മുംബൈ ; പുതിയ വായ്പാനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് ആറ് ശതമാനത്തിലും റിവേഴ്സ് റിപ്പോ 5.75 ശതമാനത്തിലും തുടരും. നാലാം തവണയാണ് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നത്.
Also read ;ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തിയത് ബാഗില്‍ ഞെട്ടിപ്പിക്കുന്ന ഒരു കാര്യവുമായി
Post Your Comments