IdukkiKeralaNattuvarthaLatest NewsNews

ഇടുക്കിയിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ഏലതോട്ടത്തിലെ വെള്ളം ഒഴുകുന്ന കാനയിൽ ആണ് മൃതദേഹം കണ്ടെത്തിയത്

ഇടുക്കി: ഇടുക്കി വണ്ടന്മേടിനു സമീപം കറുവക്കുളത്ത് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഏലതോട്ടത്തിലെ വെള്ളം ഒഴുകുന്ന കാനയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

Read Also : ‘നിങ്ങളെയല്ല നിങ്ങളെയൊക്കെ ഇടതുപക്ഷം എന്ന് വിളിച്ച് ഊറ്റം കൊള്ളുന്നവരെയാണ് മാനസിക രോഗത്തിന് ചികിത്സിക്കേണ്ടത്’: ഹരീഷ്

തോട്ടത്തിൽ പണിക്ക് എത്തിയവർ ആണ് മൃതദേഹം കണ്ടത്. കുമളി പൊലീസ് സ്‌ഥലത്തെത്തി. തുടർന്ന്, മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Also : ഓണക്കാലം: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button