Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -24 February
മധുവിന്റെ തലയിലൂടെ വെള്ളമൊഴിച്ചു ശേഷം ഭാരം വെച്ചു: ദൃക്സാക്ഷി മൊഴി ഇങ്ങനെ
പാലക്കാട്: നാട്ടുകാർ വളരെ ആഘോഷത്തോടെയാണ് മധുവിനെ നടത്തി കൊണ്ടു വന്നതെന്നും മര്‍ദ്ദിച്ചതെന്നും സംഭവത്തിൻ്റെ ദൃക്സാക്ഷി. മല്ലീശ്വര മുടി മലമുകളില്‍ ഗുഹക്കുള്ളിലാണ് മധു ജീവിച്ചിരുന്നത്. അരിയും മറ്റു സാധനങ്ങളും…
Read More » - 24 February
ക്ഷേത്ര ശാന്തിമാരുടെ ദക്ഷിണ; നിലപാട് വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി : ക്ഷേത്ര ശാന്തിമാർ ഭക്തരില്‍ നിന്നും ദക്ഷിണ വാങ്ങുന്നത് അഴിമതിയും ക്രമക്കേടുമായി കാണാനാകില്ലെന്ന് ഹൈക്കോടതി. ചരടു ജപിച്ച് നല്‍കിയതിന് 20 രൂപ ദക്ഷിണ വാങ്ങിയെന്ന പേരില്‍…
Read More » - 24 February
മറ്റൊരു ആദിവാസി കൂടി ഈ ലോകത്തുനിന്ന് യാത്രയായി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ആദിവാസി മരിച്ചു. നിലമ്പൂര്‍ പൂക്കോട്ടുപാടം ചേലോട് കോളനിയിലെ കണ്ടന് ആണ് മരിച്ചത്. 50 വയസായിരുന്നു. തെങ്ങില്ഡ നിന്ന്…
Read More » - 24 February
ആശുപത്രിക്ക് നേരെ ഭീകരാക്രമണം
ദമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ആശുപത്രിക്കു നേരെ ഭീകരാക്രമണം. ആശുപത്രിയുടെ അത്യാഹിത വിഭാഗം ഭാഗികമായി തകര്‍ന്നെന്നാണ് വിവരം. ആശുപത്രി പരിസരവും സമീപ പ്രദേശങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ്.…
Read More » - 24 February
അഗതിമന്ദിരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന മരണത്തിന് പിന്നില്‍ അവയവ കച്ചവടമോ ?
ചെന്നൈ: അഗതിമന്ദിരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന മരണത്തിന് പിന്നില്‍ അവയവ കച്ചവടമോ ? . നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉതിരമേരൂരിലുള്ള സെയ്ന്റ് ജോസഫ് അഗതി മന്ദിരത്തില്‍ ഒരു…
Read More » - 24 February
ഈ രാജ്യത്തേക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ഇനിമുതൽ കേരളത്തില്‍നിന്ന്
എടപ്പാള്‍: ഡ്രൈവിങ് ജോലിക്കായി വിദേശത്തേക്ക് പോകുന്നവര്‍ക്ക് ഇനി ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്കാന് നടപടിയാവുന്നു. ഷാര്‍ജ സർക്കാരാണ് ഈ പദ്ധതി രൂപീകരിച്ചത് ഷാര്‍ജയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച്…
Read More » - 24 February
നിര്‍ണായക മത്സരത്തില്‍ പെനാല്‍റ്റി പാഴാക്കി, പ്ലേ ഓഫ് കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്
കൊച്ചി: സ്വന്തം ആരാധകരുടെ മുന്നില്‍ നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. അവസാന ഹോം മത്സരത്തില്‍ ലഭിച്ച ഒരു പെനാല്‍റ്റിയും ബ്ലാസ്റ്റേഴ്സ് പാഴാക്കി. ഇതോടെ കേരള…
Read More » - 24 February
ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മരണം
പത്തനംതിട്ട : പത്തനംതിട്ടയില്‍ റാന്നി തിയ്യാടിക്കലില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മരണം.വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. അമല്‍ സൈനിക ഉദ്യോഗസ്ഥനാണ്. അപകടത്തില്‍ പരിക്കേറ്റ…
Read More » - 24 February
വൈറ്റ് ഹൗസിന് മുമ്പിൽ വാഹനാപകടം
വാഷിംഗ്ടണ്‍ : വൈറ്റ്ഹൗസിന് മുമ്പിൽ വാഹനാപകടം.35കാരിയായ യുവതി ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.കാർ സുരക്ഷാ ഗേറ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു.കാറിന്റെ മുന്‍വശം ഭാഗിഗമായി തകര്‍ന്നു. Read also:ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്ന്…
Read More » - 24 February
ജാനകി കൊലക്കേസ് : പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ
കാഞ്ഞങ്ങാട്: ജാനകി കൊലക്കേസില്‍ പ്രതിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. മുഖംമൂടി നീക്കിയപ്പോള്‍ ജാനകി ടീച്ചര്‍തന്നെ തിരിച്ചറിഞ്ഞെന്നും നീയോ? എന്ന് ചോദിച്ചുവെന്നുമാണ് അറസ്റ്റിലായ അരുണ്‍കുമാറി(26)ന്റെ മൊഴി. ആളെ തിരിച്ചറിഞ്ഞത് പിടിക്കപ്പെടാന്‍…
Read More » - 24 February
വിമാനത്താവളത്തില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷണം പോകുന്നത് തുടര്‍കഥയാകുന്നു
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷണം പോകുന്നത് തുടര്‍കഥയാകുന്നു. എന്നാല്‍ ഇത് തടയാന്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ക്ക് മോഷ്ടാക്കള്‍ നല്‍കുന്നത് പുല്ലുവില. എയര്‍ ഇന്ത്യയെ തിരഞ്ഞുപിടിച്ച്…
Read More » - 24 February
ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്ന് പ്രിയങ്ക ചോപ്ര പിന്മാറി
ന്യൂഡല്‍ഹി: പിഎൻബി തട്ടിപ്പ് നടത്തിയ ആഭരണവ്യവസായി നീരവ് മോദിയുടെ കമ്പനി ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി.നീരവിന്റെ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ…
Read More » - 24 February
കെ എം മാണി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി സിപിഎം എന്തും നല്‍കുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കെ.എം മാണിയെ ഇടതു മുന്നണിയിലെത്തിക്കണമെന്ന ആവശ്യം സിപിഎമ്മില്‍ ശക്തമാവുകയാണ്. മാത്രമല്ല മാണിക്ക് ധനവകുപ്പ് പോലും നല്കാന് സാധ്യതയുണ്ടെന്നും കേന്ദ്ര ഏജന്‍സി വിലയിരുത്തി.…
Read More » - 24 February
നാടിനെ നടുക്കി വീണ്ടും ഭൂചലനം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഭൂചലനം. കാലിഫോര്‍ണിയയിലെ ഡിയാബ്ലോയിലാണ് റിക്ടര്‍ സ്കെയിലില്‍ 3.5തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അടുത്തടുത്ത സമയങ്ങളില്‍ നാല് തവണയാണ് ഇവിടെ ഭൂമി കുലുങ്ങിയത്. എന്നാല്‍ ഏത്…
Read More » - 24 February
സുനന്ദ പുഷ്കറിന്റെ ദാരുണമായ അന്ത്യം; ഡല്‍ഹി പോലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: മുന്‍ കേന്ദന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തില്‍ ഡല്‍ഹി പോലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. സംഭവം പ്രത്യേക അന്വേഷണസംഘം…
Read More » - 24 February
മുന്‍പൊരിക്കലും പരിചിതമല്ലാത്ത ആശങ്കകള്‍ അക്കമിട്ട് പരാമര്‍ശിച്ച് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്
തൃശൂര്‍: ആശങ്കകള്‍ അക്കമിട്ട് പരാമര്‍ശിച്ച് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാവങ്ങളുടെ പാര്‍ട്ടിയെന്ന പ്രതിച്ഛായ സി.പി.എമ്മിനു നഷ്ടമായെന്നും സ്ഥാനമാനങ്ങള്‍ കൈക്കലാക്കുന്ന ബൂര്‍ഷ്വാ പാര്‍ട്ടികളുടെ ശൈലിയിലേക്കു മാറുകയാണെന്നും സംസ്ഥാനസമ്മേളനത്തില്‍ പ്രതിനിധികള്‍…
Read More » - 24 February
നമ:ശിവായ എന്ന അത്ഭുത മന്ത്രത്തിന്റെ ഗുണങ്ങള്‍
നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങള്‍ മന്ത്രജപം നടത്താറുള്ളത്? നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍ എന്താണെന്നു…
Read More » - 23 February
ജനങ്ങളെ ഭീതിയിലാക്കി കുട്ടികളെ തട്ടികൊണ്ടു പോകൽ പതിവാകുന്നു
ഒരു ഗ്രാമത്തിലെ ജനങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തി കുട്ടികളെ തട്ടികൊണ്ട് പോകൽ വ്യാപകമാകുന്നു. കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഘം മാരായമുട്ടം വെള്ളറട പ്രദേശങ്ങളിലാണ് വിലസുന്നത്. പെരുങ്കടവിള എൽ പി…
Read More » - 23 February
എച്ചില് പ്രിവിലേജ് കിട്ടാന്‍ വേണ്ടി ഉപേക്ഷിക്കെപ്പെടെണ്ട സ്വത്വമല്ല ആദിവാസി- മമ്മൂട്ടിയോട് രശ്മി നായര്‍
കൊച്ചി•അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഫേസ്ബുക്കില്‍ പ്രതികരണവുമായി രംഗത്തെത്തിയ നടന് മമ്മൂട്ടിയുടെ പരാമര്‍ശത്തിനെതിരെ രശ്മി ആര് നായര്‍. You may also…
Read More » - 23 February
ഭാര്യയോടുള്ള അമിതസ്നേഹം മൂലം ഭാര്യയ്ക്കായി ക്ഷേത്രം പണിത് ഭർത്താവ്
ബെംഗളൂരു: ഭാര്യയോടുള്ള അമിതസ്നേഹം മൂലം ഭാര്യയെ പ്രതിഷ്ഠയാക്കി ക്ഷേത്രം നിര്‍മ്മിച്ച് ഭര്‍ത്താവ്. രാജുസ്വാമി എന്ന കര്‍ഷകനാണ് യെലന്തൂര്‍ ജില്ലയിലെ കൃഷ്ണപുര ഗ്രാമത്തിൽ ‘സ്നേഹ ക്ഷേത്രം’ എന്നറിയപ്പെടുന്ന ഈ…
Read More » - 23 February
യുഎസിൽ വീണ്ടും വെടിവയ്പ് ; രണ്ടു പേർക്ക് പരിക്കേറ്റു
ലൂയിസിയാന: വീണ്ടും വെടിവയ്പ് രണ്ടു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ ലൂയിസിയാന കോളജ് കാന്പസിലെ ബാസ്കറ്റ്ബോൾ മത്സരവും മറ്റു കായിക മത്സരങ്ങളും നടക്കുന്ന അസംബ്ലി ഹാളിനു…
Read More » - 23 February
മധുവിനെതിരെ കടുത്ത വംശീയാധിക്ഷേപം നടത്തി ഫാന്‍ ഫൈറ്റ് ക്ലബ്
തിരുവനന്തപുരം•അട്ടപ്പാടിയില്‍ ആള്‍കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിനെതിരെ ക്രൂരമായ വംശീയ അധിക്ഷേപവുമായി കുപ്രസിദ്ധ ഫേസ്ബുക്ക് കൂട്ടായ്മയായ ഫാന്‍ ഫൈറ്റ് ക്ലബ് (FFC). ‘അഡാര്‍ ലവ്’ നായികാ പ്രിയ…
Read More » - 23 February
ഹരിയാനയിലേക്ക് ലക്ഷങ്ങളുമായി ഓടിയ പിണറായി വിജയൻ അട്ടപ്പാടി ദൂരെയല്ലെന്ന കാര്യം മറന്നു പോകരുതെന്ന വിമർശനവുമായി കെ.സുരേന്ദ്രൻ
ഹരിയാനയിലേക്ക് പത്തു ലക്ഷവുമായി ഓടിയ പിണറായി വിജയൻ തൃശൂരിൽ നിന്ന് ഒന്നര മണിക്കൂറുകൊണ്ട് അട്ടപ്പാടിയിലെത്താമെന്ന കാര്യം മറന്നു പോകരുതെന്ന വിമർശനവുമായി ബി ജെ പി നേതാവ് കെ.സുരേന്ദ്രൻ.…
Read More » - 23 February
കൊലപാതക രാഷ്ട്രീയത്തിനെതിരെ സമ്മേളനത്തിൽ രൂക്ഷ വിമർശനം
തൃശ്ശൂർ ; കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം പാർട്ടി സമ്മേളനത്തിൽ രൂക്ഷ വിമർശനം. പാർട്ടിക്ക് പങ്കില്ലെങ്കിൽ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നു ചില പ്രതിനിധികൾ ചോദിച്ചപ്പോൾ വിമർശനങ്ങളിലൂടെ പാർട്ടിയെ അപമാനിക്കാനാണ്…
Read More » - 23 February
മമ്മൂട്ടിയോടുള്ള യുവാവിന്റെ ചോദ്യങ്ങള്‍ സെലക്ടിവ് പ്രതികരണം നടത്തുന്ന സെലിബ്രിറ്റികളോട് സമൂഹം ചോദിയ്ക്കാന്‍ ആഗ്രഹിച്ചത്
കൊച്ചി•പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നിരവധി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിരുന്നു. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന്…
Read More »