തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാമത്തെ ദിവസവും പെട്രോള്‍ വില കൂടി. പെട്രോളിന് പതിനൊന്ന് പൈസ കൂടി 76.81 രൂപയായി. ഡീസലിന് 12 പൈസ വര്‍ധിച്ച് 69.22 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.

Post Your Comments