Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -4 March
പീഡനക്കേസില്‍ പിടിയിലായ കാമുകനെ രക്ഷിക്കാൻ വ്യാജ ആസിഡ്ആക്രമണം നടത്തി കാമുകി
മീററ്റ്: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന കാമുകനെ രക്ഷിക്കുന്നതിന് കായികതാരം ആസിഡ് ആക്രമണം വ്യാജമായി കെട്ടിച്ചമച്ചു. വ്യാജ ആസിഡ് ആക്രമണം കെട്ടിച്ചമച്ചത് ശാലു എന്ന ബോക്സിംഗ് താരവും ശാലുവിന്റെ സുഹൃത്തും…
Read More » - 4 March
2025 ഓടെ ഭാരതത്തിലെ ഓരോ തരി മണ്ണും സംഘപരിവാറിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലാകും- കെ.സുരേന്ദ്രന്
തിരുവനന്തപുരം•ആര്.എസ്.എസിന്റെ നൂറാം വാര്‍ഷികമായ 2025 ആകുമ്പോഴേക്കും ഭാരതത്തിലെ ഓരോ തരി മണ്ണും സംഘപ്രസ്ഥാനങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണത്തിലാകുമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ബി. ജെ. പി വിജയം താൽക്കാലികം…
Read More » - 4 March
അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ദുബായിലെ സര്‍ക്കാര്‍ ഫീസുകള്‍ ഉയര്‍ത്തില്ല
ദുബായ് : അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ദുബായിലെ സര്‍ക്കാര്‍ ഫീസുകള്‍ ഉയര്‍ത്തില്ലെന്ന് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദിന്റെ ട്വീറ്റ്. സര്‍ക്കാര്‍…
Read More » - 4 March
ജനങ്ങള്‍ തീരുമാനിക്കുന്ന സ്ഥാനാർത്ഥിയുമായി ആം ആദ്മി പാർട്ടി ചെങ്ങന്നൂരിൽ മത്സരിക്കാനിറങ്ങുന്നു
ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പില്‍ ആം ആദ്മി മത്സരിക്കുന്നു. ചെങ്ങന്നൂരില്‍ നടന്ന പ്രവര്‍ത്തന സംഗമത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നേതാക്കളായ സോമനാഥ് ഭാരതി , സഞജയ് സിംഗ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി.…
Read More » - 4 March
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ പിടിയിലായവരിൽ മലയാളിയും
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായവരിൽ മലയാളിയും. മേഹുല്‍ ചോക്സിയുടെ കമ്പനി ഡയറക്ടര്‍ പാലക്കാട് സ്വദേശി അനിയത്ത് ശിവരാമന് നായരാണ് അറസ്റ്റിലായത്. നീരവ് മോഡി ഗ്രൂപ്പിന്റെ…
Read More » - 4 March
മെട്രോ റെയിലിൽ അവസരം
ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനിൽ (ബി.എം.ആര്.സി) നിരവധി തസ്തികകളിൽ ഒഴിവ്. ജനറല്‍ മാനേജര്‍ (ഒാപറേഷന്‍സ്) ഒന്ന്, ജനറല്‍ മാനേജര്‍ (സിഗ്നലിങ് ആന്‍ഡ് ടെലകോം) ഒന്ന്, ഡെപ്യൂട്ടി ജനറല്‍…
Read More » - 4 March
മദ്യപിച്ച് ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നവര്‍ ഇനി ജില്ലയില്‍ നിന്ന് പോകേണ്ടി വരും
മദ്യപിച്ച് ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നവര്‍ ഇനി ജില്ലയില്‍ നിന്ന് തന്നെ പുറത്ത് പോകേണ്ടി വരും. മധ്യപ്രദേശിലാണ് ഈ ശിക്ഷ രീതി നടപ്പിലാക്കാൻ പോകുന്നത്. കൂടാതെ സ്കൂള്‍ കോളേജ്…
Read More » - 4 March
പരസ്യമായി സെക്സ്: അച്ഛനും മകളും പിടിയില്‍
പനാമ സിറ്റി•ഒരു ഗാര്‍ഡനില്‍ വച്ച് പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അച്ഛനും മകളും അറസ്റ്റില്‍. അമേരിക്കയിലെ ഫ്ലോറിഡയിലെ പനാമ സിറ്റിയിലാണ് സംഭവം. 39 കാരനായ ജസ്റ്റിന് ബണ്‍,…
Read More » - 4 March
വന്‍ ശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിച്ചു : നവദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊല്ലം : കത്തിക്കരിഞ്ഞ കാറില്‍ നിന്നും നവദമ്പതികള്‍ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. പുതുവല്‍ വിളനിലത്തു വീട്ടില്‍ ഫിലിപ്പ്(29) ആന്മരിയ (24) ദമ്പതികള്‍ രക്ഷപെട്ടത് അത്ഭുതകരമായായിരുന്നു. പത്തനാപുരത്തു വെള്ളിയാഴ്ച രാത്രി…
Read More » - 4 March
വീട് വാടകയ്ക്ക് കൊടുക്കുന്നവരും എടുക്കുന്നവരും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
വാടകയ്ക്ക് ഒരു വീട് ലഭിക്കുക എന്നത് പ്രയാസകരമായ കാര്യം. അതും നമ്മൾ ഉദ്ദേശിക്കുന്ന വാടകയ്ക്കു വീട് ലഭിക്കുക എന്നതും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നും പറയേണ്ടിയിരിക്കുന്നു. ഇനി…
Read More » - 4 March
ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ ക്യാമ്പെയിനെ പിന്തുണച്ച് ഭാഗ്യലക്ഷ്മി
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമുഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ ക്യാമ്പെയിന് വിവാദമാകുമ്പോള്‍ പ്രതികരണവുമായി രംഗത്ത്. ഭാഗ്യലക്ഷ്മി പൊതു സ്ഥലത്ത് സ്ത്രീകള്‍ മുലയൂട്ടുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ തുറിച്ചു…
Read More » - 4 March
ഫേസ്ബുക്കിലെ ഈ കഥയാണ് ഇപ്പോള്‍ ചര്‍ച്ച : വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ ചിത്രലേഖയുടെ കഥ
കൊച്ചി: ഫെയ്സ് ബുക്കിലെ സാഹിത്യ കൂട്ടായ്മയായ അക്ഷര ധ്വനി പോസ്റ്റ് ചെയ്ത കഥയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.. വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ ചിത്ര ലേഖയുടെ കഥ. ഇതാണ് വൈറലാകുന്നത്.…
Read More » - 4 March
പഞ്ചാബ് നാഷണൽ ബാങ്കിലെ തട്ടിപ്പ്; നാല് പേർ പിടിയിൽ
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് കേസിൽ നാല് പേർ കൂടി പിടിയിൽ. നീരവ് മോഡി ഗ്രൂപ്പിന്റെ ഓഡിറ്ററും ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഡയറക്ടറും രണ്ട് ബാങ്ക് ജീവനക്കാരുമാണ്…
Read More » - 4 March
കണ്ണീരുണങ്ങാതെ സിറിയ ; ആക്രമണം രണ്ടാഴ്ച്ച പിന്നിടുമ്പോൾ മരണസംഖ്യ ഉയരുന്നു
ഡമാസ്കസ്: കണ്ണീരുണങ്ങാതെ സിറിയ. രണ്ടാഴ്ച പിന്നിടുമ്പോള്‍ കിഴക്കന്‍ ഗൂതയില്‍ ബശ്ശാര്‍ സേന നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ 674 ആയി ഉയര്‍ന്നതായി മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഇരുന്നൂറോളം…
Read More » - 4 March
ബിജെപിയെ തോൽപ്പിക്കാൻ മായാവതിയും അഖിലേഷും ഒന്നിക്കുന്നു
ലക്നൗ: ബി.ജെ.പിയെ തോൽപ്പിക്കാൻ പ്രദേശില്‍ മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും (ബി.എസ്.പി) രാഷ്ട്രീയ എതിരാളി അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും ഒന്നിക്കുന്നു. സമാജ്വാദി പാര്‍ട്ടി വക്താവ് പാന്കുറി…
Read More » - 4 March
മൂത്രപരിശോധനയിലൂടെ മരണം നേരത്തെ കണ്ടെത്താം
ഒരാളുടെ ബയോളജിക്കല്‍ പ്രായം കണക്കാക്കാന്‍ മൂത്രപരിശോധന കൊണ്ട് സാധിക്കുമോ ? കഴിയുമെന്ന് ശാസ്ത്രം പറയുന്നു. ജനന തീയതി വച്ചുള്ള പ്രായമല്ല ഇവിടെ കണക്കാക്കുന്നത് മറിച്ചു ജീവശാസ്ത്രാടിസ്ഥാനത്തില് ഒരാള്‍ക്ക്…
Read More » - 4 March
അനധികൃതമായി കൊണ്ടുവന്ന പൂച്ചയെ കസ്റ്റഡിയിലെടുത്തു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഗള്‍ഫില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന പൂച്ചയെ കസ്റ്റഡിയിലെടുത്തു. പൂച്ചയെ കസ്റ്റഡിയിലെടുത്തത് നടപടി ക്രമങ്ങള്‍ പാലിച്ചല്ല കൊണ്ടുവന്നതെന്ന് ചൂണ്ടിക്കാട്ടിയാണ്. പൂച്ചയെ ഈ…
Read More » - 4 March
കേരളബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ഡേവിഡ് ജയിംസ് തുടരും
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി തുടരുന്നതിനുള്ള കരാറിൽ ഡേവിഡ് ജെയിംസ് ഒപ്പുവെച്ചു. 2021 വരെയാണ് കരാറിന്റെ കാലാവധി. ക്ലബ്ബുമായുള്ള കരാര്‍ 2021 വരെ പുതുക്കിയതില്‍ സന്തോഷമുണ്ടെന്നും വരും…
Read More » - 4 March
കാന്‍സര്‍ വ്യാപകം : അജീനമോട്ടോവിന് നിരോധനം
ഇസ്ലാമബാദ് : കാന്‍സറിനു കാരണമാകുന്നു എന്ന കാരണത്താല്‍ ഹോട്ടലുകളില്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്ന അജിനോമോട്ടോയ്ക്ക് പാകിസ്ഥാന് നിരോധനമേര്‍പ്പെടുത്തി . പാക്കിസ്ഥാന് സുപ്രീംകോടതിതിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.. അജിനോമോട്ടോ ഉപയോഗിക്കുന്നത് ആരോഗ്യത്തിന്…
Read More » - 4 March
ഭൂചലനം അനുഭവപ്പെട്ടു
വാഷിംഗ്ടൺ: ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.8 ഉം 3ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് അമേരിക്കയിലെ കലിഫോർണിയയിൽ ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും…
Read More » - 4 March
ചായ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന യുവാവിന്റെ അതിശയിപ്പിക്കുന്ന കഥ
പൂനെ•നിങ്ങളുടെ അഭിപ്രായത്തില്‍ ഒരു ചായ വില്പനക്കാരന് എത്ര രൂപ ലാഭമുണ്ടാക്കാന്‍ കഴിയും? ഏകദേശം ഒരു 25,000 രൂപ ! പക്ഷേ, മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ ഒരു ചായവില്പനക്കാരന്…
Read More » - 4 March
വിദേശതൊഴിലാളികള്‍ക്ക് നിയന്ത്രണം ; പുതിയ നിയമവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിദേശതൊഴിലാളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ മുന്നോടിയായി വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളുമായി കുവൈറ്റ്. ഇരുപത്തഞ്ച് ശതമാനം തൊഴിലാളികളെ വിദേശത്ത് നിന്ന്…
Read More » - 4 March
പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന കാമുകനെ രക്ഷിക്കാൻ കാമുകിയുടെ ശ്രമം
മീററ്റ്: കായികതാരം പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന കാമുകനെ രക്ഷിക്കുന്നതിന് ആസിഡ് ആക്രമണം വ്യാജമായി കെട്ടിച്ചമച്ചു. വ്യാജ ആസിഡ് ആക്രമണം കെട്ടിച്ചമച്ചത് ശാലു എന്ന ബോക്സിംഗ് താരവും ശാലുവിന്റെ…
Read More » - 4 March
ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി ആം ആദ്മി പാർട്ടി
ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പില്‍ ആം ആദ്മി മത്സരിക്കുന്നു. ചെങ്ങന്നൂരില്‍ നടന്ന പ്രവര്‍ത്തന സംഗമത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നേതാക്കളായ സോമനാഥ് ഭാരതി , സഞജയ് സിംഗ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി.…
Read More » - 4 March
ഇന്ത്യ മുഴുവനും താമരയിലേയ്ക്ക് : ആത്മവിശ്വാസത്തോടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലഖ്നൗ : കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ താമരകള്‍ വിരിയുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അധിഷ്ടിതമായ നയങ്ങളാണ് പാര്‍ട്ടിയെ വിജയത്തിലെത്തിച്ചതെന്നും…
Read More »