കുളമാവ്: ധ്യാനത്തിനെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കാണനില്ലെന്ന പരാതിയില്‍ കപ്യാരെ പോലീസ് അറസ്റ്റ് ചെയ്തു. 32കാരനായ കുളമാവ് കൊടിവേലി പറമ്പില്‍ ജോസഫാണ് അറസ്റ്റിലായത്. ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ ശനിയാഴ്ച രാത്രി എട്ട് മണിമുതല്‍ കാണാതാവുകയായിരുന്നു.
also read: മത്സരഫലം അട്ടിമറിച്ചതായി പരാതി; സീരിയല്‍ നടിയെ കലാതിലകത്തില്‍ നിന്നും മാറ്റി
പെണ്‍കുട്ടിയ കപ്യാര് ജോസഫ് വിളിച്ചിറക്കി കൊണ്ടുപോകുന്നതു കണ്ടതായി ചിലര്‍ പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മഠത്തിനു സമീപത്തുനിന്നും ഇരുവരെയും കണ്ടെത്തി. കപ്യാരെ പുറത്താക്കിയതായി കുളമാവ് വികാരി അറിയിച്ചു.
Post Your Comments