Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -16 August
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനക്രമത്തില്‍ മാറ്റം: ചിങ്ങപ്പിറവി മുതല്‍ പാദം മുതല്‍ തിരുമുഖത്തേക്ക് തൊഴാം
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിലവിലെ ദര്‍ശനക്രമം മാറുന്നു. ചിങ്ങപ്പിറവിയായ വ്യാഴാഴ്ച മുതല്‍ രീതികള്‍ അപ്പാടെ മാറും. ഭക്തര്‍ക്ക് കൂടുതല്‍ ദര്‍ശന സൗകര്യം ലഭിക്കുന്നതിനാണ് രീതികള്‍ മാറ്റുന്നത്…
Read More » - 16 August
സ്ത്രീകളെ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയ സംഭവം: രണ്ട് പൊലീസ് ഉദ്യേഗസ്ഥർക്ക് സസ്പെൻഷൻ
എറണാകുളം: എറണാകുളം രാമമംഗലത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യേഗസ്ഥരെ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ പരീത്, ബൈജു…
Read More » - 16 August
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിൽ മാസപ്പടി സജീവ ചർച്ചയാക്കുമെന്ന് വി ഡി സതീശൻ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാസപ്പടി സജീവ ചർച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിന്റെ പരാജയവും അഴിമതിയും ആണ് പുതുപ്പള്ളിയിൽ ഉന്നയിക്കാൻ പോകുന്നതെന്നും സർക്കാരിനെതിരായ…
Read More » - 16 August
പഴശ്ശിരാജ: കേരള ചരിത്രത്തിലെ ഏറ്റവും വലിയ വീരനായകൻ
കേരള ചരിത്രത്തിലെ ഏറ്റവും വലിയ വീരനായകന്മാരിൽ ഒരാളാണ് കേരള വർമ്മ പഴശ്ശിരാജ. പഴശ്ശി ആസ്ഥാനമായ വടക്കൻ കേരളത്തിലെ കോട്ടയം ഭരണകുടുംബത്തിന്റെ പടിഞ്ഞാറൻ ശാഖയിൽ പെട്ടയാളായിരുന്നു അദ്ദേഹം. പഴശ്ശിയിൽ…
Read More » - 16 August
രാത്രി വീട്ടിൽ അച്ഛനും മകനും തമ്മിൽ തർക്കം: പിന്നാലെ രാവിലെ അച്ഛന് മരിച്ച നിലയില്‍, മകനെ കാണാനില്ല
ആലപ്പുഴ: കയര്‍ ഫാക്ടറി തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാളാത്ത് തടിയ്ക്കല്‍ വീട്ടില്‍ സുരേഷ് കുമാര്‍(54) ആണ് മരിച്ചത്. മകൻ നിഖില്‍…
Read More » - 16 August
വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുന്നു: മഹാപാപമെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരിൽ വീണ എന്ന പാവം പെൺകുട്ടിയെ…
Read More » - 16 August
ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോള്‍ സ്വാതന്ത്ര്യമില്ലാതെ അരക്ഷിതാവസ്ഥയില്‍ അഫ്ഗാന് ജനത
കാബൂള്‍: ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതിന്റെ വാര്‍ഷികം ആഘോഷിക്കുകയാണ് അഫ്ഗാനിസ്ഥാന് ജനത, പ്രത്യേകിച്ചും വനിതകള്‍. 2021 ഓഗസ്റ്റ് 15 ന് അധികാരം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ പ്രതീക്ഷ…
Read More » - 16 August
ശ്രീ നാരായണ ഗുരു: അധസ്ഥിതരുടെ അവകാശങ്ങൾക്കായി പോരാടിയ ജാതി വിരുദ്ധ സാമൂഹ്യ പരിഷ്കർത്താവ്
സന്യാസിയും സാമൂഹിക പരിഷ്കർത്താവും തത്ത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു ശ്രീ നാരായണ ഗുരു. കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള ചെമ്പഴന്തി ഗ്രാമത്തിൽ 1856ൽ ഈഴവ കുടുംബത്തിൽ മാടൻ ആശാന്റെയും കുട്ടിയമ്മയുടെയും മകനായി…
Read More » - 16 August
ഓണക്കിറ്റ് സംസ്ഥാനത്തെ എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും മാത്രം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: 2023 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച…
Read More » - 16 August
വ്യത്യസ്ത ശൈലിയിൽ മലയാളികളുടെ അഭിമാനമായി മാറിയ വാനമ്പാടിയും നഞ്ചിയമ്മയും, ഭാഷയുടെ വരമ്പുകള്‍ ഭേദിച്ച മാന്ത്രിക സംഗീതം
സംഗീതത്തിന് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലെന്ന് തെളിയിച്ചു തന്നെ ഒട്ടേറെ ഗായകര്‍ നമ്മുടെ കേരളത്തിൽ പിറവി കൊണ്ടിട്ടുണ്ട്. അത്തരത്തില്‍ സംഗീതം കൊണ്ട് നമ്മുടെ മനസില്‍ ചേക്കേറിയ രണ്ട് ഗായകരാണ്…
Read More » - 16 August
വിവർത്തനംകൊണ്ട് ‘കേരള വാല്മീകി’: വള്ളത്തോൾ നാരായണമേനോൻ
ആധുനിക കവിത്രയത്തിൽ ഉള്‍പ്പെട്ട മഹാകവിയായിരുന്നു വള്ളത്തോൾ നാരായണമേനോൻ. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ. ആധുനിക മലയാള കവിത്രയത്തിൽ ശബ്ദ സുന്ദരനും, സർഗ്ഗാത്മകകൊണ്ട് അനുഗ്രഹിതനുമായിരുന്നു മഹാകവി. 1878…
Read More » - 16 August
പപ്പായ കഴിച്ചയുടൻ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതല്ല, കാരണം…
ഡയറ്റുമായി ബന്ധപ്പെട്ട്, അല്ലെങ്കില്‍ നമ്മുടെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട് നാമറിയാത്ത എത്രയോ സൂക്ഷ്മമായ കാര്യങ്ങളുണ്ട്. പലപ്പോഴും ഇവയൊന്നും തന്നെ കാര്യമായ ഒരു തിരിച്ചടി നമുക്ക് നല്‍കുന്നതായിരിക്കണമെന്നില്ല. എങ്കിലും നമ്മുടെ…
Read More » - 16 August
അടൂർ ഗോപാലകൃഷ്ണൻ:ഗാനനൃത്ത രംഗങ്ങളില്ലാത്ത സിനിമകൾ ചിന്തിക്കാനാവാത്ത കാലത്ത് ‘സ്വയംവരം‘ പ്രദർശനത്തിനെത്തിച്ച സംവിധായകൻ
മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. നാടകത്തിൽ തൽപരനായിരുന്ന അടൂർ 1962-ൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കുവാൻ പോയി. 1965-ൽ തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമയുമായി പൂനെ…
Read More » - 16 August
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്ക് അവസാനമില്ല, ഓണം അടുത്തെത്തിയിട്ടും ജൂലൈയിലെ ശമ്പളം കിട്ടാതെ ജീവനക്കാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്ക് അവസാനമായില്ല. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയനുകളുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍,…
Read More » - 16 August
മിത്ത് വിവാദത്തില്‍ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എന്‍എസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാന്‍ നീക്കം
തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എന്‍എസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാന്‍ നീക്കം. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേസ് എഴുതിത്തള്ളാന്‍ നീക്കം നടത്തുന്നതെന്നാണ് സൂചന. അനുമതിയില്ലാതെയാണ്…
Read More » - 16 August
എൻട്രൻസ് കോച്ചിംഗ് ഹബ്ബായ കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: ഈ മാസം നാലാമത്തെ മരണം
രാജസ്ഥാന്: രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബീഹാർ സ്വദേശി വാൽമീകി ജംഗിദ് (18) ആണ് ജീവനൊടുക്കിയത്. മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. എൻട്രൻസ് കോച്ചിംഗ്…
Read More » - 16 August
തിരുവനന്തപുരത്ത് വയോധികയേയും മകളേയും വീടുകയറി മർദിച്ചു: സിസിടിവി ദൃശ്യം പുറത്ത്
തിരുവനന്തപുരം: വെള്ളറടയിൽ വയോധികയേയും മകളേയും ഒരു സംഘം ആളുകള്‍ വീട് കയറി മർദ്ദിച്ചു. മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവരാണ് മര്‍ദ്ദനത്തിന് ഇരയായത്.…
Read More » - 16 August
കണ്ണ് കാണാത്ത അധ്യാപകനെ കുട്ടികള്‍ പരിഹസിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദന്
കൊച്ചി: എറണാകുളം മഹാരാജാസില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ കുട്ടികള്‍ അവഹേളിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന് ഉണ്ണി മുകുന്ദന്. വെറുപ്പുളവാക്കുന്ന സംഭവമെന്നും ആകെ നാണക്കേടായെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.…
Read More » - 16 August
ബെംഗളൂരുവിൽ നിന്ന് ആഡംബര കാറിലെത്തിച്ച് വിൽപന: മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ
കൊച്ചി: വിവിധതരം മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ. പച്ചാളം പുത്തൻതറ വീട്ടിൽ രോഷെല്ലെ വിവേര (38) ആണ് പിടിയിലായത്. Read Also : കുന്നംകുളത്ത് മയക്കുമരുന്ന് വേട്ട: ലോഡ്ജിൽ…
Read More » - 16 August
കുന്നംകുളത്ത് മയക്കുമരുന്ന് വേട്ട: ലോഡ്ജിൽ റെയ്ഡ്, എംഡിഎംഎയുമായി പിടിയിലായത് സ്ത്രീകളടക്കം നാലുപേർ
തൃശൂർ: കുന്നംകുളത്ത് ലോഡ്ജിൽ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു സ്ത്രീകളടക്കം നാലുപേർ അറസ്റ്റിലായി. കൂറ്റനാട് സ്വദേശികളായ ഷഫീക്ക് (32), അനസ് (26), ആലപ്പുഴ ആർത്തുങ്കൽ…
Read More » - 16 August
മാസപ്പടി വിവാദം ആളിക്കത്തിച്ച മാത്യു കുഴല്‍നാടനെ വെട്ടിനിരത്താന്‍ സിപിഎം
തിരുവനന്തപുരം: മുവാറ്റുപുഴ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്നാടന് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും അന്വേഷണത്തിന് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 16 August
കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം: നിര്‍ത്താതെ പോയ കാർ ഉപേക്ഷിച്ച നിലയിൽ
കോഴിക്കോട്: മുക്കം മണാശേരിയില്‍ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയമ്മ സ്വദേശി ഒറവ കുന്നുമ്മല്‍ ഗണേശൻ (48) ആണ് മരിച്ചത്. Read Also : വഴിത്തർക്കം:…
Read More » - 16 August
വഴിത്തർക്കം: വയോധികയെയും മകളെയും വീട് കയറി മർദ്ദിച്ചു, പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല
തിരുവനന്തപുരം: വെള്ളറടയിൽ 75 വയസായ സ്ത്രീയെയും മകളെയും വീട് കയറി മർദ്ദിച്ചതായി പരാതി. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവർക്കാണ് മർദ്ദനമേറ്റത്.…
Read More » - 16 August
മണിപ്പൂര്‍ പ്രശ്നത്തില്‍ കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഇടപെടലില്‍ ആത്മാര്‍ഥതയില്ല: ജോസഫ് പാംപ്ലാനി
കണ്ണൂര്‍: മണിപ്പൂരിലേത് ഗോത്രങ്ങള്‍ തമ്മിലുള്ള കലാപമല്ല, ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമമാണെന്ന് അഭിപ്രായപ്പെട്ട് തലശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ‘മണിപ്പൂരില്‍ സൈന്യം…
Read More » - 16 August
നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം
കോട്ടയം: നിയന്ത്രണം വിട്ടു കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം. ഇന്നലെ രാവിലെ കെ.കെ. റോഡില്‍ കളത്തിപ്പടി താന്നിക്കപ്പടിയില്‍ പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. Read Also…
Read More »