വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പാപ്പുവ ന്യൂ ഗിനിയയിലാണ് ഉണ്ടായത് . സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്നും സുനാമി മുന്നറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് വിവരം.

Post Your Comments