Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -10 August
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡൽഹിയിൽ നിരോധനാജ്ഞ
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. വിവിധ മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി ഡൽഹി പൊലീസ്. രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ ആണ് നിരോധനാജ്ഞ…
Read More » - 10 August
വി-ഗാർഡ് ഇൻഡസ്ട്രീസ്: ഒന്നാം പാദത്തിൽ രേഖപ്പെടുത്തിയത് കോടികളുടെ സംയോജിത ലാഭം
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള…
Read More » - 10 August
കാനഡയിലേക്ക് വീസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി: രണ്ടുപേർ അറസ്റ്റിൽ
കഴക്കൂട്ടം: കാനഡയിലേക്ക് വീസ നൽകാമെന്ന് പറഞ്ഞ് യുവാവിന്റെ കൈയിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതികൾ പൊലീസ് പിടിയിൽ. വർക്കല ഇടവ പാറയിൽ വീട്ടിൽ സിറാജ്…
Read More » - 10 August
ചർമ്മം ആരോഗ്യകരമാക്കാൻ സഹായിക്കുന്ന ഈ ഭക്ഷണങ്ങൾ
ആരോഗ്യമുള്ള ചർമ്മം ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. മൃദുവും തിളക്കവുമുള്ള ചർമ്മമുണ്ടാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് വിലകൂടിയ സൗന്ദര്യ വർധക വസ്തുക്കളേക്കാൾ നമ്മൾ കഴിക്കുന്ന ഭക്ഷത്തിനും വലിയ പങ്കുണ്ട്.…
Read More » - 10 August
സുഹൃത്തിന്റെ കടയിൽ കയറി ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിൽ വിരോധം, യുവാവിനെ വധിക്കാൻ ശ്രമം:രണ്ടുപേർ പിടിയിൽ
വിഴിഞ്ഞം: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. തിരുവല്ലം വേട്ടക്കകല്ലിന് സമീപം ആഷിക്, വണ്ടിത്തടം സ്വദേശിയായ ഷബിൻ എന്നിവരെയാണ് പിടികൂടിയത്. കോവളം പൊലീസ്…
Read More » - 10 August
മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎൽഎയ്ക്കും കുഞ്ഞ് പിറന്നു
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവിനും പെൺകുഞ്ഞ് പിറന്നു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്.…
Read More » - 10 August
യുവാവിനെ കാൽപാദത്തിൽ നിർബന്ധപൂർവം ചുംബിപ്പിച്ച കേസ്: പ്രതി പിടിയിൽ
പേരൂർക്കട: മൊബൈൽ ഫോൺ നൽകാമെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി നിർബന്ധപൂർവം കാലിൽ ചുംബിപ്പിക്കുകയും ക്ഷമ യാചിപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ. സ്റ്റേഷൻ പരിധിയിൽ നെഹ്രു ജംഗ്ഷന്…
Read More » - 10 August
കാപ്സിക്കം ഇഷ്ടമാണോ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍
ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്. വിറ്റാമിന്‍ സി, ഫൈബര്‍,…
Read More » - 10 August
സ്വർണ വിപണി തണുക്കുന്നു! തുടർച്ചയായ മൂന്നാം ദിനവും ഇടിവ്, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 43,760…
Read More » - 10 August
കിണറ്റിൽ വീണ 57കാരിയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന
നെടുമങ്ങാട്: കിണറ്റിൽ വീണ 57കാരിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ആര്യനാട് ചൂഴ സ്വദേശിനി ഇന്ദിരയെയാണ് (57) അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. Read Also : പ്രതിപക്ഷത്തിന് തിരിച്ചടിയായി മാസപ്പടി വിവാദത്തിൽ…
Read More » - 10 August
ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
വെള്ളൂർ: അടുക്കളയിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബിസ്മില്ലാ മൻസിൽ ജമീല (68) ആണ് മരിച്ചത്. എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലിരിക്കെയാണ്…
Read More » - 10 August
വോയിസ് ചാറ്റിൽ പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്, കൂടുതൽ വിവരങ്ങൾ അറിയൂ
വളരെ എളുപ്പത്തിലും വേഗത്തിലും ആശയവിനിമയം നടത്താൻ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ വാട്സ്ആപ്പിന്റെ പ്രധാന…
Read More » - 10 August
ഇടുക്കിയിൽ കിടപ്പുരോഗിയായ സ്ത്രീയുടെ മരണം കൊലപാതകം: മകൻ അറസ്റ്റില്‍
ഇടുക്കി: ഇടുക്കിയിൽ കിടപ്പുരോഗിയായ സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഇടുക്കി മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയ ആണ് മരിച്ചത്. സംഭവത്തിൽ തങ്കമ്മയുടെ മകൻ സജീവിനെ ഇടുക്കി…
Read More » - 10 August
കേരളത്തിൽ വേരുറപ്പിച്ച് സ്റ്റാർട്ടപ്പുകൾ, മൂലധന നിക്ഷേപം കോടികൾ
കേരളത്തിന്റെ മണ്ണിൽ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് വേരുറപ്പിച്ചത് 4000-ത്തിലധികം സ്റ്റാർട്ടപ്പുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2016-ൽ 300ഓളം സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ,…
Read More » - 10 August
പ്രതിപക്ഷത്തിന് തിരിച്ചടിയായി മാസപ്പടി വിവാദത്തിൽ യുഡിഎഫ് നേതാക്കളുടെ പേരും: അടിയന്തിര പ്രമേയ നോട്ടീസ് നൽകില്ല
തിരുവനന്തപുരം: ഡയറിക്കൊപ്പം സിഎംആർഎൽ പണം നൽകിയവരുടെ രേഖയിൽ യുഡിഫ് നേതാക്കളുടെ പേരും. അതോടെ വീണ ഉൾപ്പെട്ട മാസപ്പടി വിവാദം ഇന്ന് നിയമ സഭയിൽ കൊണ്ട് വരുന്നതിൽ യുഡിഎഫിൽ…
Read More » - 10 August
മുഖത്തെ കറുത്ത പാടുകള്‍ മുതല്‍ ചുളിവുകള്‍ വരെ: ഉരുളക്കിഴങ്ങ് ഇങ്ങനെ ഉപയോഗിക്കൂ…
ചർമ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. ഇരുമ്പ്, വിറ്റാമിൻ…
Read More » - 10 August
യൂട്യൂബ് വാച്ച് ഹിസ്റ്ററി ഓഫ് ചെയ്ത് വെയ്ക്കുന്നവരാണോ? എങ്കിൽ ഇനി മുതൽ ഈ ഫീച്ചർ ലഭിക്കുകയില്ല
വാച്ച് ഹിസ്റ്ററി ഓഫ് ചെയ്ത് വെയ്ക്കുന്നവർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. വാച്ച് ഹിസ്റ്ററി ഓഫ് ചെയ്തിട്ടുണ്ടെങ്കിൽ ഇനി മുതൽ യൂട്യൂബ് ഹോം പേജിൽ വീഡിയോ റെക്കമെന്റേഷൻ…
Read More » - 10 August
ഓണക്കാലം ഇനി കെഎസ്ആർടിസിയോടൊപ്പം അടിച്ചുപൊളിക്കാം! ബജറ്റിൽ ഒതുങ്ങുന്ന ഉല്ലാസ യാത്രകളെ കുറിച്ച് കൂടുതൽ അറിയൂ
ഓണക്കാലം എത്താറായതോടെ യാത്രക്കാരെ വരവേൽക്കുകയാണ് കെഎസ്ആർടിസി. ഇത്തവണ ഓണക്കാലത്ത് ബജറ്റ് ടൂറിസം പദ്ധതിയാണ് കൊല്ലം കെഎസ്ആർടിസി അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ബജറ്റിൽ ഒതുങ്ങുന്ന 30 ഉല്ലാസ യാത്രകളാണ് സംഘടിപ്പിക്കുന്നത്.…
Read More » - 10 August
കൊലക്കേസുകളിൽ വിചാരണ നീളുന്നു: കർമ്മ പദ്ധതി ആവിഷ്കരിച്ച് ഹൈക്കോടതി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊലപാതക കേസുകളിൽ വിചാരണ നീണ്ടുപോകുന്നതിൽ ഉത്കണ്ഠ രേഖപ്പെടുത്തി കേരളാ ഹൈക്കോടതി. വിചാരണ പൂർത്തിയാകാത്ത കേസുകളുടെ എണ്ണപ്പെരുപ്പവും, വിചാരണ നീളുന്നത് കൊലക്കേസുകളിൽ സാക്ഷികൾ കൂറുമാറുന്നതിന് കാരണമാകുന്നുവെന്ന്…
Read More » - 10 August
തേഡ് പാർട്ടി വെബ് ബ്രൗസറുകളിലും ഇനി ബിങ് ചാറ്റ് സൗകര്യം എത്തുന്നു, പുതിയ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്
തേഡ് പാർട്ടി വെബ് ബ്രൗസറുകളിലേക്ക് കൂടി ബിങ് എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇതിലൂടെ, സഫാരി, ക്രോം ഉൾപ്പെടെയുള്ള വെബ് ബ്രൗസർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും ബിങ് ചാറ്റ്ബോട്ട്…
Read More » - 10 August
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധൻ പരാമർശം ഉയർന്നാൽ നിയമപരമായി നേരിടും: വിഎൻ വാസവൻ
കോട്ടയം: പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധൻ പരാമർശം ഉയർന്നാൽ നിയമപരമായി നേരിടുമെന്ന് വിഎൻ വാസവൻ. തൃപ്പൂണിത്തുറയിൽ മതപരമായ കാര്യങ്ങളുയർത്തി പ്രചാരണം നടത്തിയ വിഷയത്തിൽ…
Read More » - 10 August
ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ ഇറക്കാനുള്ള ഇടത് നീക്കത്തിൽ ഞെട്ടി കോൺഗ്രസ്, പിന്തിരിപ്പിക്കാൻ കുടുംബത്തെ ഇറക്കി നേതാക്കൾ
കോട്ടയം : ഇടത് മുന്നണിയുടെ അപ്രതീക്ഷിത ചടുല നീക്കത്തിൽ ഞെട്ടി കോൺഗ്രസ്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ നേതാവിനെ മത്സരിപ്പിക്കാനുളള നീക്കം ഏത് വിധേനെയും തടയാൻ കോൺഗ്രസ് ശ്രമം…
Read More » - 10 August
മിനിമം ബാലൻസ് നിലനിർത്താതെ ഉപഭോക്താക്കൾ, പിഴയായി പിരിച്ചെടുത്തത് കോടികൾ! കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം
അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താത്ത ഉപഭോക്താക്കളിൽ നിന്ന് പിഴ ഇനത്തിൽ ബാങ്കുകൾ പിടിച്ചെടുത്തത് കോടികൾ. മിനിമം ബാലൻസിന് പുറമേ, അധിക എടിഎം ഇടപാടുകൾക്കും, എസ്എംഎസിനും മറ്റ് സേവനങ്ങൾക്കും…
Read More » - 10 August
നാഗരാജാവിന്റെ മാതൃസ്ഥാനീയയായ ഉമാദേവി അന്തർജനം നിയോഗം ഏറ്റെടുത്തത് 30 വർഷംമുൻപ്: ഇനി പിൻഗാമിയാവുക സാവിത്രി അന്തർജനം
ഹരിപ്പാട്: മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രത്തിലെ അമ്മ ഉമാദേവി അന്തർജനത്തിന്റെ വിയോഗവർത്തയിൽ നിരവധിപേരാണ് പ്രണാമം അർപ്പിച്ച് എത്തിയത്. നാഗരാജാവിന്റെ മാതൃസ്ഥാനീയയായി മണ്ണാറശാല ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയായിരുന്നു അന്തരിച്ച ഉമാദേവി…
Read More » - 10 August
സിപിഎം പച്ചക്കൊടി കാട്ടി: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ സർക്കാർ തീരുമാനം. ഇതിനുള്ള നിർദേശങ്ങളും നടപടിക്രമങ്ങളും തയ്യാറാക്കി സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സെല്ലിനെ ചുമതലപ്പെടുത്തി. സ്വകാര്യ സർവകലാശാലകൾക്ക് വഴിയൊരുക്കാൻ…
Read More »