Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -20 August
പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർഥിനി ചിൽഡ്രൻസ് ഹോമിൽ തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ഊന്നുകൽ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ പെൺകുട്ടിയാണ് മരിച്ചത്. ചിൽഡ്രൻസ് ഹോമിലെ ശുചിമുറിയിൽ ഇന്നലെ രാത്രി…
Read More » - 20 August
സഹോദരന്റെയും ഭാര്യയുടെയും മരണത്തിൽ നീതി നിഷേധിക്കുന്നു: മധ്യവയ്സകന്റെ വിരൽ മുറിച്ചു പ്രതിഷേധം
താനെ: സഹോദരനും ഭാര്യയും ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ താനെയിൽ മധ്യവയസ്കൻ സ്വന്തം കൈവിരൽ വെട്ടി മാറ്റി. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരെ പൊലീസ് സംരക്ഷിക്കുകയാണെന്ന്…
Read More » - 20 August
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഓണം അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണം അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 25 മുതലാണ് ഓണം…
Read More » - 20 August
അമേഠിക്ക് പുറമെ വയനാട്ടിലും രാഹുല്‍ മത്സരിക്കും- ഹരീഷ് റാവത്ത്
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയ്ക്ക് പുറമെ വയനാട് നിന്നും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. പ്രതിസന്ധിഘട്ടത്തിൽ രാഹുൽ ഗാന്ധിയെ വയനാട് പിന്തുണച്ചുവെന്നും…
Read More » - 20 August
വ്യാജ ജിഎസ്ടി ബില്ലുകൾ ഇനി എളുപ്പത്തിൽ തിരിച്ചറിയാം, ചെയ്യേണ്ടത് ഇത്രമാത്രം
രാജ്യത്ത് ജിഎസ്ടി ഇൻവോയ്സുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്. വാറ്റ്, സേവന നികുതി തുടങ്ങിയ ഒന്നിലധികം പരോക്ഷ നികുതികൾ മാറ്റി,…
Read More » - 20 August
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്: മമ്മൂട്ടി ഫ്ളാഗ് ഓഫ് ചെയ്യും
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് നിർവഹിക്കും. രാവിലെ പത്തുമണിക്ക് ബോയ്സ്…
Read More » - 20 August
അത്തം പിറന്നു: വിപണി കീഴടക്കി പൂവുകൾ, മെച്ചപ്പെട്ട വിൽപ്പന പ്രതീക്ഷിച്ച് കച്ചവടക്കാർ
അത്തം പിറന്നതോടെ പതിവ് തെറ്റിക്കാതെ ഇത്തവണയും സംസ്ഥാനത്തെ പൂവ് വിപണികൾ സജീവമായിരിക്കുകയാണ്. പല വർണ്ണങ്ങളിലുള്ള പൂവുകളാണ് ഇക്കുറി വിപണിയിൽ ഇടം നേടിയിരിക്കുന്നത്. ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം…
Read More » - 20 August
പരിശോധനയ്ക്കെത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ വെളിയിൽ നിർത്തി ഗേറ്റ് പൂട്ടിയ അധ്യാപികയ്ക്ക് സസ്പെൻഷൻ
മലപ്പുറം: സ്കൂളിൽ പരിശോധനക്ക് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്കൂളിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞ അധ്യാപികക്ക് സസ്പെൻഷൻ. മലപ്പുറത്തെ കാരക്കുന്ന് പഴേടം എ.എൽ.പി സ്കൂൾ അധ്യാപിക സിദ്റഹതുൽ മുൻതഹയെയ്ക്കെതിരെയാണ്…
Read More » - 20 August
യാത്രക്കാർക്ക് ഗംഭീര ഓഫറുമായി എയർ ഇന്ത്യ! കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാം, ഓഫർ വിൽപ്പന ഇന്ന് അവസാനിക്കും
ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരവുമായി ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയായ എയർ ഇന്ത്യ. നാല് ദിവസം നീണ്ടുനിന്ന ഓഫർ വിൽപ്പന…
Read More » - 20 August
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവ സംവിധായകൻ അറസ്റ്റിൽ
കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവ സംവിധായകൻ അറസ്റ്റിൽ. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയാണ് (36) അറസ്റ്റിലായത്. അതേസമയം, ഇതേ പെണ്‍കുട്ടിയുടെ…
Read More » - 20 August
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു: രണ്ടു മരണം
കണ്ണൂർ: കണ്ണൂരില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. തളാപ്പ് എകെജി ആശുപത്രിക്ക് സമീപം ആയിരുന്നു സംഭവം. കാസർഗോഡ് സ്വദേശികളായ മനാഫ്, ലത്തീഫ് എന്നിവരാണ്…
Read More » - 20 August
സാമ്പത്തിക പ്രതിസന്ധിയിൽ ബൈജൂസ്, നൂറോളം ജീവനക്കാർ വീണ്ടും പുറത്തേക്ക്
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. റിപ്പോർട്ടുകൾ പ്രകാരം, വിവിധ ഓഫീസുകളിൽ നിന്ന് നൂറോളം ജീവനക്കാരെയാണ് ബൈജൂസ് പുതുതായി പിരിച്ചുവിട്ടിരിക്കുന്നത്. പെർഫോമൻസ് വിലയിരുത്തിയാണ് പിരിച്ചുവിടൽ നടത്തിയിട്ടുള്ളതെന്ന്…
Read More » - 20 August
റഷ്യയുടെ ലൂണ-25ന് സാങ്കേതിക തകരാർ നേരിട്ടതായി സ്ഥിരീകരണം: ഇന്ത്യയുടെ ചന്ദ്രയാൻ–3 ചന്ദ്രനിലിറങ്ങാൻ ഇനി 3 ദിവസം മാത്രം
മോസ്കോ: ഇന്ത്യയ്ക്ക് മുന്നേ ചന്ദ്രനിലിറങ്ങാനുള്ള റഷ്യയുടെ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ. ലൂണ 25 പേടകത്തിന് സാങ്കേതിക തകരാർ നേരിട്ടതാണ് പ്രതിസന്ധിക്ക് കാരണം. തിങ്കളാഴ്ച പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനിരിക്കെയാണ്…
Read More » - 20 August
ഇനി കുറഞ്ഞ ചെലവിൽ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ആസ്വദിക്കാം, പുതിയ പ്ലാനുമായി ജിയോ
ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇത്തവണ ജിയോ-…
Read More » - 20 August
ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ വൻ തട്ടിപ്പ്, വ്യാജസ്ഥാപനങ്ങൾ പണം കൈക്കലാക്കി: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു
ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുളള സ്കോളർഷിപ്പ് പദ്ധതിയിൽ വ്യാജ സ്ഥാപനങ്ങൾ വഴി വൻതോതിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.…
Read More » - 20 August
രാജ്യത്ത് റെക്കോർഡ് നേട്ടത്തിലേറി ജൻധൻ അക്കൗണ്ടുകൾ, അക്കൗണ്ട് ഉടമകളിൽ ഭൂരിഭാഗവും സ്ത്രീകൾ
രാജ്യത്ത് മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കവിഞ്ഞിരിക്കുകയാണ്. ഈ നേട്ടം സുപ്രധാന…
Read More » - 20 August
എറണാകുളത്ത് ചിൽഡ്രൻസ് ഹോമിൽ 17കാരിയായ അന്തേവാസി മരിച്ച നിലയിൽ
കൊച്ചി: എറണാകുളം ഊന്നുകല്ലിൽ 17കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാരംകുത്ത് ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക…
Read More » - 20 August
ചന്ദ്രയാൻ-3: രണ്ടാം ഘട്ട ഡിബൂസ്റ്റിംഗും വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിലേക്ക് കൂടുതൽ അടുക്കുന്നു. നിലവിൽ, ചന്ദ്രനിലേക്കുള്ള വേഗത കുറയ്ക്കാൻ നടത്തിയ രണ്ടാം ഘട്ട ഡിബൂസ്റ്റിംഗ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 1.50-നാണ്…
Read More » - 20 August
യുപിഎ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡിന്റെ വ്യത്യാസം ജനങ്ങൾക്ക് മനസിലാക്കി കൊടുത്ത രാഹുലിന് നന്ദി- കിരൺ റിജിജു
ന്യൂഡൽഹി; റോഡിന്റെ അവസ്ഥ മനസ്സിലാക്കാനായി പാംഗോങ് തടാകം വഴി ബൈക്ക് യാത്ര നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി കിരൺ റിജിജു.…
Read More » - 20 August
പൊന്നോണ പൂവിളിയില്‍ ഇന്ന് അത്തം: ഓണാവേശത്തിലേക്ക് മലയാളി, ഓണവിളംബരമായ അത്തച്ചമയ ഘോഷയാത്ര ഇന്ന്
പഞ്ഞ കർക്കിടകം കഴിഞ്ഞ് ഇന്ന് അത്തം പിറന്നു. ഇനി പൂവിളിയുടെ നാളുകളാണ്. ഓണ നാളിനെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. പത്ത് നാളുകളിൽ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാനും മാതേവരെ ഒരുക്കാനും…
Read More » - 20 August
കത്തിക്കയറി ഉള്ളി വിലയും! അടിയന്തര നടപടി സ്വീകരിച്ച് കേന്ദ്രം
തക്കാളിക്ക് സമാനമായി കുതിച്ചുയർന്ന് ഉളളി വില. വില ഉയർന്ന സാഹചര്യത്തിൽ കേന്ദ്രം കയറ്റുമതി നികുതി വർദ്ധിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഡിസംബർ 31 വരെ ഉള്ളി…
Read More » - 20 August
വീടിനടുത്തിരുന്ന് ഭർത്താവിന്റെ വീഡിയോ കോൾ, നഗ്നയായി നിൽക്കണം,കാണാൻ ഭർത്താവും സുഹൃത്തുക്കളും: യുവതി പരാതി നൽകി
കാസർഗോഡ്: നീലേശ്വരം സ്വദേശിനിയായ യുവതിയുടെ വിചിത്രമായ ഒരു പരാതി ലഭിച്ചതിന്റെ നടുക്കത്തിലാണ് പോലീസ്. തന്റെ ഭർത്താവ് തന്നെ നഗ്നമായി വീഡിയോ കോൾ ചെയ്യുവാൻ നിർബന്ധിക്കുന്നു എന്നായിരുന്നു ആ…
Read More » - 20 August
ഇലഞ്ഞിയിൽ പോക്സോ കേസ് ഇരയായ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ജീവനൊടുക്കി
എറണാകുളം: ഇലഞ്ഞിയിൽ പോക്സോ കേസ് ഇരയായ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ജീവനൊടുക്കി. പെൺകുട്ടിയുടെ അച്ഛന്റെ സഹോദരനാണ് തൂങ്ങി മരിച്ചത്. തലയ്ക്ക് വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ…
Read More » - 20 August
കേരള ഖരമാലിന്യ പരിപാലന പദ്ധതി: നിക്ഷേപ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ഇന്ന് മുതൽ നീക്കം ചെയ്യും
കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് ഇന്ന് തിരി തെളിയും. പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തെ നഗരസഭകളിലെ നിക്ഷേപ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യം കൃത്യമായി സംസ്കരിച്ചുമാറ്റി ഭൂമി വീണ്ടെടുക്കുന്നതാണ്. 2,400…
Read More » - 20 August
പൊലീസുകാരെ തള്ളിയിട്ട് ഓടിയ പ്രതിയും പിന്തുടര്‍ന്ന പൊലീസുകാരനും വീണത് 25 അടി താഴ്ചയിലേക്ക്: സാഹസികകീഴ്പ്പെടുത്തൽ
പെരുമ്പാവൂർ: ജയിലിന് മുന്നില്‍ പൊലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരനായ മോഷണക്കേസ് പ്രതിയെ സാഹസികമായി പിടികൂടി കേരള പൊലീസ്. പ്രതിയെ പിടികൂടാന്‍ പിന്നാലെയോടി ഒടുവില്‍…
Read More »