Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -12 August
ജയിലർ വിനായകന്റെ സിനിമയാണെന്ന് മന്ത്രി വി ശിവൻകുട്ടി
രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ’ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ വിനായകനാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയെയും ചിത്രത്തിലെ…
Read More » - 12 August
മോദി ഇസ്രയേലിലെ തീവ്രവലതുപക്ഷ സര്‍ക്കാരിനെ അനുകരിക്കുന്നു: യെച്ചൂരി
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് മറികടക്കുന്ന പുതിയ ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ചീഫ് ജസ്റ്റിസിനെ സമിതിയില്‍ നിന്ന് മാറ്റുന്നത് ഈ…
Read More » - 12 August
കെട്ടിടത്തിലെ പഴയ വസ്തുക്കൾ ഇനി വേണ്ട! ലേലത്തിനൊരുങ്ങി ഇലോൺ മസ്ക്
പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായിരുന്ന ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിന് മുകളിൽ ഉണ്ടായിരുന്ന പഴയ വസ്തുക്കൾ ലേലത്തിൽ വിൽക്കാൻ ഒരുങ്ങി ഇലോൺ മസ്ക്. ട്വിറ്ററിന്റെ പഴയ മുഖമുദ്രയായിരുന്ന നീലക്കിളി…
Read More » - 12 August
തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നു
ഹൈദരാബാദ്: തിരുപ്പതിയിൽ മാതാപിതാക്കള്‍ക്കൊപ്പം തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിതയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയിൽ ആണ്…
Read More » - 12 August
ഹരിയാന വർഗീയ സംഘർഷം; ഇതുവരെ അറസ്റ്റ് ചെയ്തത് 393 പേരെ, ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി
നൂഹ്: വർഗീയ സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിൽ സ്ഥിതി ഇപ്പോഴും രൂക്ഷമെന്ന് സർക്കാർ. ഇതുവരെ 393 പേരെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷവുമായി ബന്ധപ്പെട്ട് 118 പേർ ഇപ്പോഴും…
Read More » - 12 August
വീടിന്റെ വാതിൽ കല്ല് കൊണ്ടിടിച്ചു തകർത്തു, വീട്ടുകാരെ ആക്രമിച്ച് മോഷണശ്രമം: ദമ്പതിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മറയൂർ: വീടിന്റെ വാതിൽ തകർത്ത് മോഷണശ്രമം. വീട്ടുകാരെ ആക്രമിച്ച് മോഷണം നടത്താനുള്ള മോഷ്ടാക്കളില്‍ നിന്ന് ദമ്പതിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മറയൂർ കോട്ടക്കുളത്ത് സതീഷിന്റെ വീടിന്റെ വാതിലുകളാണ് മോഷ്ടാക്കൾ…
Read More » - 12 August
ഓണം വിപണി കളറാക്കാൻ ഏഥർ എനർജി, പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു
ഓണം വിപണി ലക്ഷ്യമിട്ട് പുതിയ മോഡൽ ഇരുചക്രവാഹനങ്ങളുമായി ഏഥർ എനർജി എത്തി. ഉപഭോക്താക്കൾ ഏറെക്കാലമായി കാത്തിരുന്ന മൂന്ന് മോഡലുകളാണ് ഇത്തവണ വിപണിയിൽ എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 450എസും,…
Read More » - 12 August
സ്കൂൾ കുട്ടികൾക്ക് മിഠായിയിൽ ലഹരി കലർത്തി വില്പന : പിടിച്ചെടുത്തത് 118 കിലോ ലഹരി മിഠായികൾ
മംഗളുരു : കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകൾ മിഠായികളിൽ ചേർത്ത് കുട്ടികൾക്ക് വില്പന നടത്തുന്നതായി കണ്ടെത്തി. മംഗളുരുവിൽ പോലീസ് നടത്തിയ റെയ്ഡിൽ ഇത്തരത്തിലുള്ള 118 കിലോ ലഹരി…
Read More » - 12 August
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകളാണോ? യുപിഐ ഇടപാടുകൾ ഇനി എളുപ്പത്തിൽ നടത്താം, ഇക്കാര്യങ്ങൾ അറിയൂ
റുപേ പ്ലാറ്റ്ഫോമിലുള്ള എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത. ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ പണമിടപാടുകൾ നടത്താനുള്ള അവസരമാണ് എസ്ബിഐ ഒരുക്കുന്നത്. ഇടപാടുകൾ കൂടുതൽ…
Read More » - 12 August
മിത്തും യാഥാര്‍ത്ഥ്യവും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കണം, എല്ലാ മതത്തിലും മിത്തുകൾ ഉണ്ട്: ഡോ. ഫസല്‍ ഗഫൂര്‍
പെരുമ്പാവൂര്‍: മിത്തും യാഥാര്‍ത്ഥ്യവും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്ന യുക്തിബോധമുള്ള വിശ്വാസികളായി മാറണമെന്ന് എംഇഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂര്‍. എല്ലാ മതത്തിലും മിത്തുകള്‍ ഉണ്ടെന്നും അദ്ദേഹം…
Read More » - 12 August
വിധേയത്വത്തിന്റെ സന്ദേശം നൽകാൻ ലൈംഗികാതിക്രമത്തെ ഉപയോഗിക്കുന്നത് തടയണം: സുപ്രീംകോടതി
ന്യൂഡൽഹി: ആൾക്കൂട്ട അക്രമികൾ മറുഭാഗത്തിന് വിധേയത്വത്തിന്റെ സന്ദേശം നൽകാൻ ലൈംഗികാതിക്രമത്തെ ഉപയോഗിക്കുന്നത് തടയണമെന്ന് സുപ്രീംകോടതി. മണിപ്പുർ വിഷയത്തിൽ വിരമിച്ച ജഡ്ജിമാരുടെ കമ്മിറ്റിയെ വെച്ചുകൊണ്ടുള്ള ഈ മാസം ഏഴിലെ…
Read More » - 12 August
ഗ്രൂപ്പ് കോളുകൾ ഇനി എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാം, പുതിയ ഫീച്ചറിന്റെ പണിപ്പുരയിൽ വാട്സ്ആപ്പ്
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ഫീച്ചർ വികസിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഗ്രൂപ്പ് ചാറ്റുകളിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗ്രൂപ്പ്…
Read More » - 12 August
സംസ്ഥാനത്ത് വീണ്ടും മഴ വ്യാപകമായേക്കും, രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യത. മഴ വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് രണ്ട് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, ഇടുക്കി…
Read More » - 12 August
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ഷാർജ: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മലയാളി യുവതിക്ക് ദാരുണാന്ത്യം. ഷാർജയിൽ താമസിക്കുകയായിരുന്ന മലയാളി യുവതിയാണ് മരിച്ചത്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് സംഭവം.…
Read More » - 12 August
ഹണിമൂണിന് കൂടെ അമ്മായിയമ്മയെയും കൊണ്ടുപോയി അവസാനം അമ്മായിയമ്മ ഗര്‍ഭിണിയായി, ഭാര്യയുമായി ബന്ധം പിരിഞ്ഞ് യുവാവ്
സ്വന്തം അമ്മയുടെ ചതിമൂലം ജീവിതം നഷ്ടപ്പെട്ട ഒരു യുവതിയുടെ തുറന്ന് പറച്ചിലാണ് ലണ്ടൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലണ്ടനിലെ ട്വിക്കൻഹാമിലെ ലോറൻ ഹാൾ, അവളുടെ വിവാഹത്തിൽ വളരെ…
Read More » - 12 August
കാവേരി നദീജല തർക്കം: സുപ്രീംകോടതിയിൽ ഉടൻ കേസ് ഫയൽ ചെയ്യാനൊരുങ്ങി തമിഴ്നാട് സർക്കാർ
കർണാടകയുമായുള്ള കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യാനൊരുങ്ങി തമിഴ്നാട് സർക്കാർ. തമിഴ്നാടിന് നൽകേണ്ട ജലത്തിന്റെ വിഹിതം കർണാടക വിട്ടുനൽകാത്തതിനെ തുടർന്നാണ് തമിഴ്നാട് സുപ്രീംകോടതിയെ…
Read More » - 12 August
പലരും പറഞ്ഞത് എന്റെ ലീക്ഡ് വീഡിയോ വന്നിട്ടുണ്ടെന്നാണ്, ഫോട്ടോഗ്രാഫർ ലീക് ചെയ്തു എന്നാണ് അവർ കരുതിയത്: മാളവിക
കൊച്ചി: സമൂഹ മാധ്യമങ്ങൾ മൂലം ഒരിക്കൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി മാളവിക. തന്റെ ലീക്ഡ് വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞ് പലരും തന്നെ ഫോൺ…
Read More » - 12 August
എൻട്രി ലെവൽ ഇരുചക്രവാഹനങ്ങളുടെ ജിഎസ്ടി കുറയുമോ? ഇന്ത്യൻ വാഹന വിപണിയുടെ പ്രതീക്ഷയ്ക്ക് വീണ്ടും തിളക്കം കൂടുന്നു
ഇന്ത്യൻ ഗ്രാമീണ വിപണികളിൽ ശക്തമായ സ്വാധീനമാണ് എൻട്രി ലെവൽ മോട്ടോർസൈക്കിളുകൾക്ക് ഉള്ളത്. സാധാരണക്കാർക്ക് അനുയോജ്യമായ എൻട്രി ലെവൽ മോട്ടോർസൈക്കിളുകൾക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും, കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ…
Read More » - 12 August
വീട്ടിൽ പറയാതെ പുറത്തുപോയി, തിരിച്ച് വന്നത് ഒരു ദിവസം കഴിഞ്ഞ്; മകളെ കൊലപ്പെടുത്തി അച്ഛൻ
അമൃത്സർ: വീട്ടിൽ പറയാതെ പുറത്തുപോയതിന് മകളെ കൊലപ്പെടുത്തി പിതാവ്. പഞ്ചാബിലെ അമൃത്സർ ജില്ലയിലാണ് സംഭവം. നിഹാങ് സിഖ് വംശജനായ ബൗവാണ് തന്റെ മകളെ വെട്ടി കൊലപ്പെടുത്തി മൃതദേഹം…
Read More » - 12 August
ഓൺലൈനിൽ ടിക്കറ്റ് റദ്ദായി: യാത്രക്കാരിയെ അര്‍ദ്ധരാത്രി തീവണ്ടിയിൽ നിന്ന് ഇറക്കിവിട്ടതായി പരാതി
തിരുവനന്തപുരം: ഓൺലൈനിൽ ടിക്കറ്റ് റദ്ദായതിനെ തുടര്‍ന്ന്, അര്‍ദ്ധരാത്രി യാത്രക്കാരിയെ തീവണ്ടിയിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. തിരുവനന്തപുരത്ത് സോഫ്റ്റ്വേർ എൻജിനിയറായി ജോലിചെയ്യുന്ന വടക്കാഞ്ചേരി സ്വദേശിനി ജയസ്മിതക്കാണ് ദുരനുഭവം ഉണ്ടായത്.…
Read More » - 12 August
കോട്ടയത്ത് അർദ്ധരാത്രി 40കാരിയെ വെട്ടിക്കൊല്ലാൻ ശ്രമം: ഗുരുതരമായി പരിക്കേറ്റത് കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള യുവതി
കോട്ടയം: കോട്ടയം നഗരത്തിൽ പാതിരാത്രി സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം. ബസേലിയോസ് കോളജ് ജംക്ഷനിൽ മലയാള മനോരമയ്ക്കു സമീപം നടുറോഡിലായിരുന്നു നടുക്കുന്ന സംഭവം. കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു (40)…
Read More » - 12 August
അപ്രൂവ്ഡ് പ്ലസ് വീക്കെൻഡ് സെയിലുമായി ഔഡി, ഇന്ന് കൂടി ഓഫർ വിലയിൽ കാറുകൾ സ്വന്തമാക്കാം
പ്രമുഖ വാഹന നിർമ്മാതാക്കളായ ഔഡിയുടെ അപ്രൂവ്ഡ് പ്ലസ് വീക്കെൻഡ് സെയിൽ ഇന്ന് സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെയിൽ ഇന്നലെയാണ് ആരംഭിച്ചത്. അപ്രൂവ്ഡ് പ്ലസ് വീക്കെൻഡ് സെയിലിൽ…
Read More » - 12 August
ഓഗസ്റ്റ് 12: അന്താരാഷ്ട്ര യുവജനദിനം, അറിയാം ചരിത്രം
ഇന്ന് അന്താരാഷ്ട്ര യുവജനദിനം. യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാംസ്കാരിക, രാഷ്ടീയ പ്രശ്നങ്ങളിലേക്കു വെളിച്ചം വീശുന്നതിനാണ് ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 12 യുവജനദിനമായി ആചരിക്കുന്നത്. 2000 മുതലാണ് ദിനാചരണം ആരംഭിച്ചത്. രാഷ്ട്രീയ…
Read More » - 12 August
ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും നങ്കൂരമിട്ട് ചൈനീസ് ചാരക്കപ്പൽ, നങ്കൂരമിട്ടത് ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച്
ഇന്ത്യയുടെ എതിർപ്പുകൾ അവഗണിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ നങ്കൂരമിട്ട് ചൈനീസ് കപ്പൽ. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ യുദ്ധക്കപ്പലായ ‘ഹായ് യാങ് ഹാവോ’ ആണ് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കൊളംബോ…
Read More » - 12 August
മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തില്ല: എസ്ഐമാർക്കും പൊലീസുകാരനും സസ്പെൻഷൻ
തൃശ്ശൂർ: മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാതിരുന്ന സംഭവത്തിൽ ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്കും ഒരു പൊലീസുകാരനും സസ്പെൻഷൻ. എസ്ഐമാരായ അഫ്സൽ, പ്രദീപ്, സിപിഒ ജോസ്പോൾ എന്നിവർക്കെതിരെയാണ് നടപടി.…
Read More »