Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -5 March
തീകൊളുത്തി യുവതിയുടെ ആത്മഹത്യാ ശ്രമം: രക്ഷിക്കാനായി ഭർത്താവ് ചെയ്തത് ഇതാണ്
ഭരതന്നൂര്‍: ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ രക്ഷിക്കാനായി അവരേയുമെടുത്ത് ഭര്‍ത്താവ് കിണറ്റില്‍ ചാടി. തിരുവനന്തപുരം ഭരതന്നൂര്‍ അംബേദ്കർ കോളനിയിലാണ് സംഭവം. സംഭവത്തിൽ ഇരുവർക്കും ഗുരുതരമായി…
Read More » - 5 March
നടി ശ്രീദേവിക്ക് ഓസ്കാര്‍ വേദിയില്‍ ആദരം
ലോസാഞ്ചലസ്: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിക്ക് തൊണ്ണൂറാമത് ഓസ്കാര്‍ വേദിയില്‍ ആദരം. ശ്രീദേവിയെ കൂടാതെ ബോഗെര്‍ മൂറെ, ജൊനാഥന് ഡെമി, ജോര്‍ജ് റോമെറോ. ഹാരി ഡീന്‍ സ്റ്റാന്റണ്‍,…
Read More » - 5 March
എഐവൈഎഫ് സമരത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കൊല്ലത്ത് പ്രവാസിയായിരുന്ന സുഗതന് ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐ യുവജന സംഘടനയായ എഐവൈഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പണി തടസപ്പെടുത്തിയതിനാലാണ്…
Read More » - 5 March
സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തി . പെട്രോളിന് 6 പൈസ വര്‍ധിച്ച് 76.21 രൂപയും ഡീസലിന് 2 പൈസ വര്‍ധിച്ച് 68.28…
Read More » - 5 March
സംസ്ഥാനത്ത് പൂട്ടിയ 152 ബാറുകളും 500 കള്ളുഷാപ്പുകളും അടുത്തയാഴ്ച തുറക്കും
തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പൂട്ടിയ 152 ബാറുകളും 500 കള്ളുഷാപ്പുകളും അടുത്തയാഴ്ച തുറക്കും. പഞ്ചായത്തുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉത്തരവ്…
Read More » - 5 March
വിദ്യാര്‍ത്ഥിനിയെ മയക്കി കിടത്തി പീഡനം: ട്യൂഷന് മാസ്റ്റര്‍ പിടിയില്‍
ന്യൂഡല്‍ഹി: ബന്ധുവിന് അപകടം പറ്റിയെന്ന് വിശ്വസിപ്പിച്ച് അധ്യാപകൻ വിദ്യാര്‍ത്ഥിനിയെ ഹോട്ടലിലെത്തിച്ച് മയക്കി കിടത്തി പീഡിപ്പിച്ചു. മലയാളികള്‍ അധികമുള്ള കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. തമിഴ്നാട് സ്വദേശിയായ യുവതിയാണ്…
Read More » - 5 March
പങ്കാളിയെ വഞ്ചിക്കുന്നതും പ്രൊഫഷനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ?
ഒരാള്‍ പങ്കാളിയെ വഞ്ചിക്കുന്നതും അയാളുടെ പ്രൊഫഷനും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. സര്‍വ്വേ പ്രകാരം അഞ്ചില്‍ മൂന്നു ദമ്പതികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും പങ്കാളിയെ വഞ്ചിക്കുന്നവരാണത്രെ. ഇതേവിഷയത്തില്‍ മുന്‍പു…
Read More » - 5 March
സ്വരാജിന്റെ സെക്രട്ടറി കിരണ്‍രാജ് എസ്എഫ്ഐക്കാരെ ആക്രമിക്കുന്ന വീഡിയോ
ക്യാംപസില്‍ കയറി എസ്എഫ്ഐക്കാരെ ആക്രമിക്കുന്നത് പുറത്തുവിട്ട് വിദ്യാര്‍ത്ഥികള്‍. സിപിഐഎമ്മിന്റെ യുവനിരയിലെ പ്രധാനിയായ എം. സ്വരാജ് എംഎല്‍എയുടെ മണ്ഡലത്തിലാണ് സംഭവം അരങ്ങേറിയത്. നൃത്തവും സംഗീതവും ഫൈനാര്ട്ട്സും പഠിപ്പിക്കുന്ന കോളേജില്‍…
Read More » - 5 March
പൂജാദികര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉളളിയും വെളുത്തുള്ളിയും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ട് ?
പൂജാദികര്‍മ്മങ്ങളിലും ദേവോപാസനകളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഉളളിയും വെളുത്തുള്ളിയും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുന്നതിനു പിന്നിലെ കാരണം. ഒരു വിഭാഗം ആളുകള്‍ വെളുത്തുളളിയെയും ഉളളിയെയും അവരുടെ ഭക്ഷണത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു.പ്രത്യേകിച്ചും…
Read More » - 5 March
2019 -ല്‍ രാജ്യത്ത് ബിജെപി വരാതിരിക്കാൻ ഇടതുപക്ഷം മുൻകൈയെടുക്കണം : കനയ്യ കുമാർ
മലപ്പുറം: 2019 ല്‍ രാജ്യത്ത് ആര്‍എസ്എസ് നിയന്ത്രിത ഭരണകൂടം നിലവില്‍ വന്നാല്‍ സമ്പൂര്‍ണ്ണ ഫാസിസ്റ്റ് വാഴ്ചയിലേക്ക് രാജ്യം നീങ്ങും. അതുണ്ടാവാതിരിക്കാന്‍ മുഴുവന്‍ ശക്തികളെയും ഏകോപിപ്പിച്ച് കൊണ്ടുള്ള ഐക്യ…
Read More » - 5 March
നവതി ആഘോഷത്തിന്റെ പേരില്‍ നാണം കെടുത്തി; രൂക്ഷവിമര്‍ശനവുമായി വിനായകന്
തിരുവനന്തപുരം: മലയാള സിനിമ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് വിനായകന്. പരിപാടി നടന്നതറിഞ്ഞത് ചടങ്ങിന്റെ ബ്രോഷര്‍ കണ്ടാണെന്നും 90…
Read More » - 5 March
വോട്ടിംഗിനിടെ മാറുകാട്ടി മുന്നിലേക്ക് എത്തിയ യുവതിയോട് നേതാവ് ചെയ്തത്
റോം: വോട്ടിംഗിനിടെ അര്‍ധനഗ്നയായി നേതാവിന് മുന്നില്‍ എത്തി യുവതി. ഇറ്റലിയിലാണ് സംഭവം. മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബുര്‍ലുസ്കോനി വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തില്‍ എത്തിയപ്പോഴാണ് സംഭവം.…
Read More » - 5 March
കൊട്ടിയൂര്‍ പീഡനം: ഫാ. തോമസ് തേരകത്തിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ തന്നെ പ്രതിപ്പട്ടികയിൽ നിന്ന് നിന്നു ഒഴിവാക്കണമെന്ന ഫാ. തോമസ് തേരകത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.…
Read More » - 5 March
പ്രതിസന്ധി ഘട്ടങ്ങളിൽ വിദേശത്തേക്ക് മുങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടങ്ങളില്‍ അണികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആശ്വാസമേകി ഉറച്ചുനില്ക്കുകയെന്നതാണു നേതാവിന്റെ ഗുണം. എന്നാല്‍ പ്രതിസന്ധിയെന്നു കേട്ടാല്‍ വിദേശത്തേക്കു മുങ്ങുകയാണു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നു വിമര്‍ശനം. ത്രിപുരയിലും…
Read More » - 5 March
സിപിഎം തുടച്ച് നീക്കപ്പെടാനുള്ള അവസ്ഥയ്ക്ക് കാരണം കേരളഘടകമെന്ന് ചെന്നിത്തല
കൊച്ചി: സിപിഎം ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചത് കേരളഘടകത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ത്രിപുരയിലെ ഇടതുപക്ഷത്തിന്റെ 25 വര്‍ഷം നീണ്ട ഭരണത്തിനു…
Read More » - 5 March
വൈദികന്റെ കൊലപാതകം: പ്രതിക്ക് മാപ്പ് നല്കി ഫാ.സേവ്യറിന്റെ കുടുംബം
കൊച്ചി: മലയാറ്റൂരില്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിക്ക് മാപ്പ് നൽകിയതായ് സേവ്യറിന്റെ കുടുംബം. പ്രതിയായ മുന്‍ കപ്യാര് ജോണിയുടെ കുടുംബത്തെ സേവ്യറിന്റെ മാതാവും…
Read More » - 5 March
യു.എ.ഇ.യില്‍ ജോലി ചെയ്യുന്നവര്‍ അറിഞ്ഞിരിക്കണം ഈ നിയമങ്ങള്‍
തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളും യു.എ.ഇ. യിലെ പ്രധാന നിയമങ്ങളെല്ലാം നിര്‍ബന്ധമായും മനസ്സിലാക്കിയിരിക്കണം. മാത്രമല്ല തൊഴിലിലും സാമൂഹിക ജീവിതത്തിലും ഇവിടെ താമസിക്കുന്ന വിദേശിയെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തത്തോടൊപ്പം…
Read More » - 5 March
കാര്‍ത്തി ചിദംബരത്തിന് കുരുക്ക് മുറുകുന്നു: ഇന്ദ്രാണിയേയും ഒപ്പമിരുത്തി ചോദ്യം ചെയ്തു
മുംബൈ : ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ കാര്‍ത്തി ചിദംബരത്തിന് കുരുക്ക് മുറുകുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഐഎന്‍എക്സ് മീഡിയ മുന്‍ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജിയുമൊത്ത് കാര്‍ത്തിയെ ചോദ്യംചെയ്തു. മകള്‍…
Read More » - 5 March
പത്ത്, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ നടത്തുന്ന പത്ത്, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ഈ വര്‍ഷം 28 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും.…
Read More » - 5 March
തീപൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടാമോ?
മിക്കപ്പോഴും പൊള്ളൽ ഏറ്റു വരുന്ന രോഗികളിൽ ശ്രദ്ധയിൽപെട്ട ഒരു അദ്ഭുതകരമായ കാര്യമാണ് ഈ ടൂത്ത് പേസ്റ്റ് ചികിത്സ. “ആര് നിർദേശിച്ചിട്ട് ഇങ്ങനെ ചെയ്തു” എന്ന് ചോദിച്ചാൽ ഡിറ്റോ…
Read More » - 5 March
സുഹൃത്തുക്കളും അയല്‍വാസികളുമായ യുവാക്കള്‍ തൂങ്ങിമരിച്ച നിലയില്‍
ചീമേനി: ചീമേനി രാമഞ്ചിറയില്‍ സുഹൃത്തുക്കളും അയല്‍വാസികളുമായ യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് രാമഞ്ചിറയിലെ നാരായണന്റെ മകന് ടി വിനീഷ് (26), രാമചന്ദ്രന്റെ മകന് അരുണ്‍ കുമാര്‍…
Read More » - 5 March
ത്രിപുരക്ക് ശേഷം ബി.ജെ.പി.യുടെ അടുത്ത ലക്ഷ്യം കർണ്ണാടക
ന്യൂഡല്‍ഹി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരോട്ടമുറപ്പിച്ച ബി.ജെ.പി.യുടെ അടുത്ത ലക്ഷ്യം കർണ്ണാടകം. ത്രിപുര നല്കിയ വിജയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സഹായകരമാകുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി ദേശീയനേതൃത്വം. വലതുപക്ഷരാഷ്ട്രീയവും ഇടതുപക്ഷരാഷ്ട്രീയവും…
Read More » - 5 March
ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ പിടിക്കാന്‍ ശ്രമിച്ച പ്രവാസിക്ക് ദാരുണാന്ത്യം
തിരുവല്ല: ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ പിടിക്കാന്‍ നദിയില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട് കോളനിയില്‍ പ്രജീഷ് ആണ് മരിച്ചത്. ദുബൈയില്‍ ജോലിയുള്ള…
Read More » - 5 March
മുഖത്തു തിളച്ചവെള്ളം ഒഴിച്ച കേസ് : പരാതിയുമായി പെണ്‍കുട്ടിയുടെ പിതാവ്
ചാവക്കാട്: പത്തു വയസുകാരിക്കുനേരേ ചൂടുവെള്ളം ഒഴിച്ച കേസിലെ പ്രതികള്‍ക്കെതിരേ വധശ്രമത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ടു കുട്ടിയുടെ പിതാവ് ജില്ലാ പോലീസ് സൂപ്രണ്ടിനു പരാതി നല്കി. ചുടുവെള്ളം വീണ് രഘുവിന്റെ മകള്‍…
Read More » - 5 March
മേഘാലയയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ
ഷില്ലോങ്ങ്: മേഘാലയയിൽ മാർച്ച് ആറിന് എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എൻപിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാകും. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ 21…
Read More »