Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -25 March
ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു
കേപ് ടൗണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചു. രണ്ടുപേരുടേയും രാജിവിവരം സ്ഥിരീകരിച്ച് ഓസ്ട്രേലിയ ക്രിക്കറ്റ്. ദക്ഷിണാഫ്രിക്കക്കെതിരായ…
Read More » - 25 March
മുഹമ്മദ് ഷമിക്ക് അപകടത്തില്‍ പരിക്ക്: വാര്‍ത്ത നിഷേധിച്ച് പൊലീസ്
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അപകടത്തില്‍ പരുക്കേറ്റെന്ന വാര്‍ത്ത നിഷേധിച്ച് ഡെറാഡൂണ്‍ പൊലീസ്. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരും വഴി ഷമിക്ക് കാര്‍ അപകടത്തില്‍ പരുക്കേറ്റതായി…
Read More » - 25 March
ഇടതുപക്ഷത്തിന് സംഘപരിവാർ ശൈലി: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഇടതുപക്ഷം സംഘപരിവാറിനെ പ്രീണിപ്പിക്കുന്നതിലെ ഒടുവിലത്തെ ഉദാഹരണമാണ് ഫാറൂഖ് കോളജ് അധ്യാപകന് ജൗഹര്‍ മുനവ്വറിനെതിരെയുള്ള കേസെന്ന് കുഞ്ഞാലിക്കുട്ടി. ജീവിതരീതികളെ കുറിച്ചും, വസ്ത്ര ധാരണത്തെ കുറിച്ചും ഓരോ…
Read More » - 25 March
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ അപൂര്‍വ്വ ഫോട്ടോകള്‍ കാണാം
മലയാള സിനിമയുടെ അഭിമാന താരമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനായി വന്ന് പിന്നീട് വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അദ്ദേഹം ഏത് കഥാപാത്രവും ചെയ്യാന്‍…
Read More » - 25 March
പന്ത് ചുരണ്ടല്‍ വിവാദം, സ്മിത്തിനോട് വെറും സഹതാപം മാത്രം; മുന്‍ നായകന്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ടീമിനെ ഒന്നാകെ നാണക്കേടിലേക്ക് തള്ളി വിട്ടിരിക്കുകയാണ് പന്തു ചുരണ്ടല്‍. സ്റ്റീവ് സ്മിത്തിനെ നായക സ്ഥാനത്തു നിന്ന് നീക്കണമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു.…
Read More » - 25 March
സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ജയ്പൂര്‍: രാജസ്ഥാനിലെ ചിറ്റോഗ്രാഹില് സ്കൂള്‍ ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്കേറ്റു. ലോട്ടസ് പബ്ലിക്ക് സ്കൂളിലെ ബസാണ് മറിഞ്ഞത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് ചിറ്റോഗ്രാഹ്…
Read More » - 25 March
ഇടതുപക്ഷത്തെ ആ അസാധുവോട്ട് ആരുടേത്? സിപിഎമ്മിലെ ഘടകകക്ഷി എംഎല്‍എമാര്‍ സംശയത്തിന്റെ നിഴലില്‍
കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ ഒരു അസാധുവോട്ടാണ് ഇപ്പോഴത്തെ ചര്‍ച്ച. കേരളത്തിൽ നിന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എഫ്…
Read More » - 25 March
പഴക്കമേറിയ ഇന്ത്യൻ നഗരം; ഇവിടെ ഇനി വൈദ്യുതിക്ക് കേബിളുകൾ ഇല്ല
വാരണാസി: ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ നഗരമായ വാരണാസിയിൽ ഇനി വൈദ്യുതിക്കായി കേബിളുകളുടെ ആവശ്യമില്ല. വൈദ്യുതി ലഭിച്ച് എൺപത്തിയാറ് വർഷങ്ങൾക്കിപ്പുറമാണ് വാരണാസിയിൽ കേബിളുകൾ ഒഴിവാക്കിക്കൊണ്ടുള്ള സംവിധാനം നിലവിൽ…
Read More » - 25 March
വിവാദ പ്രസ്താവനയുമായി രാഹുല്‍; എന്‍.സി.സിയുടെ രീതികള്‍ അറിയില്ല
മൈസൂര്‍: എന്‍.സി.സിയുടെ പ്രവര്‍ത്തന രീതി അറിയില്ലെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ മൈസൂരുവില്‍ എന്‍.സി.സി കേഡറ്റുകളുമായി സംവദിക്കുന്നതിനിടയില്‍ നാഷണല്‍ കേഡറ്റ് കോര്‍പിന്റെ…
Read More » - 25 March
പന്തിലെ കൃത്രിമം, സ്മിത്തിന് കുടുക്ക് മുറുകുന്നു, തൊപ്പി തെറിച്ചേക്കും
മെല്‍ബണ്‍: കളി ജയിക്കാന്‍ പന്തില്‍ കൃത്രിമം കാട്ടിയതില്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്തിന്റെ നായക സ്ഥാനം നഷ്യമായേക്കും. രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയതിന് സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന്…
Read More » - 25 March
താന്‍ പൃഥ്വിരാജിന്റെ കട്ട ഫാനാണെന്ന് ഗോകുല്‍ സുരേഷ്
മലയാള സിനിമയിലെ നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരുടെ പാത പിന്തുടര്ന്നെത്തിയ മക്കളായ ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും സിനിമാ ലോകത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സുരേഷ്…
Read More » - 25 March
ആകാശ് അംബാനിയുടെ വിവാഹം നിശ്ചയിച്ചു, വധു വജ്രവ്യാപാരിയുടെ മകള്‍
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ മകന് ആകാശും വജ്രവ്യാപാരി റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു. മുകേഷ് അംബാനിയുടെയും നിത…
Read More » - 25 March
ഷാര്‍ജയില്‍ ക്രെയിന്‍ തകര്‍ന്ന് പ്രവാസി ജീവനക്കാരന് മരിച്ചു; ഒരാളുടെ നില ഗുരുതരം
ഷാര്‍ജ: ഷാര്‍ജയില്‍ ക്രെയിന്‍ തകര്‍ന്ന് ജീവനക്കാരന് കൊല്ലപ്പെട്ടു. ഷാര്‍ജയിലെ അല്‍ നഹ്ദ മേഖലയിലെ കെട്ടിടനിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് ക്രെയിന്‍ തകര്‍ന്ന് വീണ് ഏഷ്യക്കാരന് മരിച്ചത്. വൈകുന്നേരം 5.30 ആ.യപ്പോഴേക്കും…
Read More » - 25 March
ഇനി വരുന്ന ദിവസങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതെന്ന് മന് കി ബാത്തില്‍ മോദി
ന്യൂഡല്‍ഹി: ഇനി വരുന്ന ദിവസങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതെന്ന് മന് കി ബാത്തില്‍ മോദി. കൂടാതെ ഇന്ന് യുവാക്കളിലും സ്ത്രീകളിലും കുട്ടികളിലും പാവപ്പെട്ടവരിലും ശുഭാപ്തി വിശ്വാസം ഉടലെടുത്തിരിക്കുന്നു. പുതിയ…
Read More » - 25 March
മുറ്റത്ത് കുഴല്‍ കിണര്‍ കുത്തി, പിന്നീട് നടന്നത്
മട്ടന്നൂർ: കടുത്ത കുടിവെള്ള ക്ഷാമം കാരണമാണ് രാജേഷ് വീട്ടുമുറ്റത്ത് കുഴല്‍ കിണര്‍ കുത്താന്‍ തീരുമാനിച്ചത്. കുടിക്കാനോ കുളിക്കാനോ ദൈനംദിന കാര്യങ്ങൾക്കോ തുള്ളി വെള്ളമില്ലാത്ത അവസ്ഥ ഇത് മറികടക്കണം.…
Read More » - 25 March
36 വർഷത്തെ യുഎഇ ജീവിതംകൊണ്ട് ഈ മലയാളി എത്തിയത് നേട്ടത്തിന്റെ കൊടുമുടിയിൽ
യുഎഇ: 36 വർഷത്തെ യുഎഇ ജീവിതം അശോകനെന്ന കണ്ണൂർകാരന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ അത്ര നിസാരമൊന്നുമല്ല. കുടുംബത്തെ രക്ഷിക്കാനായിയാണ് 22 വയസിൽ അശോകൻ യുഎഇയിൽ എത്തിയത്. അപ്പോഴും ജീവിതത്തിൽ…
Read More » - 25 March
ഭൂമിയിടപാട്; തമിഴ്നാട്ടിലും കത്തോലിക്കാ സഭ പ്രതിക്കൂട്ടിലാകുന്നു
ചെന്നൈ: തമിഴ്നാട്ടിൽ കത്തോലിക്കസഭ അനധികൃതമായി ഭൂമി തിരിമറി നടത്തിയതായി പരാതി. മദ്രാസ് മൈലാപ്പൂര് അതിരൂപതയിലെ 105 ഏക്കര്‍ ഭൂമി ചെങ്കല്‍പ്പേട്ട ബിഷപ് വ്യാജരേഖയുണ്ടാക്കി വിറ്റെന്നാണ് ആരോപണം. ചട്ടങ്ങൾ…
Read More » - 25 March
യുഎഇ ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ലൈസന്‍സ് പോകും
യു.എ.ഇ: ഇനി യു.എ.ഇയില്‍ ഗതാഗത നിയമങ്ങള്‍ ശക്തമാക്കി അധികൃതര്‍. ഡ്രൈവര്‍മാര്‍ ഗതാഗതനിയമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുവാനോ എല്ലെങ്കില് വാഹനം പിടിച്ചെടുക്കുവാനോ ആണ് പുതിയ നിയമം. നിയമങ്ങള്‍…
Read More » - 25 March
പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് വാഹനാപകടത്തില്‍ പരിക്ക്
ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് വാഹനാപകടത്തില്‍ പരിക്ക്. ഡറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് മുഹമ്മദ് ഷമിയ്ക്ക് പരിക്കേറ്റത്. സാരമായ പരിക്കുകളല്ലെങ്കിലും തലയില്‍ തുന്നലിടേണ്ടി വന്നിട്ടുണ്ട്.…
Read More » - 25 March
നാണക്കേടിന്റെ കൊടുമുടിയില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം
കേപ്ടൗണ്‍: നാണക്കേടിന്റെയും വിവാദങ്ങളുടെയും കൊടുമുടിയിലാണ് ഇപ്പോള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥാനം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്നാണ് ഓസ്ട്രേലിയന്‍ ടീമിനെതിരെ ഉയരുന്ന വിമര്‍ശനം. ഓസീസിന്റെ…
Read More » - 25 March
വയല്‍ക്കിളികളെ ആക്ഷേപിച്ച സഖാവ് ജി സുധാകരനിലെ പ്രകൃതി സ്നേഹിയെ തുറന്നുകാട്ടി ഹരീഷ് വാസുദേവൻ
കീഴാറ്റൂരില്‍ ദേശീയപാതയ്ക്കായി കൃഷിഭൂമിയും കുടിവെള്ളവും ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളികളെ വിമര്‍ശിച്ചവരില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ആളാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. വയല്‍ക്കിളികളെ…
Read More » - 25 March
വീണ്ടും ചരിത്രം കുറിച്ച് ക്വാണ്ടാസിന്റെ മിന്നല്‍; ഇടവേളയില്ലാതെ പറന്നത് 14,498 കിലോമീറ്റർ
ലണ്ടന്‍: ഓസ്ട്രേലിയയില്‍നിന്ന് ക്വാണ്ടാസിന്റെ മിന്നല്‍ ഇടവേളയില്ലാതെ പറന്നത് 14,498 കിലോമീറ്റർ. ദൈര്‍ഘ്യമേറിയ സര്‍വീസ് നടത്തി മുന്നേ തന്നെ ക്വാണ്ടാസ് ചരിത്രം കുറിച്ചിരുന്നു. ഇക്കുറി ഓസ്ട്രേലിയയില്‍നിന്ന് പറന്ന വിമാനം…
Read More » - 25 March
ഈ ഭക്ഷണങ്ങള്‍ നിങ്ങള്‍ ചൂടാക്കിയാണോ കഴിക്കുന്നത് എങ്കില്‍ സൂക്ഷിക്കുക
നമ്മുടെ എല്ലാവരുടെയും ഒരു ശീലമാണ് നേരത്തെ ഉണ്ടാക്കി വച്ച ഭക്ഷണങ്ങള്‍ ചൂടാക്കി കഴിക്കുക എന്നത്. പ്രധാനമായും സമയം ലാഭിക്കാന്‍ നമ്മള് ചെയ്യുന്ന ഈ പ്രവര്‍ത്തി നമ്മുടെ ആരോഗ്യ…
Read More » - 25 March
അടിയന്തരാവസ്ഥയുടെ ക്രൂരതകൾക്കു ചലച്ചിത്രഭാഷ്യം നല്കി പ്രദര്‍ശനത്തിനൊരുങ്ങുന്നു
കേരളത്തിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ സിനിമയിലൂടെ അവതരിപ്പിക്കുന്ന സൃഷ്ടിയെ കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ് വിലയിരുത്തുന്നു അടിയന്തരാവസ്ഥ കാലഘട്ടത്തെക്കുറിച്ച് ഒരു ചലച്ചിത്രം. അതും മലയാളത്തിൽ. തീർച്ചയായും…
Read More » - 25 March
ആംബുലന്‍സില്‍ തലകീഴായി കിടത്തിയ രോഗി മരിച്ചു, ഡ്രൈവര്‍ക്ക് എതിരെ കേസ്
തൃശൂർ: ആംബുലൻസിൽ മല മൂത്ര വിസർജനം നടത്തിയതിന്റെ രോഷം തീർക്കാൻ ഡ്രൈവർ സ്ട്രക്ചറിൽ തല കീഴായി കിടത്തിയ രോഗി മരിച്ചു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു. പാലക്കാട്…
Read More »