ErnakulamKeralaNattuvarthaLatest NewsNews

ടി​വി ക​ണ്ടിരിക്കെ കു​ഴ​ഞ്ഞു​വീ​ണ് യു​വാ​വിന് ദാരുണാന്ത്യം

ചെ​റാ​യി വാ​രി​ശേ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പൂ​മാ​ലി​ൽ ന​ന്ദ​ന​ന്‍റെ മ​ക​ൻ ര​ജീ​ഷ് (43) ആ​ണ് മ​രി​ച്ച​ത്

വൈ​പ്പി​ൻ: വീ​ട്ടി​ൽ ടി​വി ക​ണ്ടി​രു​ന്ന യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ചെ​റാ​യി വാ​രി​ശേ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പൂ​മാ​ലി​ൽ ന​ന്ദ​ന​ന്‍റെ മ​ക​ൻ ര​ജീ​ഷ് (43) ആ​ണ് മ​രി​ച്ച​ത്. മ​രം​വെ​ട്ടു തൊ​ഴി​ലാ​ളി​യാ​ണ്.

Read Also : മിത്ത് വിവാദത്തില്‍ എന്‍എസ്എസിനേറ്റ മുറിവുണങ്ങിയിട്ടില്ല, എ.എന്‍ ഷംസീറിന് മാപ്പില്ല: ജി. സുകുമാരന്‍ നായര്‍

ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് വീ​ട്ടി​ൽ ടി​വി ക​ണ്ടി​രി​ക്കെ​യാ​ണ് രജീഷ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ കു​ഴു​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ലഹരിമരുന്ന് നല്‍കി മയക്കിയശേഷം പീഡിപ്പിച്ചു: യുവതിയുടെ പരാതിൽ നടൻ പിടിയിൽ

മൃ​ത​ദേ​ഹം ക​ള​മ​ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മാ​ർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. അ​മ്മ: വി​ലാ​സി​നി. സ​ഹോ​ദ​രി: ര​ജ​നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button