Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -4 February
ശാസ്തമംഗലത്തെ കൂട്ടമരണം; മകന് മരിച്ചതിന്റെ ആഘാതത്തില്‍ മാതാപിതാക്കള്‍ ജീവനൊടുക്കിയതാണെന്ന് സൂചന
തിരുവനന്തപുരം: ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചതിൽ ദുരൂഹത. മകന്റെ മരണത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ അനുമാനം. ശനിയാഴ്ച്ച രാത്രിയാണ് ശാസ്തമംഗലം പണിക്കേഴ്സ്…
Read More » - 4 February
റസ്റ്റോറന്റിലെ മൂത്രപ്പുര ഉപയോഗിച്ചതിന് മാത്രം ജി.എസ്.ടി ഉള്‍പ്പെടെ 11 രൂപ സ്പെഷ്യല്‍ ബില്‍ : ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഈ റോഡ് : ഹോട്ടലിലെ മൂത്രപ്പുര ഉപയോഗിക്കാന്‍ യുവാവിന് നല്‍കേണ്ടി വന്നത് 10 രൂപയും, ഇതിന് പുറമെ ജിഎസ്ടിയും പാഴ്സല്‍ ചാര്‍ജ്ജും. യുവാവ് തനിക്ക് കിട്ടിയ ബില്ല്…
Read More » - 4 February
മോദിജി വാക്കിന് വിലയില്ലാത്ത ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി-രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മോദിജി വാക്കിന് വിലയില്ലാത്ത ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണെന്ന് രാഹുല്‍ പറഞ്ഞു. ഓഗസ്റ്റ് 2015ല്‍…
Read More » - 4 February
ഫെബ്രുവരി 2 ഈ യുവാവിന് ഭാഗ്യദിനമല്ല; അന്ന് നടക്കുന്ന സംഭവങ്ങൾ കൗതുകം നിറഞ്ഞത്
ഫെബ്രുവരി 2 എന്ന ദിവസം സ്കോട്ലാൻഡ് സ്വദേശിയായ ക്രൈഗ് ബസാരയ്ക്ക് ഭാഗ്യദിനമല്ല. 2017 ഫെബ്രുവരി 2 ന് ഡ്രൈവിംഗ് ടെസ്റ്റിനിടെ 5 സെക്കന്റിനുള്ളിലാണ് ക്രെയ്ഗിന് പരാജയം ഏറ്റുവാങ്ങേണ്ടി…
Read More » - 4 February
താമസിക്കാതെ സാമ്പത്തികാവസ്ഥയും ഫേസ്ബുക്ക് മനസിലാക്കും
ലണ്ടൻ: താമസിക്കാതെ സാമ്പത്തികാവസ്ഥയും ഫേസ്ബുക്ക് മനസിലാക്കും. ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതികളെന്താണെന്ന് ഓട്ടോമാറ്റിക് ആയി തിരിച്ചറിയാനും, തൊഴിലാളിവര്‍ഗം, മധ്യവര്‍ഗം, സമ്പന്നര്‍ എന്നിങ്ങനെ വേര്‍തിരിക്കാനും സാധിക്കുന്ന ഒരു…
Read More » - 4 February
എനിക്കെന്റെ മുഖം പോലെ തന്നെയാണ് മറ്റു ശരീരഭാഗങ്ങളും; പ്രദര്‍ശിപ്പിയ്ക്കുന്നതിന് ഞാന്‍ എന്തിന് നാണിക്കണം; കനി കുസൃതി
ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിക്കുകയെന്നും അതില്‍ ആരേയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും അഭിനേത്രിയും മോഡലുമായ കനി കുസൃതി പറഞ്ഞു. താന്‍ ഒരിക്കലും മോഡലിങ് ഒരു…
Read More » - 4 February
ബിനോയ് കോടിയേരി വിവാദം : സംസ്ഥാനം ഉറ്റു നോക്കിയ മര്‍സൂഖിയുടെ വാര്‍ത്താ സമ്മേളനം നടക്കില്ല : പിന്നില്‍ ചില കാരണങ്ങള്‍
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ പരാതിക്കാരനായ മര്‍സൂഖി വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനം ഉപേക്ഷിക്കാന്‍ സാധ്യത. കോടതി വിലക്ക് നിലനില്‍ക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നത്. ഫെബ്രുവരി…
Read More » - 4 February
നിങ്ങള്‍ എം.എല്‍.എമാരും മന്ത്രിമാരും സ്പീക്കറുമൊക്കെ ആയത് അല്പം സ്വന്തം കാര്യം നോക്കാനല്ലേ, അതിലിത്ര അസൂയപ്പെടാന്‍ എന്തിരിക്കുന്നു? അറബിയല്ല, സാക്ഷാല്‍ സുല്‍ത്താനെ കൊണ്ടുവന്നാലും അതിനെയൊക്കെ അതിജീവിക്കാന്‍ കഴിയുന്ന തത്വശാസ്ത്രത്തെ ക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസിന് പറയാനുള്ളത്
എല്ലാവർക്കും നല്ല ചികിത്സ നൽകണം എന്ന കാര്യത്തിൽ എനിക്ക് എതിർപ്പില്ല. അത് വേണ്ടതാണ്. സാധാരണക്കാർക്ക് മാത്രമല്ല പ്രമുഖരുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ പാടില്ലതാനും. അതുകൊണ്ട് മെഡിക്കൽ…
Read More » - 4 February
പെണ്‍കുട്ടികള്‍ രാത്രി വീട് വിട്ടിറങ്ങി ; നാട് മുഴുവനും തിരച്ചിലിനിറങ്ങിയെങ്കിലും നാട്ടുകാരേയും വീട്ടുകാരേയും വീണ്ടും ഞെട്ടിച്ച് പെണ്‍കുട്ടികള്‍
കാസര്‍കോട്: പെണ്‍കുട്ടികള്‍ രാത്രി വീടുവിട്ടിറങ്ങി. പെര്‍മുദെയില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായത.് ഇതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. വീട്ടുകാര്‍ വഴക്ക് പറഞ്ഞതില്‍ മനം നൊന്താണ് പെണ്‍കുട്ടികള്‍…
Read More » - 4 February
ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവൽക്കരണം: വാർത്തകൾ അടിസ്ഥാന രഹിതമെന്ന് വി.മുരളീധരൻ
ന്യൂഡല്‍ഹി•പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവൽക്കരിക്കുന്നതായുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി.ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ. ഇത്തരത്തിലുള്ള വാർത്തകളുടേയും ജീവനക്കാർ സമരപരിപാടികളിലേക്ക് പോകുന്നതിന്റെയും പശ്ചാത്തലത്തിൽ ഡൽഹിയിൽ…
Read More » - 4 February
പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
പൂഞ്ച്: പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാജ്യാന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് നടത്തിയ വെടിവെപ്പില്‍ 15കാരിക്ക് പരിക്കേറ്റു. പാക് സൈന്യം ഏകപക്ഷീയമായ വെടിവെപ്പ്…
Read More » - 4 February
രണ്ട് ഭാര്യമാരെയും ഉപേക്ഷിക്കാനായില്ല : അവസാനം മരിയയുടെ നിര്‍ബന്ധം അവരുടെ കൊലയിലേയ്ക്ക് നയിച്ചു : കൊലപാതകത്തില്‍ ഫിസിയോ തെറാപിസ്റ്റ് കുടുങ്ങിയത് ഇങ്ങനെ
ന്യൂഡല്‍ഹി: ഭാര്യയെക്കൊന്ന് മൃതദേഹം കട്ടിലിന് അടിയില്‍ ഒളിപ്പിച്ച യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഫിസിയോ തെറാപ്പിസ്റ്റായ സുരേഷ് സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് സിംഗിന്റെ രണ്ടാം…
Read More » - 4 February
പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്ക് തീപിടിച്ചു
തിരുവനന്തപുരം: പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. പൗണ്ട് കടവില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങൾക്കാണ് തീ പിടിച്ചത്. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കസ്റ്റഡിയിലെടുത്ത…
Read More » - 4 February
ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ല-ശരദ് പവാര്‍
ഔറംഗബാദ്: ത്വലാഖ് പോലുള്ള ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ലെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ശനിയാഴ്ച ഔറംഗാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു…
Read More » - 4 February
രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങൾക്കില്ലെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങൾക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി വിലപിക്കുന്ന ധനമന്ത്രി സ്വകാര്യ…
Read More » - 4 February
തോമസ് ഐസക് ചികിത്സയുടെ പേരില്‍ വാങ്ങിയത് ഒരു ലക്ഷത്തിലേറെ രൂപ; തലയിണയും തോർത്തും വാങ്ങാനും പണം മുടക്കിയത് സർക്കാർ
തിരുവനന്തപുരം: ചികിത്സയ്ക്കായി ധനമന്ത്രി ഡോ.തോമസ് ഐസക് സർക്കാരിൽ നിന്ന് വാങ്ങിയത് 1.2 ലക്ഷം രൂപ. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്കും സ്പീക്കര്പി.ശ്രീരാമകൃഷ്ണനും പിന്നാലെയാണ് ഐസക് ചെലവിട്ട കണക്കുകള്‍ പുറത്ത്…
Read More » - 4 February
ബിനോയ് കോടിയേരിക്കെതിരായ വാര്‍ത്താ സമ്മേളനം നടത്തുന്നതില്‍ പുതിയ വഴിത്തിരിവ്
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ പരാതിക്കാരനായ മര്‍സൂഖി വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനം ഉപേക്ഷിക്കാന്‍ സാധ്യത. കോടതി വിലക്ക് നിലനില്‍ക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നത്. ഫെബ്രുവരി…
Read More » - 4 February
സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ചു: നടിയെ വെടിവച്ചു കൊന്നു
പെഷാവർ•സ്വകാര്യ ചടങ്ങിൽ അവതരണത്തിനു വിസമ്മതിച്ച നടിയെ പാക്കിസ്ഥാനിൽ വെടിവച്ചു കൊലപ്പെടുത്തി. പ്രമുഖ പഷ്ത്വ നാടക നടിയും ഗായികയുമായ സുംബുൾ ഖാനെയാണ് ഖൈബർ പഷ്തൂണ്‍ക്വ പ്രവിശ്യയിൽ അക്രമികൾ വെടിവച്ചു…
Read More » - 4 February
കടം നല്കിയ തീപ്പെട്ടി തിരികെ ആവശ്യപ്പെട്ട് എഴുതിയ കത്ത് ചിരിപടര്‍ത്തുന്നു : സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റ്
ബറേലി: രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കടം കൊടുക്കുക പതിവാണ്. അത് തിരിച്ചു ചോദിക്കുകയും ചോദിച്ചിട്ടും തിരിച്ച് കൊടുക്കാത്തവരും നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ കടം കൊടുത്ത ഒരു…
Read More » - 4 February
ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് ടിഡിപി; തീരുമാനം അമിത് ഷായുടെ ഇടപെടലിനെ തുടർന്ന്
ന്യൂഡല്‍ഹി: ബിജെപിയുമായുള്ള സഖ്യം തുടരാന്‍ ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയും എന്‍ഡിഎ സഖ്യകക്ഷിയുമായ ടിഡിപിയുടെ തീരുമാനം. പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ വൈഎസ് റെഡ്ഡിയാണ് സഖ്യം തുടരുമെന്ന് അറിയിച്ചത്. ഇന്ന് അമരാവതിയില്‍…
Read More » - 4 February
രാത്രികളില്‍ വീട്ടില്‍ നിന്ന് ശംഖ് ഊതുന്നതും മണിയടി ശബ്ദവും; ശാസ്തമംഗലം കൂട്ട ആത്മഹത്യയില്‍ ദുരൂഹതകള്‍ ഏറെ
തിരുവനന്തപുരം•നഗരത്തില്‍ ശാസ്തമംഗലത്ത് പോലീസിന് കത്ത് എഴുതി പോസ്റ്റ് ചെയ്ത ശേഷം ഒരു കുടുംബത്തിലെ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ ഏറെ. ശാസ്തമംഗലം പണിക്കേഴ്സ് ലൈനിലെ…
Read More » - 4 February
സി. ദിവാകരനെ തോല്പിക്കാന് സി.പി.ഐ ശ്രമിച്ചിരുന്നു; വിമർശനവുമായി സി.പി.എം
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ നിന്നും വിജയിച്ച മുതിര്‍ന്ന നേതാവ് സി ദിവാകരനെ തോല്പിക്കാന് സി.പി.ഐ ശ്രമിച്ചെന്ന ആരോപണവുമായി സി.പി.എം. സി.പി.എമ്മിെന്റ തിരുവനന്തപുരം ജില്ലാ…
Read More » - 4 February
യച്ചൂരിക്ക് എംപി സ്ഥാനം കിട്ടാത്തതിന്റെ നിരാശ: സിപിഎം സമ്മേളനത്തിൽ വിമർശനം
തിരുവനന്തപുരം•സിപിഎം ദേശീയ ജനറൽ സെക്രട്ടറി സിതാറാം യച്ചൂരിക്കെതിരെ സിപിഎം . തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വീണ്ടും വിമർശനം. സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടാണ് യച്ചൂരിയുടെ നീക്കങ്ങളെന്നാണ് പ്രധാന വിമർശനം. എംപി…
Read More » - 4 February
മലപ്പുറത്ത് നടന്ന ശൈശവ വിവാഹങ്ങളുടെ എണ്ണം ആരെയും ഞെട്ടിക്കുന്നത് : പതിനഞ്ച് വയസ് ആകുമ്പോഴേയ്ക്കും വിവാഹം
കോഴിക്കോട്: സാമൂഹികപരമായും വിദ്യാഭ്യാസപരമായും പുരോഗതി കൈവരിച്ചിട്ടും മലബാര്‍ മേഖലയില്‍ ശൈശവ വിവാഹങ്ങള്‍ കുറയുന്നില്ല. വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലായി പോയവര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തത് നൂറിലേറെ ശൈശവ…
Read More » - 4 February
പ്രവാസികള്‍ക്കു ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍; മെര്‍സ് വൈറസ് ബാധ: സൗദിയില്‍ രണ്ട് പ്രവാസികള്‍ മരിച്ചു
ജിദ്ദ: സൗദിയില്‍ മെര്‍സ് വൈറസ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) ബാധയേറ്റ് രണ്ട് പ്രവാസികള്‍ മരിച്ചു. തായിഫ്, അല്‍ ഖുന്‍ഫുദ എന്നിവിടങ്ങളില്‍ 60ഉം 50ഉം പ്രായമുള്ള പ്രവാസികളാണ് വൈറസ്…
Read More »