചു
തിരുവനന്തപുരം: കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നിലവിൽ നൽകിവരുന്ന വിവിധ ആനുകൂല്യങ്ങൾ 2023-24 സാമ്പത്തികവർഷം മുതൽ വർധിപ്പിച്ച് നൽകാൻ ക്ഷേമനിധി ഡയറക്ടർ ബോർഡ് യോഗം…
Read More » - 6 August
മിത്ത് വിവാദം: എന്‍എസ്എസിന്റേത് അന്തസുള്ള തീരുമാനമെന്ന് ഗണേഷ് കുമാര്‍
പത്തനംതിട്ട : മിത്ത് വിവാദത്തില്‍ അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്നുള്ള അന്തസുള്ള നിലപാടാണ് എന്‍എസ്എസ് എടുത്തിരിക്കുന്നതെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. മുതലെടുപ്പുകള്‍ക്ക് എന്‍എസ്എസ് നിന്നു കൊടുക്കില്ല.…
Read More » - 6 August
ആറ്റിൽ കുളിക്കാനിറങ്ങി: മൂന്ന് പേർ മുങ്ങിമരിച്ചു
കോട്ടയം: ആറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങിമരിച്ചു. വൈക്കം വെള്ളൂരിലാണ് സംഭവം. മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരാണ് മുങ്ങിമരിച്ചത്. മരിച്ചവർ മൂന്ന് പേരും ബന്ധുക്കളാണ്. അരയൻകാവ് സ്വദേശി…
Read More » - 6 August
സാമ്പത്തിക-ഭക്ഷ്യപ്രതിസന്ധിയ്ക്ക് പുറമെ ഇമ്രാന്റെ അറസ്റ്റോടെ പൂര്‍ണമായും സമാധാന അന്തരീക്ഷം നഷ്ടപ്പെട്ട് പാകിസ്ഥാന്
ഇസ്ലാമാബാദ്:സാമ്പത്തിക-ഭക്ഷ്യപ്രതിസന്ധിയ്ക്ക് പുറമെ ഇമ്രാന്റെ അറസ്റ്റോടെ പൂര്‍ണമായും സമാധാന അന്തരീക്ഷം നഷ്ടപ്പെട്ട് പാകിസ്ഥാന്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും വലിയ സാമ്പത്തിക പ്രതിസന്ധിക്കും ഇടയില്‍ ആണ് പാകിസ്ഥാന് പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.…
Read More » - 6 August
ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? വളരെ പെട്ടെന്ന് ഭാരം കുറയ്ക്കുന്ന ചിലരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. അതിനെ ക്രാഷ് ഡയറ്റ് എന്നാണ് ഡോക്ടർമാർ വിളിക്കുന്നത്. അത് നിർത്തിക്കഴിയുമ്പോൾ പോയ…
Read More » - 6 August
ശരീരഭാരം കുറയ്ക്കണോ? ചോറിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
മാറിയ ജീവിതശൈലിയാണ് അമിത വണ്ണത്തിന് കാരണം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും ആണ് വേണ്ടത്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും…
Read More » - 6 August
വിചിത്രമായ കൊലപാതക രീതി ആസൂത്രണം ചെയ്തതില്‍ അനുഷയ്ക്ക് ആരുടെയെങ്കിലും സഹായം കിട്ടിയോ എന്ന് സംശയം
പത്തനംതിട്ട: തിരുവല്ല പരുമല ആശുപത്രിയില്‍ നഴ്സ് വേഷത്തില്‍ കടന്നു കയറി യുവതിയെ വായു കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അനുഷയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വിചിത്രമായ…
Read More » - 6 August
വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി
പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ ഷണ്മുഖം (18), തിരുപ്പതി (18) എന്നിവരെയാണ് ഡാമില്‍ കാണാതായത്. Read Also :…
Read More » - 6 August
പ്രമേഹത്തെ നിയന്ത്രിക്കാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കാം ഈ പാനീയങ്ങള്‍…
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് ഏറെ പ്രധാനമാണ്. അതുകൊണ്ടു തന്നെ പ്രമേഹ രോഗികള്‍ക്ക് എന്തു കഴിക്കാനും സംശയമാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ…
Read More » - 6 August
യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം: സംഭവം വയനാട്ടിൽ
വയനാട്: പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം. പാലത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും ചെരിപ്പും കണ്ടെത്തി. Read Also : മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ…
Read More » - 6 August
വയറിന്റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ
ഭക്ഷണം കഴിച്ചതിന് ശേഷം വയര്‍ നന്നായി വീര്‍ത്തിരിക്കുന്ന പോലെയും അസിഡിറ്റിയും അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അത് അനാരോഗ്യകരമായ കുടലിന്റെ ലക്ഷണമാകാം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍…
Read More » - 6 August
മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേര് മുങ്ങി മരിച്ചു
കൊച്ചി: വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര് മുങ്ങി മരിച്ചു. ആര്യങ്കാവ് സ്വദേശികളായ ജോണ്സന് (56), അലോഷി(16), ജിസ്മോള്‍(15) എന്നിവരാണ് മരിച്ചത്. ഇവര്‍ മൂന്ന് പേരും…
Read More » - 6 August
മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട സൂപ്പർ ഫുഡുകളിതാ…
മുലയൂട്ടുന്ന അമ്മമാർ എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. അമ്മ ശരിയായ ഭക്ഷണം കഴിച്ചാൽ മാത്രമേ കുഞ്ഞിന് ആരോഗ്യം കിട്ടുകയുള്ളൂ. മുലയൂട്ടുന്ന അമ്മമാർക്ക് എപ്പോഴും വിശപ്പ്…
Read More » - 6 August
നായ് കുറുകെ ചാടി അപകടം: രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്ക്
ആനക്കര: നായ് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കപ്പൂര്‍ പഞ്ചായത്തിലെ മാരായംകുന്നിലുണ്ടായ അപകടത്തില്‍ കൊള്ളന്നൂർ സ്വദേശി റഹൂഫിനാണ്(24) പരിക്കേറ്റത്. മുഖത്തും കാലിനും…
Read More » - 6 August
പണം മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്ക് നേരെ കോഴി ഫാം ഉടമയുടെ അതിക്രൂര പീഡനം
നൗഗഡ: പണം മോഷ്ടിച്ചെന്ന് ആരോപിച്ച് കോഴി ഫാം ഉടമ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് മൂത്രം കുടിപ്പിച്ചു. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളക് പുരട്ടി കോഴി ഫാം ഉടമ…
Read More » - 6 August
ട്രെയിനിൽ നിന്ന് വീണ് എക്സൈസ് പ്രിവന്റീവ് ഓഫീസർക്ക് ദാരുണാന്ത്യം
കല്യാശ്ശേരി: ട്രെയിനിൽ നിന്ന് വീണ് എക്സൈസ് പ്രിവന്റീവ് ഓഫീസർ മരിച്ചു. കല്യാശ്ശേരി സെൻട്രൽ എൽ.പി സ്കൂളിനു സമീപം താമസിക്കുന്ന, കാസർകോട് ഡിവിഷനിലെ ഉദ്യോഗസ്ഥനായ കണ്ണൂർ കല്യാശ്ശേരി സ്വദേശി…
Read More » - 6 August
ഏകീകൃത കുര്‍ബാന, മാര്‍പാപ്പ നിയോഗിച്ച പ്രതിനിധിയെ തള്ളി എറണാകുളം-അങ്കമാലി അതിരൂപത: വൈദികരും വിശ്വാസികളും ഒറ്റക്കെട്ട്
കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ മാര്‍പാപ്പയുടെ പ്രതിനിധിയേയും തള്ളി എറണാകുളം-അങ്കമാലി അതിരൂപത. അതിരൂപതയ്ക്ക് കീഴിലെ ഭൂരിഭാഗം പള്ളികളിലും സര്‍ക്കുലര്‍ വായിച്ചില്ല. മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍…
Read More » - 6 August
ആലുവയിൽ അഞ്ചുവയസുകാരിയുടെ കൊലപാതകം: പ്രതി അസ്ഫാക് ആലവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലും പരിസര പ്രദേശങ്ങളിലുമാണ് പോലീസ് പ്രതിയുമായി…
Read More » - 6 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം: പ്രതി അറസ്റ്റില്‍
കൂറ്റനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. തൃശൂർ കുരിച്ചിക്കര സ്വദേശി സജീവനെ (55) ആണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 6 August
പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്ത കേസ്: പ്രതിക്ക് 18 വർഷം കഠിനതടവും പിഴയും
കൊച്ചി: പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കങ്ങരപ്പടി പള്ളങ്ങാട്ടുമുകൾ പട്ടാശേരി വീട്ടിൽ…
Read More » - 6 August
വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ പതിവായി കുടിക്കാം ഈ പാനീയങ്ങള്‍…
പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും, വേദനസംഹാരികളുടെ അമിത…
Read More » - 6 August
വര്‍ഗീയത വമിപ്പിക്കുന്നതില്‍ ഷംസീറിന്റെ മൂത്താപ്പയാണ് റിയാസ് : കെ സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാന ഭരണത്തെയും സിപിഎമ്മിനെയും നിയന്ത്രിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെയും തിരുത്താന്‍ തക്ക ശക്തനായി…
Read More » - 6 August
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: പ്രതി അറസ്റ്റിൽ
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. വെണ്ണല വിജയലക്ഷ്മി ആശുപത്രിക്കു സമീപം താമസിക്കുന്ന കണ്ണൂർ തലശ്ശേരി വേങ്ങാട് സ്വദേശി…
Read More » - 6 August
പെൺകുട്ടിയെ വീടുവിട്ട് പോകാൻ പ്രേരിപ്പിച്ച് സ്വർണമാലയും മൊബൈൽ ഫോണും തട്ടി: ദമ്പതികൾ പിടിയിൽ
വൈപ്പിൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീടുവിട്ട് പോകാൻ പ്രേരിപ്പിച്ച് സ്വർണമാലയും മൊബൈൽ ഫോണും തട്ടിയ ദമ്പതികൾ അറസ്റ്റിൽ. പള്ളുരുത്തി ചാനിപ്പറമ്പിൽ അക്ഷയ് അപ്പു (22), ഭാര്യ ഞാറക്കൽ നികത്തിൽ…
Read More » - 6 August
മാധ്യമങ്ങള്‍ അവഗണിച്ച ഹരിയാനയിലെ ദൃശ്യങ്ങള്‍ പങ്കുവെച്ച് സന്ദീപ് വാചസ്പതി
ആലപ്പുഴ:ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹരിയാനയില്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയ്ക്ക് നേരെ ഒരു വലിയ ജനക്കൂട്ടം വ്യാപക ആക്രമണം അഴിച്ചുവിടുകയും ആറ് പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍…
Read More »